Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുര്‍ഗ പൂജയ്‌ക്കായി പാട്ടെഴുതി മമത ബാനര്‍ജി, പാടിയത് ശ്രേയ ഘോഷാല്‍; (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2019, 11:48 am IST
inIndia

കൊല്‍ക്കത്ത: ദുര്‍ഗാപൂജയ്‌ക്കുള്ള തീം സോങ്ങിന്റെ വരികള്‍ ഇത്തവണയും എഴുതിയത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പാട്ട് പാടിയത് പ്രശസ്ത ഗായിക ശ്രേയ ഘോഷാലും. തന്റെ മന്ത്രിസഭയിലെ അംഗമായ മന്ത്രി അരൂപ് ബിശ്വാസ് സംഘടിപ്പിക്കുന്ന ദുര്‍ഗ പൂജയുടെ തീം സോങ്ങിന്റെ വരികളാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എഴുതിയത്. സുരുചി സംഘ ദുര്‍ഗ പൂജയുടെ തീം സോങ്ങായ ‘ഉത്സവി’ന് സംഗീതം നല്‍കിയത്  ജീത് ഗാംഗുലിയാണ്. ഗാനം സെപ്റ്റംബര്‍ 27 ന് റിലീസ് ചെയ്യുകയും ചൊവ്വാഴ്ച യൂട്യൂബില്‍ പോസ്റ്റുകയും ചെയ്തിട്ടുണ്ട്.  മമത ദീദി, എല്ലാവരേയും സൗഹാര്‍ദ്ദ ഉത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഉത്സവം എല്ലാവര്‍ക്കുമുള്ളതാണെന്നും ഗാംഗുലി പറഞ്ഞു.

നടന്മാരായ നുസ്രത്ത് ജഹാനും പരംബ്രത ചാദ്ധോപാധ്യായയുമാണ് അഭിനേതാക്കള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി  സുരുചി സംഘത്തിന്റെ തീം സോംഗ് മമത രചിക്കുന്നുണ്ട്. എന്നാല്‍, ഇത്തവണ ബംഗാളില്‍ ദുര്‍ഗാപൂജ സംബന്ധിച്ച വന്‍വിവാദം ഉടലെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ കൊല്‍ക്കത്തയില്‍ പൊതുറാലിയില്‍ ബംഗാളിലെന്നും ദുര്‍ഗാപൂജ നടക്കുമെന്നും ആരാണ് തടയുന്നതെന്ന് കാണട്ടെയെന്നും പറഞ്ഞിരുന്നു. 

കഴിഞ്ഞ വര്‍ഷം ദുര്‍ഗാപൂജ നടത്തുന്നത് മമത സര്‍ക്കാര്‍ വിലക്കിയിരുന്നു. ഒക്ടോബര്‍ 11 ന് വിജയദശമിയും തൊട്ടടുത്ത ദിവസം മുഹറവും വരുന്നതിനാല്‍ സാമുദായിക ലഹളയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ദുര്‍ഗാപൂജ ആഘോഷം ഭീര്‍ഭൂമില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും നിരോധിച്ചത്. പിന്നീട് മമത സര്‍ക്കാരിന്റെ തീരുമാനം ബംഗാള്‍ ഹൈക്കോടതി റദ്ദാക്കി . സംസ്ഥാന സര്‍ക്കാര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്നും ഇരു സമുദായങ്ങള്‍ക്കും ആഘോഷിക്കാന്‍ അവസരമൊരുക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു . ഒരു സമൂഹത്തിന്റെ ആഘോഷത്തെ മാത്രം നിരോധിക്കുമ്പോഴാണ് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇത്തവണയും ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ നീക്കം നടക്കുന്നു എന്നറിഞ്ഞതോടെയാണു ഇതിനെ എതിര്‍ത്ത് ബിജെപി രംഗത്തെത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌
Thiruvananthapuram

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍
Kerala

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

Kerala

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

Ernakulam

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.