Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

306 കോടി രൂപ ഇന്ത്യയ്‌ക്ക് കൈമാറണം; നൈസാം കേസില്‍ യു.കെ ഹൈക്കോടതിയില്‍ പാക്കിസ്ഥാനു കനത്ത തിരിച്ചടി; ഏഴു പതിറ്റാണ്ട് നീണ്ടുനിന്ന നിയമയുദ്ധത്തില്‍ ഭാരതത്തിന് ചരിത്ര വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2019, 08:26 pm IST
inIndia

ലണ്ടന്‍: യു.കെ. ഹൈക്കോടതിയില്‍ ഏഴു പതിറ്റാണ്ട് നീണ്ടുനിന്ന ഹൈദരാബാദ് നൈസാം കേസില്‍ പാക്കിസ്ഥാനു കനത്ത തിരിച്ചടി നല്‍കി ഇന്ത്യക്ക് ചരിത്ര വിജയം. വര്‍ഷങ്ങള്‍ പഴക്കമുള്ള ബാങ്ക് നിക്ഷേപവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ബ്രിട്ടനിലെ ഹൈക്കോടതിയാണ് ഹൈദരാബാദ് നൈസാമിനും ഇന്ത്യയ്‌ക്കും അനുകൂലമായ വിധി പ്രസ്താവിച്ചത്. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താനെതിരെ വാദിച്ച ഹരീഷ് സാല്‍വെയാണ് ഈ കേസിലും യു.കെ.ഹൈക്കോടതിയില്‍ ഇന്ത്യയ്‌ക്കും നൈസാമിനും വേണ്ടി ഹാജരായത്.

ഇന്ത്യ വിഭജനത്തോടെയാണ് ഹൈദരാബാദ് നൈസാമും പാകിസ്താനും തമ്മിലുള്ള തര്‍ക്കത്തിന്റെ തുടക്കം. വിഭജനകാലത്ത് ഇന്ത്യയിലോ പാകിസ്താനിലോ ലയിക്കാന്‍ താല്‍പര്യമില്ലാതിരുന്ന നൈസാമിന് ഹൈദരാബാദിനെ സ്വതന്ത്രമായി നിലനിര്‍ത്താനായിരുന്നു ആഗ്രഹം. പട്ടാള നടപടികളെ പേടിച്ച നൈസാം തന്റെ വിദേശധനകാര്യ മന്ത്രിയായിരുന്ന നവാബ് മോയിന്‍ നവാസ് ഝാങ് ലണ്ടനിലെ പാകിസ്താന്‍ ഹൈക്കമ്മീഷണറുടെ അക്കൗണ്ടിലേക്ക് പണം അയച്ചത്. അന്ന് ഒരു മില്യണ്‍ പൗണ്ടും ഒരു ഗിന്നിയുമാണ് പാകിസ്താന്‍ ഹൈക്കമ്മീഷണറുടെ അക്കൗണ്ടിലെത്തിയത്. സുരക്ഷിതമായി സൂക്ഷിക്കാന്‍ ഏല്‍പിച്ചതായിരുന്നു ഇത്. നിലവില്‍ 35 മില്യണ്‍ പൗണ്ട്(ഏകദേശം 306 കോടിയിലേറെ രൂപ) വരുന്ന നിക്ഷേപമാണ് ബ്രിട്ടീഷ് കോടതി വിധിയിലൂടെ നൈസാമിന്റെ പിന്‍ഗാമികള്‍ക്കും ഇന്ത്യയ്‌ക്കും ലഭിക്കുക.

എന്നാല്‍ 1948ല്‍ ഹൈദരാബാദ് ഇന്ത്യയില്‍ ലയിച്ചതോടെ ഈ പണം തിരികെ വേണമെന്ന് നൈസാമായിരുന്ന ഒസ്മാന്‍ അലി ഖാന്‍ ആവശ്യപ്പെട്ടു. തന്റെ അനുവാദമില്ലാതെയാണ് മന്ത്രി പണം കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, നൈസാം നിയമനടപടികളിലേക്ക് നീങ്ങിയെങ്ങിലും ബാങ്ക് നിക്ഷേപം തിരികെ നല്‍കാന്‍ പാക്കിസ്ഥാാന്‍ സമ്മതിച്ചില്ല. ഇതോടെ ഈ നിക്ഷേപം മരവിപ്പിക്കുകയും ചെയ്തു.

പണത്തിന് അവകാശവാദമുന്നയിച്ച് 2013ല്‍ പാകിസ്ഥാന്‍ രംഗത്തെത്തിയതോടെയാണ് കേസ് വീണ്ടും സജീവമായത്.  നൈസാമിന്റെ പിന്‍ഗാമിയും എട്ടാമത്തെ ഹൈദരാബാദ് നൈസാമുമായ മുകര്‍റം ജായോടൊപ്പം ഇന്ത്യയും കേസില്‍ കക്ഷിചേരുകയായിരുന്നു. പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയതിന്റെ പ്രതിഫലമാണ് ഈ പണമെന്ന് അവര്‍ വാദിച്ചെങ്ങിലും യു.കെ.കോടതി പൂര്‍ണമായും തള്ളുകയായിരുന്നു. പണം ഇന്ത്യയ്‌ക്കും നൈസാമിന്റെ പിന്‍ഗാമികള്‍ക്കും വീതിച്ചെടുക്കാമെന്നാണ് കോടതിയുടെ വിധി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.