Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മു കശ്മീര്‍ നിയന്ത്രിക്കാന്‍ ഈ ഐഎഎസ്, ഐപിഎസ് വനിതകളും; സുപ്രധാന പദവികളില്‍ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2019, 04:41 pm IST
inIndia

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ ഭരണകാര്യങ്ങളില്‍ ഇനി വനിതാ ഉദ്യോഗസ്ഥര്‍ സുപ്രധാമായ സ്ഥാനങ്ങള്‍ വഹിക്കും. വാര്‍ത്താവിനിമയത്തിലും ക്രമസമാധാനപാലനത്തിലുമാണ് കഴിവുതെളിയിച്ച രണ്ടു പുതിയ വനികളെയാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. വാര്‍ത്താവിനിമയ മേഖലയുടെ ഡയറക്റ്ററായി ഡോ.സയ്യദ് ഷെഹ്‌റിഷ് അസ്ഗര്‍ ഐഎഎസും രണ്ടുനഗരങ്ങളും കശ്മീര്‍ താഴ്‌വരയുമടങ്ങുന്ന മേഖലയുടെ ക്രമസമാധാനചുമതല പി.കെ.നിത്യ ഐപിഎസും നിര്‍വ്വഹിക്കും.

സാധാരണക്കാരുടെ ആശങ്കകളകറ്റാനും ജമ്മുകശ്മീര്‍ മേഖലകളിലെ വിദൂര ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ ഫോണ്‍ സംവിധാനം മെച്ചപ്പെടുത്തലുമാണ് ഡോ.അസ്ഗര്‍ക്ക് നിര്‍വ്വഹിക്കാനുള്ള ആദ്യദൗത്യം. 2013 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് ഇവര്‍. എംബിബിഎസിനു ശേഷം ഒരു വര്‍ഷത്തെ ഡോക്റ്റര്‍സേവനത്തിനു പിന്നാലെയാണു സിവില്‍ സര്‍വീസ് പരീക്ഷ എഴുതി ഐഎഎസ് കരസ്ഥമാക്കിയത്. ഒരുവയസ്സുള്ള മകനുണ്ട് അസ്ഗറിന്. ര്‍ത്താവ് പുല്‍വാമയിലെ കമ്മീഷണറാണ്. ഒരു സ്ത്രീയായി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്ന് അവര്‍ പറയുന്നു. ജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞ 8 ദിവസങ്ങളിലുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ പ്രചരണങ്ങള്‍ക്കപ്പുറം പരാതികള്‍ കേള്‍ക്കാനുള്ള സംവിധാനത്തിലൂടെ സാധിച്ചുവെന്ന് അസ്ഗര്‍ വ്യക്തമാക്കി.

രാംമുന്‍ഷി ബാഗുമുതല്‍ ഹര്‍വന്‍ ഡാഗ്ച്ചി ഗ്രാമം വരെയുള്ള 40 കി.മീ. കശ്മീര്‍ താഴ്‌വരയുടെ ചുമതലയാണ് 2016 ബാച്ച് ഐപിഎസ് ഓഫീസര്‍ നിത്യയെ ഏല്‍പിച്ചിരിക്കുന്നത്. ഗവര്‍ണറുടേയും മറ്റ് വിഐപികളുടേയും താമസസ്ഥലങ്ങളുള്‍പ്പെടുന്ന സുപ്രധാനമായ സുരക്ഷാ മേഖലയാണ് നിത്യ ശ്രദ്ധിക്കുന്നത്. 28കാരിയായ നിത്യ ചത്തീസ്ഗഢ് സ്വാദേശിയാണ്.ചത്തീസ്ഗഢ് ഒരു സമാധാന പ്രദേശമാണെങ്കിലും ഞാന്‍ സാഹസികത ഇഷ്ടപ്പെടുന്നു-നിത്യ പറയുന്നു.കെമിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടിയ നിത്യ ഹിന്ദിയും കശ്മീരിയും നന്നായി സംസാരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.