Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സന്നിപാതജ്വരം

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Sep 6, 2019, 01:43 am IST
inSamskriti

വാത, പിത്ത, കഫജ്വരങ്ങള്‍ ഒരാളില്‍ ഒരുമിച്ചുണ്ടാവുന്നതാണ് സന്നിപാതജ്വരം. ഇടവിട്ട്, പനിക്കുക, ചിലസമയങ്ങളില്‍ അതിഭീകരമായി പനിക്കുക, അടുത്ത ക്ഷണത്തില്‍ പനി വിട്ടുമാറുക, ഒരു ദിവസം പനി പൂര്‍ണമായും ഭേദമായി തൊട്ടടുത്ത ദിവസം വീണ്ടും പനിക്കുക, പിച്ചും പേയും പറയുന്ന ഉന്മാദാവസ്ഥ,  അസ്ഥികളും സന്ധികളും വിട്ടു പോകുന്നതു പോലെയുള്ള  വേദന, നെഞ്ചില്‍ കഫം കെട്ടുക, ഒച്ചയടയ്‌ക്കുക, കണ്ണു ചുവന്ന് വെള്ളമൊലിക്കല്‍, കലശലായ ഛര്‍ദി, വിശപ്പും ദാഹവും ഇല്ലാതിരിക്കുക, വയറിളക്കം, തലപിളരുന്നതുപോലെ തലവേദന ഇവയെല്ലാം സന്നിപാത ജ്വരത്തിന്റെ ലക്ഷണങ്ങളാണ്. 

 വിശപ്പില്ലാതെ, ശരീരം തളര്‍ന്ന് മലമൂത്ര വിസര്‍ജനം നിയന്ത്രണാതീതമാകുക തുടങ്ങിയ അതല്ലെങ്കില്‍ വിസര്‍ജനം തീരെയില്ലാത്ത അവസ്ഥയിലെത്തുക തുടങ്ങിയ ലക്ഷണങ്ങള്‍ ഈ അസുഖത്തിന്റെ പാരമ്യത്തെ സൂചിപ്പിക്കുന്നു. ഈയവസരത്തില്‍ നെഞ്ചിലും പുറത്തും കുഴമ്പിട്ടും കഷായം കുടിക്കാന്‍ നല്‍കിയും രോഗിയെ പരിചരിച്ചാല്‍ ഗുരതരാവസ്ഥ തരണം ചെയ്യാം. 

നെഞ്ചില്‍ തേയ്‌ക്കാന്‍ കുഴമ്പിന്:  ജാതിക്ക, ജാതി, ഗ്രാമ്പൂ, ഇരട്ടിമധുരം, മുത്തങ്ങ,അക്കിക്കറുക, ആശാളി, ചുക്ക്, കുരുമുളക്, ഏലത്തരി, തിപ്പലി, പുഷ്‌ക്കരമൂലം, ഇവയെല്ലാം ചതച്ചെടുത്ത് കരിക്കിന്‍ വെള്ളത്തില്‍ പുഴുങ്ങണം. ചതച്ചിട്ട വസ്തുക്കള്‍ മൂടാന്‍ പാകത്തില്‍ കരിക്കിന്‍ വെള്ളം ഉണ്ടായിരിക്കണം. വെള്ളം വറ്റാറാകുന്നതു വരെ വേവിക്കണം. പിന്നീട് അവ പാത്രത്തില്‍ അവശേഷിക്കുന്ന കരിക്കിന്‍ വെള്ളത്തില്‍ മയത്തില്‍ അരച്ചെടുത്ത് തേനും ചാരായവും ( റം അല്ലെങ്കില്‍ ബ്രാന്‍ഡിയായലും മതി) ചേര്‍ത്ത് ചാലിച്ച് രോഗിയുടെ നെഞ്ച്, കഴുത്ത്, പുറം എന്നിവിടങ്ങളില്‍ മൂന്നു മണിക്കൂര്‍ ഇടവിട്ട് ലേപനം ചെയ്യണം. രണ്ട് ദിവസം കൊണ്ട്  കഫക്കെട്ട് പൂര്‍ണമായും ശമിക്കും. 

കഷായത്തിന്: കടുക് രോഹിണി, ചെറുവഴുതന വേര്, വന്‍വഴുതന വേര്, പുഷ്‌ക്കരമൂലം, ചെറുതേക്കിന്‍ വേര്, കച്ചോലക്കിഴങ്ങ്, കര്‍ക്കടകശൃംഗി, കാട്ടുപടവലം, കൊടിത്തൂവ വേര്, കുടകപ്പാലയരി, ചുക്ക്, കുരുമുളക്, തിപ്പലി,മുത്തങ്ങ എന്നിവ ഓരോന്നും അഞ്ചുഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, 400 മില്ലിയായി വറ്റിച്ച്  100 മില്ലിവീതം അഞ്ചുഗ്രാം വീതം തേന്‍ മേമ്പൊടി ചേര്‍ത്ത്, ദിവസം രണ്ടു നേരം സേവിക്കുക. ഈ കഷായം സേവിച്ചാല്‍ വാത, പിത്ത, കഫജ്വരങ്ങള്‍ മാറും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സുഗ്രീവസഖ്യം എന്ന വഴികാട്ടി

Samskriti

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

Kerala

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

Samskriti

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

പുതിയ വാര്‍ത്തകള്‍

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.