Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കെഎച്ച്എന്‍എ കണ്‍വന്‍ഷന് കൊടിയിറങ്ങി; അടുത്ത കണ്‍വന്‍ഷന്‍ അരിസോണയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2019, 11:10 am IST
inMarukara

ന്യുജഴ്‌സി: കേരള ഹിന്ദൂസ് ഓഫ്  അമേരിക്കയുടെ പത്താമത് ദേശീയ കണ്‍വന്‍ഷന് കൊടിയിറങ്ങി. അടുത്ത കണ്‍വെന്‍ഷന്‍  അരിസോണയില്‍ അരങ്ങേറും. സ്വാമി സിദ്ധാനന്ദയുടെ ഭജനയോടെയാണ് സമാപന ദിവസത്തെ പരിപാടികള്‍ ആരംഭിച്ചത്. 

മുഖ്യ വേദിയില്‍ സ്വാമി ചിദാനന്ദപുരി, സ്വാമി ശാന്താനന്ദ, സ്വാമി സിദ്ധാനന്ദ, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, സ്വാമി മുക്താനന്ദ യതി,  കുമ്മനം രാജശേഖരന്‍, കെ പി ശശികല ടീച്ചര്‍, സുപ്രീം കോടതി അഡ്വക്കേറ്റ് സായ് ദീപക് എന്നിവര്‍ പങ്കെടുത്ത ചോദ്യോത്തരവേള സംഘടിപ്പിക്കപ്പെട്ടു. ഓണത്തിന്റെ വരവറിയിച്ച മനോഹരമായ പൂക്കളത്തിന് ശേഷം മേളത്തിന്റെ അകമ്പടിയോടെ അമേരിക്കയില്‍ ആദ്യമായി അത്തച്ചമയം വരവറിയിച്ചു. 

ഡേ. രഘുമേനോന്‍ ചെയര്‍മാനും, പദ്മകുമാര്‍ നായര്‍ കോചെയര്‍മാനുമായ പ്രൊഫഷണല്‍ ഫോറം സംഘടിപ്പിച്ച  – ഉദ്യോഗ – പരിപാടിയില്‍ സംസാരിച്ചവരുടെ കര്‍മ്മമേഖലകളുടെ വൈവിധ്യത്താലും നിറഞ്ഞുകവിഞ്ഞ സദസ്സിനാലും ഗംഭീരമായി. എസ്‌പി ലൈഫ് കെയര്‍ ചെയര്‍മാനും, സീസണ്‍ ടു വെന്‍ച്ചേര്‍സ് സിഇഒ യുമായ സാജന്‍ പിള്ള, എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ആയ ഡോക്ടര്‍ എം. അയ്യപ്പന്‍, കാറ്റയ് സിഇഒ ആയ രഘു മേനോന്‍, ടൊമാര്‍ ഗ്രൂപ്പ് പ്രസിഡന്റും, സിഇഒയുമായ തോമസ് മൊട്ടക്കല്‍, ഇന്‍വെസ്റ്ററും ക്രിപ്‌റ്റോഗുരുവുമായ നിതിന്‍ ഈപ്പന്‍, സ്‌ട്രൈക്കര്‍ ഗ്രൂപ്പ് പ്രസിഡന്റ് വിജു മേനോന്‍, പബ്ലിസിസ് സാപിയന്റ് യൂട്ടിലിറ്റീസ് നോര്‍ത്ത് അമേരിക്ക ലീഡ് രവി പറക്കാട്ട്, സിഡാര്‍ ഹില്‍ പ്രപ് സ്‌കൂള്‍ ചീഫ് എജ്യൂക്കേഷണല്‍ ഓഫീസറും, ഓപ്പറേറ്റിംഗ് പാര്‍ട്ട്ണറുമായ നന്ദിനി മേനോന്‍, കോംപെ ഇന്‍ക് ഗ്ലോബല്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് മേലധികാരി ഡോ. പദ്മജ പ്രേം, ആര്‍ ബി ടാക്‌സ് ആന്‍ഡ് അക്കൗണ്ടിംഗ് സര്‍വ്വീസസ് നടത്തുന്ന ബാബു ഉത്തമന്‍, ഇന്നോവേഷന്‍ ഇന്‍കുബേറ്റര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ പദ്മകുമാര്‍ നായര്‍, അതേ ഗ്രൂപ്പിന്റെ മാനേജിംഗ് പാര്‍ട്ട്ണറും സിഇഒയുമായ ആന്റണി സത്യദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

