Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ നിയമങ്ങള്‍ മാത്രം പോര; സംസ്‌കാരവും ആത്മീയതയും അനുഷ്ഠാനവും വിദ്യാഭ്യാസവും ഉള്‍കൊള്ളുന്ന ജീവിത രീതിയാണ് അവശ്യമെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2019, 11:00 am IST
inKerala

കൊച്ചി: ആത്മീയതയിലും സംസ്‌കാരത്തിലും നിന്ന് അകലുന്നതാണ് കുറ്റകൃത്യങ്ങള്‍ കൂടാന്‍ കാരണമെന്നും അത് ശിക്ഷാ നിയമങ്ങള്‍കൊണ്ട് മാത്രം ഇല്ലാതാക്കാവുന്നതല്ലെന്നും ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. വിവേകാനന്ദ ദര്‍ശനങ്ങളുടെ കാലിക പ്രസക്തിയെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. മുകുള്‍ കനിത്കര്‍, അനൂപ് ജോസഫ് എന്നിവര്‍ ചേര്‍ന്നെഴുതിയ ‘എസന്‍ഷ്യല്‍ വിവേകാനന്ദ’ എന്ന പുസ്തകത്തിന്റെ അവതരണവും നടന്നു.

കുറ്റകൃത്യങ്ങള്‍ ജാതി, മതം തുടങ്ങിയതിന്റെ പേരില്‍ മാത്രമല്ല. സ്വയം അസംതൃപ്തിയാണ് എല്ലാവര്‍ക്കും. ഐപിസി പ്രകാരമുള്ള കുറ്റങ്ങളല്ല, മറിച്ച് സംസ്‌കാരവും ആത്മീയതയും അനുഷ്ഠാനവും വിദ്യാഭ്യാസവും ഇല്ലാതാകുന്നതിന്റേതാണ്. എന്റേത് മാത്രം ശരി, എന്റെ ദൈവം മാത്രം ശരിയെന്ന പോലുള്ള നിലപാടുകള്‍ വരും. എന്നെ അനുസരിച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ല എന്നാവും, അദ്ദേഹം പറഞ്ഞു. 

അയലത്ത് സന്തോഷവും സുരക്ഷയും ഇല്ലെങ്കില്‍ വീട്ടിലെ ജീവിതം സുഖകരമാകില്ലെന്നതുപോലെ അയല്‍ രാജ്യങ്ങളിലും സമാധാനവും സുരക്ഷയും ഇല്ലെങ്കില്‍ ഇന്ത്യക്ക് സമാധാനമില്ല. അതാണ് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ആഗ്രഹിക്കുന്നത്., ഹൊസബാളെ പറഞ്ഞു.

പ്രതിവര്‍ഷം സ്വാമി വിവേകാനന്ദനെക്കുറിച്ച് ധാരാളം പുസ്തകങ്ങളും ചിന്തകളും ഇറങ്ങുന്നു. ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്ന ദാരിദ്ര്യ നിര്‍മാര്‍ജനവും പരിസ്ഥിതി സംരക്ഷണവും വിദ്യാഭ്യാസവും ആഗോള പങ്കാളിത്ത വികസനവും വിവേകാനന്ദന്‍ എത്രയോ വര്‍ഷങ്ങള്‍മുമ്പേ പറഞ്ഞു. വേദാന്തവും ആത്മീയതയും സമൂഹത്തിലെ സാധാണക്കാര്‍ക്ക് വേണ്ടി പണ്ഡിതര്‍ക്കും സാധാരണക്കാര്‍ക്കും മനസിലാകും വിധം അദ്ദേഹം വ്യാഖ്യാനിച്ചു, അദ്ദേഹം പറഞ്ഞു.

ചിന്മയ മിഷന്‍ കേരളം അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി വിഷയം അവതരിപ്പിച്ചു. എസന്‍ഷ്യല്‍ വിവേകാനന്ദയുടെ രചയിതാക്കളായ ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ദേശീയ സംഘടനാ സെക്രട്ടറി മുകുള്‍ കനിത്കര്‍, അനൂപ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ഡോ. വിജയമോഹന്‍.വി സ്വാഗതവും ഡോ. കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.