Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ത്താര്‍പ്പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍ സിങ്ങിനെ ക്ഷണിച്ച് പാക്കിസ്ഥാന്‍; ഇന്ത്യക്കെതിരെ കോണ്‍ഗ്രസിനെ അണിനിരത്താന്‍ ശ്രമം; ഒന്നും മിണ്ടാതെ ദേശീയ നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2019, 05:34 pm IST
inIndia

ന്യൂദല്‍ഹി : പാക് ഭീകരതയ്‌ക്കെതിരയുള്ള കേന്ദ്ര സര്‍ക്കാരിന്റെ കര്‍ക്കശ നിലപാട് മൂലം രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി കൂട്ടുപിടിച്ച് പാക്കിസ്ഥാന്‍. കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന കര്‍മ്മത്തിലേക്ക് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍ മോഹന്‍ സിങ്ങിനെ മാത്രം ക്ഷണിച്ചുകൊണ്ടാണ് പാക്കിസ്ഥാന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, പാക്കിസ്ഥാന്റെ ക്ഷണത്തില്‍ ഒന്നും മിണ്ടാന്‍ ഇതു വരെ കോണ്‍ഗ്രസ്  ദേശീയ നേതൃത്വം തയാറായിട്ടില്ല. 

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ ഇന്ത്യ- പാക് ബന്ധത്തില്‍ വിള്ളല്‍ വീണതാണ്. അതിനുശേഷം കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ പാക്കിസ്ഥാന്‍ പല തവണ വിഷയത്തില്‍ അന്താരാഷ്‌ട്ര ശ്രദ്ധ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. അടുത്തിടെ നടന്ന യുഎന്‍ സമ്മേളനത്തില്‍ പോലും വിഷയം അവതരിപ്പിച്ചെങ്കിലും ഇന്ത്യയുടെ ആഭ്യന്തര കാര്യം എന്ന് ചൂണ്ടിക്കാട്ടി ലോക രാഷ്‌ട്രങ്ങള്‍ പാക്കിസ്ഥാനെ കൈ ഒഴിയുകയാണ് ചെയ്തത്. ഇതില്‍ പല തവണ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ളവരുടെ ട്വീറ്റും പ്രസംഗങ്ങളും ചൂണ്ടിക്കാട്ടിയാണ് കശ്മീര്‍ വിഷയം പാക്കിസ്ഥാന്‍ ലോക രാഷ്‌ട്രങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. 

പ്രധാനമന്ത്രിയടക്കുമുള്ള കേന്ദ്രമന്ത്രിമാര്‍ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അതില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടെന്ന കര്‍ശ്ശന നിലപാട് എടുത്തതോടെയാണ് പാക് ഭരണകൂടത്തിന്റെ ഈ കോണ്‍ഗ്രസ് പ്രേമം. കൂടാതെ പാക് മണ്ണിലെ ഭീകരത അവസാനിപ്പിക്കാതെ ചര്‍ച്ചയ്‌ക്കില്ലെന്നും ഇന്ത്യ താക്കീത് നല്‍കി.അതേസമയം മന്‍മോഹന്‍ സിങ് സിഖ് സമുദായത്തില്‍പെട്ട വ്യക്തി ആയതിനാലാണ് ഇദ്ദേഹത്തെ ക്ഷണിക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ ന്യായീകരണം. സമൂദായത്തെ പ്രതിനിധിയും മുന്‍ പ്രധാനമന്ത്രി എന്ന നിലയിലുമാണ് അദ്ദേഹത്തിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതെന്ന് പാക്  വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി അറിയിച്ചു. നവംബര്‍ ഒമ്പതിനാണ് ഇടനാഴിയുടെ ഉദ്ഘാടനം. അന്നുതല്‍ കര്‍താര്‍പൂര്‍ സാഹിബിന്റെ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള സിഖ് വിശ്വാസികള്‍ക്ക് അനുമതി നല്‍കുമെന്ന് പാക്കിസ്ഥാന്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ലാഹോറില്‍ നിന്നും 125 കിലോമീറ്റര്‍ ദൂരത്തിലാണ് കര്‍താര്‍പൂര്‍ ഇടനാഴി. 

പഞ്ചാബ് ഗുര്‍ദാസ്പുരിലെ ദേരാ ബാബ നാനക് ക്ഷേത്രവും കര്‍താര്‍പുര്‍ ദര്‍ബാര്‍ സാഹിബ് ഇടനാഴിയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ ഇടനാഴി. ഉദ്ഘാടന ദിവസം ഭരണകക്ഷി- പ്രതിപക്ഷ നേതാക്കളുടെ പ്രിതിനിധി സംഘത്തോടൊപ്പം പങ്കെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. പഞ്ചാബിലെ 117 എംഎല്‍എ മാരും ചടങ്ങില്‍ പങ്കെടുക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞു. സന്ത് സമാജ് പ്രതിനിധികള്‍, ലോക്‌സഭാ, രാജ്യസഭാ എംപിമാരും എസ്എന്‍ജിപിസി അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും. ഗുരുനാനക് അവസാന കാലം ചെലവഴിച്ച പാക്കിസ്ഥാനിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലേക്കുള്ളതാണ് ഈ ഇടനാഴി. മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ സിക്ക് മതവിശ്വാസികള്‍ക്ക് ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ വഴിയൊരുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

India

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു
Thiruvananthapuram

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌
Thiruvananthapuram

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.