Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആദ്ധ്യാത്മികതയിലൂന്നിയ ഉല്‍ക്കൃഷ്ട ജീവിതം

പുരാതന ഭാരതത്തിലെ രാജാക്കന്മാരും വേദേതിഹാസങ്ങളില്‍ പരിണത പ്രജ്ഞരും നിഗൂഢമായ അന്തര്‍ജ്ഞാനം ലഭിച്ചവരുമായിരുന്നു.  രാജകീയധര്‍മ്മങ്ങള്‍ നീതിബോധത്തോടും കാര്യക്ഷമമായും അവര്‍ നിര്‍വഹിച്ചുപോന്നു.

കെ.എന്‍.കെ.നമ്പൂതിരിbyകെ.എന്‍.കെ.നമ്പൂതിരി
Aug 28, 2019, 03:00 am IST
inSamskriti

പുരാതന കാലത്തെ ഋഷിമാര്‍ ഏകാന്തതയില്‍ തപസ്സനുഷ്ഠിച്ചിരുന്നു.  എന്നാല്‍ അവരുടെ ആശ്രമങ്ങള്‍ വെറും വിശ്രമവാടങ്ങളായിരുന്നില്ല. അവ ജീവിതചൈതന്യം സ്ഫുരിക്കുന്നതും, കര്‍മ്മബഹുലങ്ങളുമായ സ്ഥാപനങ്ങളായിരുന്നു. ഋഷിവാടം ഗുരുകുലമായിരുന്നു. അത് വിദ്യാഭ്യാസപരവും സംസ്‌ക്കാ രികവും, മതപരവുമായ കാര്യങ്ങളുടെ സമാരാദ്ധ്യസ്ഥാപനങ്ങളായിരുന്നു. അരികിലും അകലെയുമുള്ള വിദ്യാര്‍ത്ഥികള്‍ ഋഷിവര്യന്മാരുടെ ചുറ്റും ബ്രഹ്മവിദ്യാലബ്ധിക്കായി വന്നുചേര്‍ന്നിരുന്നു. ഗുരുവും ശിഷ്യനും തമ്മില്‍ നിഷ്‌ക്കളങ്കസ്‌നേഹവും ഉല്‍ക്കൃഷ്ടമായ ബന്ധവും പുലര്‍ത്തിയിരുന്നു. തപോവാടങ്ങള്‍ ശാന്തിയും അനുഗ്രഹവും ധാര്‍മ്മികസംസ്‌ക്കാരവും ആത്മതേജസ്സും പ്രസരിപ്പിച്ചിരുന്നു.   

അതുപോലെ പുരാതന ഭാരതത്തിലെ രാജാക്കന്മാരും വേദേതിഹാസങ്ങളില്‍ പരിണത പ്രജ്ഞരും നിഗൂഢമായ അന്തര്‍ജ്ഞാനം ലഭിച്ചവരുമായിരുന്നു.  രാജകീയധര്‍മ്മങ്ങള്‍ നീതിബോധത്തോടും കാര്യക്ഷമമായും അവര്‍ നിര്‍വഹിച്ചുപോന്നു. എന്നാല്‍ രാജ്യപരിപാലനംമാത്രമായിരുന്നില്ല അവരുടെ ധര്‍മ്മം. അവര്‍ ഈശ്വരധ്യാനത്തിലും വ്യാപൃതരായിരുന്നു. രാജമന്ദിരങ്ങളിലെ സഹജങ്ങളായ സുഖഭോഗങ്ങളുടെയും ആഡംബരപ്രൗഢിയുടെയും മദ്ധ്യത്തില്‍ വര്‍ത്തിക്കുമ്പോഴും അവരുടെ മനസ്സ് ജീവിതത്തിന്റെ പരമലക്ഷ്യത്തില്‍ സദാപി ബദ്ധമായിരുന്നു. നിയതകാലങ്ങളില്‍ ധ്യാനചര്യ തീവ്രതരമാക്കുന്നതിനുവേണ്ടി ഏകാന്തതയിലേക്ക് അവര്‍ പിന്‍വാങ്ങുമായിരുന്നു. അത്തരത്തിലുള്ള ”രാജര്‍ഷികള്‍” പുരാണങ്ങളിലും വേദങ്ങളിലും ഉപനിഷത്തുകളിലും പ്രമുഖസ്ഥാനമലങ്കരിക്കുന്നു.

ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ട തത്വം ആദ്ധ്യത്മികതയുടെ യഥാര്‍ത്ഥസ്ഥാനം, കര്‍ത്തവ്യങ്ങളിലും കര്‍മ്മമണ്ഡലങ്ങളിലും ധാര്‍മ്മികശാസനങ്ങളിലും സാമൂഹ്യമായ ഉത്തരവാദിത്വങ്ങളിലും അധിഷ്ഠിതമായ(ഉല്‍ക്കൃഷ്ട) ജീവിതത്തിലാണെന്നാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.