Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘യേദും ഊരെ യാവരും കെളിര്‍’; ഇന്ന് ലോകത്തിന് വേണ്ടത് ഐക്യവും സമാധാനവുമാണ്, അല്ലാതെ വിഘടന ചിന്താഗതിയല്ല; യുഎന്നില്‍ കനിയന്‍ പുങ്കുന്ദ്രനാരുടെയും സ്വാമി വിവേകാനന്ദന്റെയും വരികള്‍ ഉദ്ധരിച്ച് നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2019, 01:00 pm IST
inIndia

ന്യൂയോര്‍ക്ക്: രാജ്യങ്ങള്‍ക്കിടയിലെ സാഹോദര്യവും ലോകക്ഷേമവുമാണ് നമ്മുടെ പാരമ്പര്യം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ ഈ മഹത്തായ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിനായി ഭാരതം പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ജിഎയുടെ 74-ാമത് സെഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ് തത്ത്വചിന്തകനും സംഘകാല കവിയുമായ കനിയന്‍ പുങ്കുന്ദ്രനറുടെയും സ്വാമി വിവേകാനന്ദന്റെയും വാക്കുകള്‍ ഉദ്ധരിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്.

ഭാരതം ഇന്ന് ഇവിടെ നില്‍ക്കുന്നത് ആഗോള വെല്ലുവിളികളെ കൂട്ടായി നേരിടാനാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു മഹത്തായ സംസ്‌കാരമാണ് ഭാരതത്തിന്റെത്. സംസ്‌കാരത്തിനൊടു കിടപിടിക്കാന്‍ കഴിയുന്ന ശക്തമായ ഒരു പാരമ്പര്യവും നമുക്കുണ്ട്. എല്ലാ ജീവജാലങ്ങളിലും ദൈവികത്വം കാണുന്ന ഒരു സംസ്‌കാരമാണ് ഭാരതത്തിന്റെത്. അതിനാല്‍ നാം ലോക ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പ്രവര്‍ത്തന രീതി പൊതുജന പങ്കാളിത്തത്തിലൂടെയുള്ള പൊതുക്ഷേമമാണ്. ഈ പൊതുക്ഷേമം രാജ്യത്തിന് മാത്രമല്ലെന്നും ലോകത്തിനുള്ളാതാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

യേദും ഊരെ യാവരും കെളിര്‍ ‘(നമുക്ക് എല്ലാ സ്ഥലങ്ങളും ഒന്നാണ്, എല്ലാം നമ്മുടെ സ്വന്തകാരാണ്). 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് കവി കനിയന്‍ പുങ്കുന്ദ്രനറുടെ പ്രസിദ്ധമായ ഈ വരികള്‍ ഉദ്ധരിച്ചുകൊണ്ട് മോദി പറഞ്ഞു അതിര്‍ത്തികള്‍ക്കപ്പുറമുള്ള ഈ ബോധമാണ് ഇന്ത്യയുടെ സവിശേഷത. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍, ഐക്യരാഷ്‌ട്രസഭയുടെ പ്രധാന ലക്ഷ്യങ്ങള്‍ക്കനുസൃതമായി, രാജ്യങ്ങള്‍ക്കിടയിലെ സാഹോദര്യത്തിന്റെയും ലോകക്ഷേമത്തിന്റെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഹത്തായ പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിനായും ഇന്ത്യ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള കൂട്ടായ ആഗോള ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, വിഘടിച്ചു നില്‍ക്കുന്ന ഒരു ലോകത്തോട് ആര്‍ക്കും താത്പര്യമുണ്ടാകില്ല, എന്നുകരുതി രാജ്യങ്ങള്‍ക്കുളില്‍ ഒതുങ്ങികൂടാനും സാധ്യമല്ല. ലോകം ഈ പുതിയ യുഗത്തില്‍ ബഹുരാഷ്‌ട്രവാദത്തിനും ഐക്യരാഷ്‌ട്രസഭയ്‌ക്കും ഒരു പുതിയ ദിശ നല്‍കേണ്ടിവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ന് ലോകത്തിനു വേണ്ടത് ഐക്യവും സമാധാനവുമാണ്,അല്ലാതെ വിഘടന ചിന്താഗതിയല്ല. നൂറ്റി ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് മഹാനായ ആത്മീയഗുരു സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു. ഇന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രത്തിനു അന്താരാഷ്‌ട്ര സമൂഹത്തിനോട് വ്യക്തമാക്കാനുളള സന്ദേശവും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.