Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം അയ്യപ്പക്ഷേത്ര ആക്രമണം: വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചത് ഇടതുപക്ഷ മാധ്യമങ്ങള്‍; കൈരളിയുടെ വ്യാജവാര്‍ത്ത സമൂഹത്തില്‍ പടര്‍ത്തി നികേഷ് കുമാറിന്റെയും സെബാസ്റ്റിയന്‍ പോളിന്റെയും സ്ഥാപനങ്ങള്‍; നിയമനടപടിയെന്ന് ബി.ജെ.പി ഐ.ടി സെല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2019, 01:52 pm IST
in Kerala

തിരുവനന്തപുരം: മലപ്പുറത്ത് അയ്യപ്പക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനായി കൈരളിയുടെ ചുവട് പിടിച്ച് വ്യാജ വാര്‍ത്ത പടച്ചുവിട്ടത് ഇടതുപക്ഷ സഹയാത്രികരായ  എം.വി. നികേഷ് കുമാറിന്റെയും മുന്‍ എംപി സെബാസ്റ്റിയന്‍ പോളിന്റെയും മാധ്യമ സ്ഥാപങ്ങള്‍. മലപ്പുറത്ത് അയ്യപ്പക്ഷേത്രം ആക്രമിച്ചത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ എന്ന എന്ന രീതിയില്‍ ഇവര്‍ വ്യാജവാര്‍ത്ത പടച്ചുവിട്ടത്. ക്ഷേത്രം ആക്രമിച്ചത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ എന്ന രീതിയിലാണ് പിണറായിയുടെ സന്തത സഹചാരിയായ ജോണ്‍ ബ്രിട്ടാസ് നേതൃത്വം നല്‍കുന്ന കൈരളി ചാനലിന്റെ ഓണ്‍ലൈനാണ് ആദ്യം വ്യാജവാര്‍ത്ത നല്‍കിയത്. എത് ഏറ്റുപിടിച്ചാണ് ചുവപ്പ്-ജിഹാദി മാധ്യമങ്ങള്‍ ആര്‍.എസ്.എസിനെതിരെയും ബി.ജെ.പിക്കെതിരെ വ്യാജ വാര്‍ത്ത ചമച്ചത്. കൈരളി നല്‍കിയ വാര്‍ത്ത അതേപടി കോപ്പി ചെയ്യുകയാണ് എം.വി. നികേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഓണ്‍ലൈനും ചെയ്തിരിക്കുന്നത്. മുന്‍ എംപി സെബാസ്റ്റിയന്‍ പോള്‍ ചെയര്‍മാനായ സൗത്ത്‌ലൈവും ക്ഷേത്രം ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകനെന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്. 

റിപ്പോര്‍ട്ടര്‍ നല്‍കിയ വ്യാജവാര്‍ത്ത

വടക്കുംപുറം സികെ പാറ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രം ആക്രമിച്ചത് ശാന്തി നഗര്‍ വടക്കുംപുറം സി.കെ പാറ സ്വദേശി രാമകൃഷ്ണന്‍ (50) ആണ്. ഇയാള്‍ക്ക് ബി.ജെപിയുമായോ ആര്‍.എസ്.എസിന്റെ പോഷക സംഘടനകളുമായോ യാതൊരു ബദ്ധവുമില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിരുന്നു. ഇതു മറച്ചുവെച്ചാണ് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തി വര്‍ഗീയ കലാപം ഉണ്ടാക്കാനാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കൈരളി ഓണ്‍ലൈനും ഇടതുപക്ഷ ഓണ്‍ലൈനുകളായ റിപ്പോര്‍ട്ടറും സൗത്ത്‌ലൈവും ശ്രമിച്ചത്. 

സൗത്ത്‌ലൈവ് നല്‍കിയ വാര്‍ത്ത

എന്നാല്‍, പോലീസ് റിപ്പോര്‍ട്ട് അടക്കം പുറത്തുവന്നതോടെ കൈരളി വ്യാജവാര്‍ത്ത ഡിലീറ്റ് ചെയ്ത് മുങ്ങി. എങ്കിലും വാര്‍ത്തയുടെ ലിങ്ക് ഇപ്പോഴും ഗൂഗിളില്‍ ഉണ്ട്. വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെയാണ് കൈരളി വാര്‍ത്ത ഡിലീറ്റ് ചെയ്തത്. ഈ വ്യാജവാര്‍ത്തയെകുറിച്ച് കൈരളിയില്‍ വിളിച്ച് വിശദീകരണം ചോദിച്ചപ്പോള്‍ എങ്ങനൊരു വാര്‍ത്ത തങ്ങള്‍ കൊടുത്തിട്ടില്ലെന്ന കള്ളമാണ് എഡിറ്റര്‍ പറഞ്ഞത്. സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ വെബ്‌സൈറ്റ് ശ്രമിച്ചത്. എന്നാല്‍, ഇതുവരെ വാര്‍ത്ത തിരുത്താന്‍ റിപ്പോര്‍ട്ടറും സൗത്ത്‌ലൈവും തയാറായിട്ടില്ല. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബി.ജെപി ഐ.ടി.സെല്‍ അറിയിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.