Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘പാക്കിസ്ഥാന്റെ ‘ജിഹാദ്’ കാശ്മിരില്‍ നടക്കില്ല; ഇനിയും പ്രകോപനം ഉണ്ടായാല്‍ സൈന്യം അതിര്‍ത്തി കടന്ന് വരും; അതു കരയെന്നോ ആകാശമെന്നോ നോക്കിയാകില്ല’; ശക്തമായ താക്കീതുമായി കരസേന മേധാവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2019, 12:28 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യ രണ്ടു തവണ നടത്തിയ മിന്നലാക്രമണങ്ങളും ഒരു സൂചനയാണെന്നും പാക്കിസ്ഥാന്‍ അടങ്ങിയിരിക്കുന്ന കാലത്തോളം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യക്ക് ഇനിയും അതിര്‍ത്തി കടക്കേണ്ടി വന്നാല്‍ അത് ചെയ്യും. ആകാശമെന്നോ കരയെന്നോ ഇല്ല. ചിലപ്പോള്‍ ഇരു വഴിയും സ്വീകരിച്ചേക്കാം. അധികകാലം ഒളിച്ചുകളി നടക്കില്ല. പാക്കിസ്ഥാന്‍ ഭീകരരെ നിയന്ത്രിക്കണമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ അടിക്കടി മാറുന്നുണ്ട്. ഇന്ത്യക്കു നേരെ ഭീകരരെ ഉപയോഗിച്ചുള്ള നിഴല്‍യുദ്ധത്തിനാണ് പാക്കിസ്ഥാനു താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീരില്‍ ജിഹാദിന് പാക്കിസ്ഥാന്‍ ആഹ്വാനം ചെയ്തിരുന്നു.

ആണവായുധങ്ങള്‍ പ്രതിരോധ ആയുധങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. അതു യുദ്ധത്തില്‍ പ്രയോഗിക്കാനുള്ളതല്ല. ആണവായുധം ഉപയോഗിക്കുമെന്നുള്ള പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭീഷണിയും അവകാശവാദവും എന്തിന്റെ അടിസ്ഥാനത്തിലാണെന്നു മനസ്സിലാകുന്നില്ലെന്നും റാവത്ത് പറഞ്ഞു. ഓഗസ്റ്റ് അഞ്ചിനു ശേഷം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ കൂടിയതായി കരസേനാ മേധാവി പറയുന്നു. പാക്ക് സഹായത്തോടെ നുഴഞ്ഞുകയറാനും ഭാരതത്തിന്റെ മണ്ണില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ നമ്മള്‍ ശക്തമായി തടയുന്നു. നുഴഞ്ഞുകയറ്റം ഇല്ലാതാക്കി കശ്മീരില്‍ സമാധാനം പുലര്‍ത്തുക എന്നതാണു സൈന്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തെ തുടര്‍ന്ന നിരവധി വ്യാജപ്രചാരണ ഉണ്ടാക്കുന്നുണ്ട്. നടന്നതെല്ലാം നല്ലതിനാണെന്നു വലിയൊരു വിഭാഗം ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. നല്ലതും മോശവും ജനങ്ങള്‍ സൂക്ഷ്മതയോടെ വിലയിരുത്തും. ഒന്നും നഷ്ടമായിട്ടില്ലെന്നും നേട്ടമാണു കൂടുതലെന്നും ജനം മനസ്സിലാക്കും. അവര്‍ ഇപ്പോഴും കശ്മീരികളാണ്, അവിടത്തെ താമസക്കാരാണ്. കഴിഞ്ഞ 30 വര്‍ഷം അവിടുത്തെ അവസ്ഥ എന്തായിരുന്നു എന്ന അറിയവുന്നതാണ്. ഇനിയെങ്ങിലും അവിടെ സമാധാനം പുലരട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

അനധികൃതമായി കൂട്ടം ചേര്‍ന്നു കല്ലേറും ആക്രമണങ്ങളും നടത്തി 144ാം വകുപ്പ് ലംഘിച്ച കുറച്ച് ആളുകളെയാണു തടവിലാക്കിയിട്ടുള്ളത്. ആപ്പിള്‍ കര്‍ഷകര്‍ക്കും മറ്റുള്ളവര്‍ക്കും എതിരെ പോസ്റ്റര്‍ പതിച്ച് ഭീഷണിപ്പെടുത്തിയവരുമാണ് അറസ്റ്റിലായത്. സര്‍ക്കാരിന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും അന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിച്ചവരുമാണ് അവര്‍. സുരക്ഷാ സേന ബലം പ്രയോഗിക്കുന്നില്ല. കശ്മീരി ജനതയുടെ സമാധാന സ്ഥാപനത്തിനായാണു സൈന്യം പ്രവര്‍ത്തിക്കുന്നത്’ റാവത്ത് വിശദീകരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.