Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ചിങ്ങപ്പുലരിയില്‍ അമേരിക്കയില്‍ ശിവഗിരിമഠം ശാഖാ ആശ്രമത്തിന് ശിലയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2019, 08:59 am IST
inMarukara

ഡാളസ്: ശിവഗിരി മഠത്തിന് ഭാരതത്തിനു വെളിയില്‍ സ്ഥാപിക്കപ്പെടുന്ന ആദ്യ ആശ്രമ ശാഖയ്‌ക്കു ചിങ്ങപ്പുലരിയില്‍ു അമേരിക്കയില്‍ ശിലയിട്ടു. ചടങ്ങുകള്‍ക്കു സ്വാമി ഗുരുപ്രസാദ്, സ്‌കൂള്‍ ഓഫ് വേദാന്ത മുഖ്യ ആചാര്യന്‍ സ്വാമി മുക്താനന്ദ യതി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ശാന്തിഹവനം, മഹാഗുരുപൂജ, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം എന്നീ ചടങ്ങുകള്‍ക്ക് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ സന്നിഹിതരായിരുന്നു. .ഡാളസ് എയര്‍പോര്‍ട്ടില്‍ നിന്നും പതിനഞ്ചു മിനിറ്റു ദൂരം മാത്രമെ ആശ്രമ സ്ഥലത്തേക്കുള്ളൂ. മൂന്നര ഏക്കര്‍ ഭൂമിയാണ് ശിവഗിരി മഠത്തിനു സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പട്ടണത്തോട് ചേര്‍ന്ന് ഗ്രാന്റ് പ്രിയറിയില്‍ ഒന്നാം ഘട്ടമായി ആറായിരം ചതുരശ്ര അടിയിലാണ് ആശ്രമ സമുച്ചയം പണികഴിപ്പിക്കുക. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശമാണിവിടം. അതിഥികള്‍ക്കു താമസിക്കാനുള്ള സൗകര്യത്തിനു പുറമെ പ്രാര്‍ത്ഥനാലയം, മികവുറ്റ  ലൈബ്രറി, യോഗ – ധ്യാന കേന്ദ്രം – പ്രസിദ്ധീകരണ വിഭാഗം  ഭക്ഷണശാല ഒപ്പം ഗുരുമന്ദിരവും ഉണ്ടാകും. താമസിച്ചു ഗുരുദേവ ദര്‍ശനത്തില്‍ തുടര്‍ പഠനം – ഗവേഷണം എന്നിവയും ഇവിടെ സാധിക്കും. മുപ്പതു കോടിയോളം രൂപയാണ് ആശ്രമ പൂര്‍ത്തീകരണത്തിന് കണക്കാക്കിയിട്ടുള്ളത്. ഭൂമി സമ്പാദനത്തിനു തന്നെ മൂന്നു കോടിയിലേറെ ചിലവഴിച്ചു കഴിഞ്ഞു

 ഭാരതത്തിലും അമേരിക്കയിലും എന്നപോലെ ലോകത്തെ എല്ലാ രാജ്യങ്ങളിലും ശ്രീനാരായണ ദര്‍ശനം എത്തിക്കേണ്ടതുണ്ട്. അവിടെയൊക്കെ പഠനത്തിനു മനനത്തിനും ഉള്ള സംവിധാനങ്ങളും ഒരുക്കേണ്ടതുമുണ്ട്. ഇതിന്റെ ആദ്യപടിയായി അമേരിക്കയില്‍ ഉയരുന്ന ശിവഗിരി മഠം ശാഖാ സ്ഥാപനമെന്ന് സ്വാമി ഗുരു പ്രസാദ് പറഞ്ഞു.അമേരിക്കയില്‍ വസിച്ചു വരുന്ന കേരളീയരുടെ ചിരകാല സ്വപ്നമായിരുന്നു ശിവഗിരി മഠത്തിന്റെ ശാഖാ ആശ്രമം തങ്ങളുടെ പ്രദേശത്ത് സ്ഥാപിക്കപ്പെടണമെന്നത്.ലോക സമാധാനത്തിനു ഗുരുദേവ ദര്‍ശനം വ്യാപകമായി പ്രചരിക്കേണ്ടതുണ്ട്. ഈ കാഴ്ചപ്പാട് ലോകമെമ്പാടുമുള്ള വിവിധ തലത്തിലെ വ്യക്തിത്വങ്ങള്‍ ഓര്‍മ്മിപ്പിക്കാറുമുണ്ട്. ഇവരൊക്കെ ഇപ്രകാരം ചിന്തിക്കാന്‍ കാരണം ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തിന്റെ ഉള്‍ക്കാമ്പു എന്തെന്നു തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാണ്. ഗുരുദേവ ദര്‍ശനത്തിനു പകരംവയ്‌ക്കാന്‍ മറ്റൊരു ദര്‍ശനവും ഇല്ലെന്നുള്ള വസ്തുത ലോകത്തിനു ബോദ്ധ്യപ്പെട്ടുകഴിഞ്ഞു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ ലോക സഭയുടെയും രാജ്യസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യയുടെ മഹാനായ പ്രഥമ പൗരന്‍ രാംനാഥ് കോവിന്ത് ജൂണ്‍ 20 ന് നിര്‍വഹിച്ച രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ തന്നെ ”ഗുരുദേവ ദര്‍ശനത്തിനു വിധേയമായി രാജ്യത്തെ നയിക്കു”മെന്നു ചൂണ്ടിക്കാട്ടുകയുണ്ടായി. ”ജാതി ഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമായി ഭാരതത്തെ മാറ്റുമെന്നായി രാഷ്‌ട്രപതി. അതിവിദൂര ഭാവിയില്‍ ലോകം തന്നെ ഈ വിധം ഒരു പ്രഖ്യാപനം കേള്‍ക്കാനാകും എന്നു പ്രതീക്ഷിക്കാം. അമേരിക്കയിലെ ശിവഗിരി ആശ്രമം ഇതിനു വേദിയാകാം. 

ഗുരുദേവ ദര്‍ശനത്തിനു മുന്നില്‍ ഏതെങ്കിലും ഒരു സംസ്ഥാനമോ, രാജ്യമോ പ്രത്യേകമായില്ല. ലോകത്തെവിടെയുമുള്ള ജനത ജാതിഭേദവും മതവിദ്വേഷവുമില്ലാതെ ഏകോദരസഹോദരന്‍മാരായി കഴിയണമെന്നതാണ് ഗുരുദര്‍ശനം പകര്‍ന്നു നല്‍കുന്നത്. രാഷ്‌ട്രപതി നടത്തിയ പ്രഖ്യാപനം നാളെ ലോകം ഏറ്റെടുക്കുക തന്നെ ചെയ്യും.  സ്വാമി ഗുരു പ്രസാദ് പറഞ്ഞു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

India

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Kerala

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.