Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പള്ളിത്തര്‍ക്കത്തിലെ പാര്‍ട്ടി കാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2019, 03:18 am IST
inEditorial

മലങ്കര സഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളിയില്‍ ഒടുവില്‍ സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നു. രണ്ട് ദിവസമായി പ്രാര്‍ത്ഥനായജ്ഞം നടത്തിക്കൊണ്ടിരുന്ന യാക്കോബായ വിഭാഗക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി പള്ളി അടച്ചുപൂട്ടിയിരിക്കുകയാണ്. പള്ളി ഏറ്റെടുത്ത ജില്ലാ കളക്ടര്‍ താക്കോല്‍ ഹൈക്കോടതിയില്‍ ഏല്‍പ്പിച്ചിരിക്കുന്നു. പിറവം പള്ളിയുടെ ഉടമസ്ഥാവകാശം 1934ലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭരണഘടനയനുസരിച്ച് ആയിരിക്കുമെന്നാണ് സുപ്രീംകോടതി വിധി. ഇതുപ്രകാരം പള്ളി വികാരി, മെത്രാന്‍, മെത്രാപ്പോലീത്ത എന്നിവര്‍ ഓര്‍ത്തഡോക്‌സുകാരായിരിക്കും. എന്നാല്‍ മലങ്കരസഭയില്‍ത്തന്നെയുള്ള യാക്കോബായ വിഭാഗക്കാര്‍ ഇത് അംഗീകരിക്കുന്നില്ല.

സുപ്രീംകോടതി വിധിപ്രകാരം പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറേണ്ടതായിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വിധി നടപ്പാക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറായില്ല. പള്ളി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും, അതിന് ആരെങ്കിലും ശ്രമിച്ചാല്‍ തടയുമെന്നും യാക്കോബായ വിഭാഗം പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് സര്‍ക്കാര്‍ ഒത്താശ ചെയ്തു. സുപ്രീംകോടതി വിധി നടപ്പാക്കിക്കിട്ടാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചത് സംഘര്‍ഷം രൂക്ഷമാക്കി. ഇതേത്തുടര്‍ന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കുകയും, നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയും ചെയ്തു.

ഇടതുമുന്നണിയും പിണറായി സര്‍ക്കാരും രാഷ്‌ട്രീയം കളിച്ചതാണ് പിറവത്തെ പള്ളിത്തര്‍ക്കം വഷളാക്കിയത്. തങ്ങളോട് രാഷ്‌ട്രീയാഭിമുഖ്യം പുലര്‍ത്തുന്ന യാക്കോബായ വിഭാഗക്കാരെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സുപ്രീംകോടതി വിധി ഇതിന് അവര്‍ക്ക് തടസ്സമായില്ല. തന്നെയുമല്ല, തര്‍ക്കം എന്തുതന്നെയായിരുന്നാലും മതന്യൂനപക്ഷത്തിന്റെ ആരാധനാലയങ്ങളില്‍ ഇടപെടുന്നത് സൂക്ഷിച്ചുവേണമെന്ന് ഇടതുപക്ഷത്തിനറിയാം. ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ ഏറ്റെടുക്കുകയും കയ്യടക്കുകയും ചെയ്യുന്നതുപോലെ മതന്യൂനപക്ഷങ്ങളോട് പെരുമാറില്ലെന്നത് സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത ‘മതേതരനയം’ ആണ്. ശിവഗിരിയിലെയും ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെയുമൊക്കെ ഭരണം ഏറ്റെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ലല്ലോ.

പിറവത്തെ ‘വലിയ പള്ളി’ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീംകോടതി വിധി വന്നത് 2017 ജൂലായ് മൂന്നിനാണ്. നീണ്ട 26 മാസമാണ് മതേതരത്വം പ്രസംഗിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ വിധി നടപ്പാക്കാതിരുന്നത്. ഇവിടെയാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധി നടപ്പാക്കാന്‍ ഹിന്ദുക്കള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചത്. പിറവത്ത് വിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്ന് പറഞ്ഞ് അനങ്ങാപ്പാറ നയം സ്വീകരിച്ച സര്‍ക്കാര്‍, ശബരിമലയുടെ കാര്യത്തില്‍ കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വികാരം ചവിട്ടിമെതിച്ച് പോലീസിന്റെ മൃഗീയശക്തി ഉപയോഗിച്ച് വിധി നടപ്പാക്കാന്‍ ശ്രമിച്ചു. പിറവം പള്ളിത്തര്‍ക്കത്തില്‍ ഇപ്പോഴും വിധി നടപ്പാക്കിയെന്ന് പറയാനാവില്ല. നിയമപ്രകാരമുള്ള അവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കാതെ ഇരുവിഭാഗക്കാര്‍ക്കും പ്രവേശനമില്ലാത്തവിധം പള്ളി തന്നെ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇവിടെയും നീതിയുടെ ലംഘനമുണ്ട്. ഇപ്പോഴത്തെ നടപടിയിലൂടെ നീതി നടപ്പാക്കുകയല്ല, അതിവിദഗ്‌ദ്ധമായി പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാരെന്ന് സംശയിക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.