Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൊഴിലാളി ചൂഷണമില്ല; ‘ഫാസിസ്റ്റ് ഗോവയെ കേരളത്തിന് മാതൃകയാക്കിക്കൂടേ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2019, 12:25 pm IST
in India

കൊച്ചി: ‘ഫാസിസ്റ്റ്’ ബിജെപി ഭരിക്കുന്ന ഗോവയെ കേരളത്തിന് മാതൃകയാക്കിക്കൂടേ എന്ന ചോദ്യം ചര്‍ച്ചയാകുന്നു. ബിജെപി ഭരിക്കുന്ന ഗോവയിലെ ടാക്സി സേവനം വിലയിരുത്തിയാണ് ചോദ്യം. ഓണ്‍ലൈന്‍ ടാക്സി സംവിധാനങ്ങള്‍ പലതും കേരളത്തിലുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും സ്വകാര്യ സംരംഭങ്ങളുമടക്കം പലതുണ്ടെങ്കിലും അവിടെ തൊഴില്‍ തര്‍ക്കവും തൊഴിലാളി ചൂഷണവും ഏറെയാണെന്നാണ് ആക്ഷേപം.

ഗോവയിലെ ബിജെപി സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ടാക്സി സംവിധാനത്തെ പ്രശംസിച്ച്, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരനെങ്കിലും കടുത്ത ബിജെപി-സംഘപരിവാര്‍ രാഷ്‌ട്രീയ വിമര്‍ശനകനായ റൂബിന്‍ ഡിക്രൂസിന്റെ ഗോവന്‍ അനുഭവം സാമൂഹ്യ മാധ്യമത്തില്‍ ഇങ്ങനെ പങ്കുവെക്കുന്നു: ”ഗോവയിലെ ശ്രദ്ധേയമായ ഒരു കാര്യം ഗോവ മൈല്‍സ് എന്ന ടാക്‌സി ആപ്പ് ആണ്! ഇവിടെ ഊബറും ഓലയും ഇല്ല! സര്‍ക്കാര്‍ ഉണ്ടാക്കിയ ആപ്പ് ആണ്. ഒരു വര്‍ഷമായി നന്നായി നടക്കുന്നു. രണ്ടായിരത്തിലേറെ ടാക്‌സികള്‍ ഈ ആപ്പില്‍ ചേര്‍ന്നിട്ടുണ്ട്.

സാധാരണ റേഡിയോ ടാക്‌സിയുടെ നിരക്കേ ഉള്ളൂ. പ്രത്യേകത, മുഴുവന്‍ തുകയും ഡ്രൈവര്‍ക്കു കിട്ടും എന്നതാണ്. ആപ്പുടമസ്ഥരായ സര്‍ക്കാരിന് ഒരു ശതമാനവും കൊടുക്കണ്ട!

ഇപ്പോള്‍ ഡോണ പോള ബീച്ചില്‍ നിന്ന് ബോം ജീസസ് കത്തീഡ്രല്‍ വരെ 20 കിലോമീറ്റര്‍ വരാന്‍ 506 രൂപയേ ആയുള്ളു! കേരളസര്‍ക്കാരിന് ആലോചിച്ചു കൂടെ?”

ന്യൂനപക്ഷ ക്രിസ്ത്യന്‍ വിഭാഗം ഭൂരിപക്ഷമായ സംസ്ഥാനമാണ് ഗോവ. അവിടെ ഭരിക്കുന്നത് ചിലര്‍ ‘ന്യൂനപക്ഷ വിരുദ്ധരെന്ന്’ ആക്ഷേപിക്കുന്ന ബിജെപിയാണ്. ബിജെപി സര്‍ക്കാര്‍ തൊഴിലാളി ക്ഷേമവും ജനക്ഷേമവും ലക്ഷ്യമിട്ടു നടത്തുന്ന പദ്ധതിയായ ഗോവ മൈല്‍സിന്റെ മാതൃക, തൊഴിലാളി വര്‍ഗ പ്രേമവും ജനക്ഷേമവും പറയുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍കാരിന് നടപ്പാക്കിക്കൂടേ എന്നാണ് ചോദ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

Article

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

Editorial

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

Samskriti

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

Samskriti

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുതിയ വാര്‍ത്തകള്‍

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.