യൂത്ത് ചെയര്‍മാന്‍ ശ്രീജിത്ത് അരവിന്ദിന്റെ നേതൃത്വത്തില്‍ നടന്ന്  പരിപാടികളില്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍നിന്നുമുള്ള ഹിന്ദു യുവതീയുവാക്കള്‍ ആവേശത്തോടെ പങ്കെടുക്കുകയുണ്ടായി. ശങ്കര്‍ രജുപെട്ട്, കേശവ് ഫുള്‍ബ്രൂക്ക് എന്നിവരുടെ സാന്നിധ്യവും യൂത്ത് പരിപാടികള്‍ക്ക് ആത്മീയതേജസ്സ് പകര്‍ന്നു.  കണ്‍വെന്‍ഷന്‍ വിമണ്‍സ് ഫോറം – ജ്വാല – യുടെ സഹകരണത്തോടെ  നടത്തിയ ‘സിംഗിള്‍സ് മിംഗിള്‍’ -ന് വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്. കലാമണ്ഡലം ശിവദാസ്, പല്ലാവൂര്‍ ശ്രീകുമാര്‍ മാരാര്‍, പല്ലശ്ശന ശ്രീജിത്ത് മാരാര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ട്രിപ്പിള്‍ തായമ്പക കാതുകള്‍ക്ക് ഇമ്പമേകിയതോടൊപ്പം മേളാസ്വാദകരെ ആനന്ദത്തില്‍ ആറാടിക്കുകയും ചെയ്തു. 

ബാങ്ക്വെറ്റ് സമ്മേളനത്തില്‍  പ്രസിഡന്റ്  ഡോ. രേഖാ മേനോന്‍, സെക്രട്ടറി കൃഷ്ണരാജ് മോഹന്‍, ട്രഷറര്‍ വനോദ് കെ ആര്‍ കെ, വൈസ് പ്രസിഡന്റ് ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഹരി ശിവരാമന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രവി കുമാര്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സുധാ കര്‍ത്ത, വൈസ് ചെയര്‍മാന്‍ അരുണ്‍ രഘു എന്നിവര്‍ സംസാരിച്ചു. 

വിശിഷ്ടാതിഥികളെയും സ്പോണ്‍സര്‍മാരെയും ആദരിക്കുകയും, കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.  സിദ്ധാര്‍ത്ഥ് മേനോന്‍, വിവേകാനന്ദ്, മീര നന്ദന്‍, കൃഷ്ണ പ്രഭ, അലീഷ തോമസ് തുടങ്ങിയവര്‍ നയിച്ച ഗാനമേളയും നടന്നു. നോര്‍ത്ത് അമേരിക്കയിലെ ഒരുപാട് കലാസാംസ്‌ക്കാരികവേദികള്‍  നാല്‍പത് വര്‍ഷമായി സംഘടിപ്പിച്ച് കൊണ്ടിരിക്കുന്ന വിജയന്‍ മേനോനെ ആദരിച്ചു. അരിസോണയെ അടുത്ത കണ്‍വെന്‍ഷന്‍ സിറ്റിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പുതിയ എക്‌സിക്യുട്ടീവ്, ഡയറക്ടര്‍ ബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.

പ്രസിഡന്റ് രേഖാ മോനോന്‍ കൊടിയിറക്കുകയും പുതിയ പ്രസിഡന്റ് സതീഷ് അമ്പാടിക്ക് കൈമാറുകയും ചെയ്തു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kerala

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

India

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.