Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഭാരതം ആഗ്രഹിക്കുന്നത് ക്രമേണയുള്ള പുരോഗതിയല്ല, ഒരു കുതിച്ചുചാട്ടമാണ്’; നൂതന സങ്കേതിക വിദ്യക്കായി സര്‍ക്കാര്‍ 100 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2019, 05:10 pm IST
inIndia

ന്യുദല്‍ഹി: ആധുനിക അടിസ്ഥാന സൗകര്യവികസനത്തിനായി 100 ലക്ഷം കോടി രൂപ സര്‍ക്കാര്‍ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 73-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഈ പ്രഖ്യാപനം. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയാക്കാന്‍ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്രമേണയുള്ള പുരോഗതിയല്ല ഭാരതം ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ ഒരു കുതിച്ചുചാട്ടം നടത്തണം. ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളെ കുറിച്ച് ചിന്തിക്കുകയും, നമ്മുടെ ചിന്താപ്രക്രിയ വിപുലീകരിച്ചുകൊണ്ട് നല്ല സംവിധാനങ്ങള്‍ നിര്‍മ്മിക്കുകയും വേണം. അതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളെ വളരെ അധികം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കാലാനുശ്രിതമായ മാറ്റങ്ങള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. നല്ലൊരു മൊബൈല്‍ ഫോണ്‍ വേണമെന്ന ആഗ്രഹത്തില്‍ നിന്ന് മികച്ച ഡാറ്റാ വേഗത ആഗ്രഹിക്കുന്നതിലെക്ക് ജനത മാറിക്കഴിഞ്ഞു. സമയം മാറിക്കൊണ്ടിരിക്കുന്നു എന്ന് നാം അംഗീകരിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സ്പന്ദനമറിഞ്ഞാണ് പ്രവത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും പ്രാദേശിക ഉല്‍പന്നങ്ങള്‍ ആകര്‍ഷകമാക്കാന്‍ പൗരന്മാരെ പ്രേരിപ്പിക്കുകയും ചെയ്തു. 

നമുക്ക് എങ്ങനെ കയറ്റുമതി വര്‍ധിപ്പിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയിലെ ഓരോ ജില്ലക്കും വളരെയധികം സമ്പാവന ചെയ്യാനുണ്ട്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമാക്കണം ,അതിലൂടെ കൂടുതല്‍ കയറ്റുമതി കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരും. നമ്മുടെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വം ‘സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ് ‘എന്നതായിരിക്കണം. ഇന്ന് ഭാരതത്തില്‍ സുസ്ഥിരമായ സര്‍ക്കാരുണ്ട്. അതുകൊണ്ടുതന്നെ നയഭരണം പ്രവചനാത്മകമാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനങ്ങള്‍ ശക്തമായതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള വ്യാപാരം പര്യവേക്ഷണം ചെയ്യാന്‍ ലോകം ഉത്സാകരാണ്. വിലകള്‍ നിയന്ത്രിക്കാനും വികസനം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

Kerala

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപി നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.