Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എന്റെ ഭര്‍ത്താവ് ജീവകാരുണ്യ പ്രവര്‍ത്തകനും ദാന ശീലനുമായിരുന്നു, അദ്ദേഹത്തിന്റെ പെന്‍ഷന്‍ തുക എനിക്ക് സ്വീകരിക്കാനാകില്ല; അരുണ്‍ ജെയ്റ്റ്ലിയുടെ പെന്‍ഷന്‍ തുക രാജ്യസഭയിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് സമര്‍പ്പിച്ച് ഭാര്യ സംഗീത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2019, 12:45 pm IST
inIndia

ന്യൂദല്‍ഹി: അന്തരിച്ച മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പെന്‍ഷന്‍ തുക രാജ്യസഭയിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് സമര്‍പ്പിച്ച് ഭാര്യ സംഗീത ജെയ്റ്റ്ലി. തിങ്കളാഴ്ച രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവിന് നല്‍കിയ കത്തിലൂടെയാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്. അരുണ്‍ ജെയ്റ്റ്‌ലിയുടെ സമര്‍പ്പണ മനോഭാവമാണ് ഈ തീരുമാനമെടുക്കാന്‍ കുടുംബത്തിനെ നയിച്ചത്തെന്ന് കത്തില്‍ വിശദീകരിക്കുന്നു. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചു. അസുഖത്തെത്തുടര്‍ന്ന് ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അരുണ്‍ ജെയ്റ്റ്ലി ആഗസ്റ്റ് 24നാണ് അന്തരിച്ചത്. 

പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പള-അലവന്‍സ് ആക്ട് അനുസരിച്ച്, ഒരു മുന്‍ എംപിയ്‌ക്ക് പ്രതിമാസം 20,000 രൂപയാണ് മിനിമം പെന്‍ഷന്‍. അഞ്ചു വര്‍ഷത്തിനുമേലെ സഭാംഗമായിരുന്ന ഒരാള്‍ക്ക് ഓരോ വര്‍ഷവും 1,500 രൂപ അധിക പെന്‍ഷനും അര്‍ഹതയുണ്ട്. 1999 മുതല്‍ രാജ്യസഭാംഗമായിരുന്നു അരുണ്‍ ജെയ്റ്റ്ലി. കണക്കുകള്‍ പ്രകാരം അദ്ദേഹത്തിന് ലഭിക്കുന്ന ആകെ പെന്‍ഷന്‍ പ്രതിമാസം 50,000 രൂപയാകുമായിരുന്നു. മരണപ്പെട്ട അംഗത്തിന്റെയോ മുന്‍ എംപിയുടെയോ കുടുംബ പെന്‍ഷന്‍ അംഗത്തിന്റെ പെന്‍ഷന്റെ  50 ശതമാനമാണ്. അതായത് അരുണ്‍ ജെയ്റ്റ്ലിയുടെ കുടുംബത്തിന് പ്രതിമാസം 25,000 രൂപ അല്ലെങ്കില്‍ പ്രതിവര്‍ഷം 3 ലക്ഷം രൂപ വരെ കിട്ടുമായിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു അരുണ്‍ ജെയ്റ്റ്ലി. തന്റെ രാഷ്‌ട്രിയ പ്രവര്‍ത്തനത്തിലെ അടിത്തറക്കും ഇതു തന്നെയായിരുന്നു കാരണം.  തന്റെ എല്ലാ സ്റ്റാഫ് അംഗങ്ങളുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം പണം നല്‍കിയിരുന്നു. 2018 മെയ് മാസത്തില്‍, എയിംസില്‍ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് ശേഷം, രോഗികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ എയിംസ് നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം ദല്‍ഹിയിലെ പ്രീമിയര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നിരവധി വാട്ടര്‍ കൂളിംഗ്, ഡിസ്‌പെന്‍സിംഗ് യൂണിറ്റുകള്‍ സംഭാവന ചെയ്തിരുന്നു.

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞക്ക്  ഒരു ദിവസം മുമ്പാണ് ആരോഗ്യപരമായ പ്രശനങ്ങള്‍ കാരണം മന്ത്രി സ്ഥാനം ഏറ്റേടുക്കാന്‍ കഴില്ലെന്ന് കത്തിലൂടെ ജെയ്റ്റ്ലി അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, 2കൃഷ്ണ മേനോന്‍ മാര്‍ഗ് വസതി വിട്ട് അദ്ദേഹം സൗത്ത് ദല്‍ഹിലെ സ്വന്തം വീട്ടിലേക്ക് മാറി. ഇതിനെകുറിച്ച് ചോദിച്ച ദേശീയ മധ്യമത്തോട്, മന്ത്രിമന്ദിരം കൈവശപ്പെടുത്താനും മന്ത്രിയല്ലാത്ത ഒരാള്‍ക്കു വേണ്ടി ഖജനാവിലെ പണം ചെലവഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു
Thiruvananthapuram

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌
Thiruvananthapuram

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.