Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുന്‍ ക്രിക്കറ്റ് താരം വി.ബി. ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2019, 10:25 pm IST
in Sports

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.ബി. ചന്ദ്രശേഖറെ (57) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മൈലാപൂരിലെ വസതിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് സംഭവം.  

വൈകുന്നേരം ചായ കുടിച്ചതിനുശേഷം രണ്ടാം നിലയിലെ മുറിയിലേക്ക് പോയി. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറിക്ക് മുന്നിലെത്തി മുട്ടിവിളിച്ചു. വാതില്‍ അകത്ത് നിന്ന് പൂട്ടിയിരുന്നു. ജനാലയിലൂടെ അകത്തേക്ക് നോക്കിയ കുടുംബാംഗങ്ങള്‍ ചന്ദ്രശേഖര്‍ സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്.

തുടര്‍ന്ന് പോലീസ് എത്തിയാണ് ചന്ദ്രശേഖറെ പുറത്തെടുത്തത്. ആത്മഹത്യകുറിപ്പൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. 

ഐപിഎല്ലിന്റെ തമിഴ്‌നാട് പതിപ്പായ ടിഎന്‍പിഎല്‍(തമിഴ്‌നാട് പ്രീമിയര്‍ ലീഗ്) ടീമായ വിബി കാഞ്ചി വീരന്‍സ് ഉടമയാണ് ചന്ദ്രശേഖര്‍. ക്ലബ്ബിനായി മൂന്ന് കോടി മുടക്കി. വീട് പണയപ്പെടുത്തിയാണ് തുക കണ്ടെത്തിയത്.  പണം തിരിച്ചടയ്‌ക്കാന്‍ കഴിയാതെ വന്നതോടെ ബാങ്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത് അദ്ദേഹത്തെ അലട്ടിയിരുന്നു. 

ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. രാഹുലിന്റെ മക്കള്‍ ചന്ദ്രശേറിന്റെ പരിശീലന കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. ബിസിസിഐയും മുന്‍ ക്രിക്കറ്റ് താരങ്ങളും അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

ഒളിമ്പിക്‌സ് ടെസ്റ്റ് ഹോക്കി: 

ഇന്ത്യ ഇറങ്ങുന്നു 

ടോക്കിയോ: ഇന്ത്യയുടെ പുരുഷ വനിത ഹോക്കി ടീമുകള്‍ ഒളിമ്പിക് ടെസ്റ്റ് ടൂര്‍ണമെന്റിനിറങ്ങുന്നു. ലോക അഞ്ചാം നമ്പറായ പുരുഷ ടീം ആദ്യ മത്സരത്തില്‍ ലോക പന്ത്രണ്ടാം നമ്പറായ മലേഷ്യയെ നേരിടും.വനിതാ വിഭാഗത്തിലെ ആദ്യ മത്സരത്തില്‍ ലോക പത്താം നമ്പറായ ഇന്ത്യ ഇന്ന് ലോക പതിനാലാം നമ്പറും ആതിഥേയരുമായ ജപ്പാനുമായി കൊമ്പുകോര്‍ക്കും. മന്‍പ്രീതിന്റെ അഭാവത്തില്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയെ നയിക്കുന്നത്.

രïാം ടെസ്റ്റ്: ഓസീസ് തകരുന്നു 

ലോര്‍ഡ്‌സ്: മഴ തടസപ്പെടുത്തുന്ന രണ്ടാം ടെസ്റ്റില്‍ ഓസീസിന് ബാറ്റിങ്ങ് തകര്‍ച്ച. ഇംഗ്ലണ്ടിന്റെ  ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറായ 258 റണ്‍സിന് മറുപടി പറയുന്ന ഓസ്‌ട്രേലിയ മൂന്നാം ദിനത്തില്‍ ഉച്ചഭക്ഷണ സമയത്ത് നാല് വിക്കറ്റിന് 80 റണ്‍സെന്ന നിലയിലാണ്. ആറു വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിനൊപ്പം എത്താന്‍ അവര്‍ക്ക്  ഇനി 178 റണ്‍സ് കൂടി വേണം. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്ങ്‌സിലും സെഞ്ചുറി കുറിച്ച സ്റ്റീവ് സ്മിത്ത്13 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. സ്‌കോര്‍ബോര്‍ഡ് തുറക്കാത്ത മാത്യു വേഡാണ് സ്മിത്തിന് കൂട്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

Cricket

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

Sports

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

Football

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

Kerala

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

‘ആളുകളുടെ പ്രേരണയാൽ ചെയ്തുപോയി’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപ മുദ്രാവാക്യം വിളിച്ചതിൽ മാപ്പപേക്ഷിച്ച് പെൺകുട്ടി

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു, അടിയന്തര ഏകോപനത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം, കളക്ടർമാരുടെ യോഗം

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

പ്രതിഷേധം കനക്കുന്നു: ശ്രീരാമനെയും അയോദ്ധ്യക്ഷേത്രത്തെയും സംന്യാസിമാരെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ്

കോഴിഫാമിൽ രഹസ്യ ലാബ്; വൻ മയക്കുമരുന്ന് നിർമ്മാണ കേന്ദ്രം തകർത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.