Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

അഞ്ച് വര്‍ഷത്തിനിടെ മോദിക്ക് ആറ് ഇസ്ലാമിക രാജ്യങ്ങളുടെ പരമോന്നത ബഹുമതി: പാക്കിസ്ഥാന് കനത്ത തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2019, 12:34 pm IST
in Marukara

ന്യൂദല്‍ഹി: പ്രധാനമന്ത്രിയായതിനു ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നരേന്ദ്ര മോദിയെ തേടിയെത്തിയത് ആറ് മുസ്ലിം രാജ്യങ്ങളുടെ പരമോന്നത ബഹുമതി. മോദി സര്‍ക്കാരിന്റെ ഭീകരതയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നാണ് ഉന്നതവൃത്തങ്ങള്‍ പറയുന്നത്. മോദിക്ക് ഇസ്ലാമിക രാജ്യങ്ങള്‍ നല്‍കുന്ന ബഹുമതി പാക്കിസ്ഥാനുള്ള കനത്തയടിയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഇസ്ലാമിക രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഇതിനു മുമ്പില്ലാത്ത വിധം ശക്തമാണ്. മോദിയുടെ പ്രവര്‍ത്തന മികവിന്റെ ഫലമാണിത്. എന്നാല്‍, ഇന്ത്യക്ക് ലഭിക്കുന്ന സ്വീകാര്യത പാക്കിസ്ഥാന് വലിയ പ്രഹരമാണ്. ലോകത്തിന് മുന്നില്‍ പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളെല്ലാം ഒന്നൊന്നായി പരാജയപ്പെടുന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയത് ആഗോളതലത്തില്‍ അവതരിപ്പിച്ചപ്പോള്‍ ഫലം വിപരീതമായി. ഇത് പുതിയ ഇന്ത്യയാണെന്ന് പാക്കിസ്ഥാന് ഇപ്പോഴാണ് മനസിലായത്. ലോകരാജ്യങ്ങളുമായെല്ലാം ബന്ധമുണ്ടാക്കി അതുവഴി ഭീകരവാദത്തെ ഒറ്റപ്പെടുത്തുന്ന ഇന്ത്യ.

ബെഹ്‌റൈന്റെ കിങ് ഹമദ് ഓര്‍ഡര്‍ ഓഫ് ദ റിനൈസന്‍സ്, യുഎഇയുടെ ഓര്‍ഡര്‍ ഓഫ് സെയ്ദ്, പാലസ്തീന്റെ ഗ്രാന്‍ഡ് കോളര്‍ ഓഫ് ദ സ്റ്റേറ്റ് ഓഫ് പാലസ്തീന്‍, അഫ്ഗാനിസ്ഥാന്റെ അമിര്‍ അമാനുള്ള ഖാന്‍ അവാര്‍ഡ്, സൗദി അറേബ്യയുടെ കിങ് അബ്ദുള്ള അസിസ് ഷാ അവാര്‍ഡ്, മാല്‍ദ്വീവ്‌സിന്റെ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീനന്‍ തുടങ്ങിയ പുരസ്‌കാരങ്ങളാണ് അഞ്ചു വര്‍ഷത്തിനിടെ മോദിയെ തേടിയെത്തിയത്.

മോദിയുടെ പുതുമയേറിയ വിദേശ നയത്തിന്റെ വിജയമാണിത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ നയതന്ത്ര നീക്കങ്ങള്‍ക്ക് ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയിലും സ്വീകര്യതയുണ്ടായി. ഇന്ത്യയില്‍ വിദേശ നിക്ഷേപങ്ങള്‍ വര്‍ധിച്ചു. രാജ്യത്തിന്റെ ഹജ്ജ് ക്വാട്ടയില്‍ വര്‍ധനയുണ്ടായി. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചു. 

ഓരോ തവണയും വിദേശ രാജ്യങ്ങളില്‍ നിന്ന് പുരസ്‌കാരമേറ്റുവാങ്ങുമ്പള്‍ മോദി പറയുന്ന ഒരു വാചകമുണ്ട്, ഈ പുരസ്‌കാരം ഒരു വ്യക്തിക്കുള്ളതല്ല 130 കോടി വരുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്, അവരുടെ മൂല്യങ്ങള്‍ക്കുള്ളതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)
India

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

Kerala

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

സസ്പൻഷനിലായിരുന്ന ഐഎഎസ്സുകാർ ബി. അശോകും എൻ. പ്രശാന്തും അകത്ത്

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.