Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന അഭിഭാഷകരെ വിശ്വാസമില്ലാതെ പിണറായി; കേസുകള്‍ വാദിക്കാന്‍ കോടികള്‍ മുടക്കി ദൽഹിയിൽ നിന്ന് അഭിഭാഷക പട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2019, 11:18 am IST
inKerala

തിരുവനന്തപുരം: കേരള സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ അടക്കം കേസുകള്‍ വാദിക്കാന്‍ ഇപ്പോള്‍ സ്ഥിരമായി എത്തുന്നത് ഡല്‍ഹിയില്‍ നിന്നുള്ള പ്രശസ്ത അഭിഭാഷകര്‍. മുന്‍പ് സുപ്രധാന കേസുകളില്‍ ആയിരുന്നു ഇത്തരം അഭിഭാഷകരെ എത്തിക്കുന്നതെങ്കില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇതു പതിവായിരിക്കുകയാണ.് കോടികള്‍ സര്‍ക്കാര്‍ ഖജവാനില്‍ നിന്നു ശമ്പളം നല്‍കുന്ന 140 അഭിഭാഷകര്‍ സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ ഉണ്ടെന്നിരിക്കെയാണ് ഈ ധൂര്‍ത്ത്. അഡ്വക്കേറ്റ് ജനറല്‍ (എ.ജി), അഡീഷണല്‍ എ.ജി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡി.ജി.പി), രണ്ട് എ.ഡി.ജി.പിമാര്‍, സ്റ്റേറ്റ് അറ്റോര്‍ണി എന്നിവരടക്കം 140 പേരാണ് സര്‍ക്കാര്‍ കേസുകള്‍ക്കായി ഹൈക്കോടതിയിലുള്ളത്. എന്നിട്ടും ഹൈക്കോടതയില്‍ കേസുകള്‍ വാദിക്കാന്‍ എത്തുന്നത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍.  56 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ (ശരാശരി ശമ്പളം 65,000 രൂപ), 56 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ (ശരാശരി ശമ്പളം 75,000 രൂപ), 22 സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ (ശരാശരി ശമ്പളം 85,000 രൂപ) എന്നിങ്ങനെയാണു ശമ്പളം. എല്ലാവര്‍ക്കുമായി ശരാശരി ഓരോ മാസവും നല്‍കുന്നത് 1.12 കോടിയില്‍പ്പരം രൂപയാണ്. ഔദ്യോഗിക വാഹനമടക്കം ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നുമുണ്ട്. 

ഇതിനിടെയാണു കഴിഞ്ഞമാസം പുതിയ നിയമനവുമായി പിണറായി സര്‍ക്കാര്‍ രംഗത്തു വന്നത്. പിണറായി വിജയന്റെ വിശ്വസ്തനായ അഡ്വ. എ. വേലപ്പന്‍ നായരെ സ്പെഷല്‍ ലെയ്സണ്‍ ഓഫീസറായി നിയമിച്ചത് ഒരു ലക്ഷത്തിലേറെ രൂപയാണു മാസശമ്പളത്തിലാണ്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കക്ഷിയായ കേസുകളുടെ മേല്‍നോട്ടത്തിനാണു പുതിയ തസ്തികയില്‍ നിയമനമെന്നാണു വിശദീകരണം. സി.പി.എം. പ്രതിക്കൂട്ടിലുള്ള ഷുഹൈബ് കൊലക്കേസില്‍ സി.ബി.ഐ. അന്വേഷിക്കുന്നതു തടയാനായി മണിക്കൂറിനു ലക്ഷങ്ങള്‍ വിലയുള്ള മുതിര്‍ന്ന അഭിഭാഷകരെ എത്തിച്ചു. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമരേന്ദ്ര ശരണും വിജയ് ഹന്‍സാരിയയുമാണ് ഈ കേസിനെത്തിയത്. ഷുഹൈബ് കേസില്‍ മാത്രം സുപ്രീം കോടതി അഭിഭാഷകര്‍ക്കായി 56.40 ലക്ഷം രൂപ ഖജനാവില്‍നിന്നു ചെലവിഴിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22-ന് അട്ടപ്പാടിയില്‍ ആദിവാസിയായ മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പണമില്ല എന്ന കാരണത്താല്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തിടത്താണു പിണറായി സര്‍ക്കാരിന്റെ ഇത്തരം ധൂര്‍ത്ത്. 

സോളാര്‍ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായതു മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറായിരുന്നു. ഒരു സിറ്റിങ്ങിന് 20 ലക്ഷം രൂപ. ബാര്‍ കേസിനായി സുപ്രീം കോടതി അഭിഭാഷകരെ നിയോഗിച്ച വകയില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ചെലവിട്ടത് 2.68 കോടി രൂപയായിരുന്നു. രണ്ടു ദിവസമെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനു നല്‍കിയത് 60 ലക്ഷം. ഇപ്പോള്‍ രാത്രിയാത്രാ നിരോധനക്കേസിലും കപില്‍ സിബലെത്തും. മരട് ഫ്ളാറ്റ് കേസില്‍ ഹാജരാകുന്നതു മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വേയാണ്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന നിരവധി അഭിഭാഷകരെ വിശ്വാസമില്ലാത്തതിനാലാണോ മിക്ക കേസുകള്‍ക്കും ഡല്‍ഹിയില്‍ നിന്നു മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നത് എന്നാണു നിയമവൃത്തങ്ങള്‍ തന്നെ ചോദിക്കുന്ന സംശയം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

Gulf

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പുതിയ വാര്‍ത്തകള്‍

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.