Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇരട്ട ശതകം; ഗില്‍ ചരിത്രമെഴുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2019, 06:15 am IST
in Sports

ട്രിനിഡാഡ് ആന്‍ഡ് ടോബാഗോ: വിന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ സീനിയര്‍ ടീമില്‍ നിന്ന് തഴയപ്പെട്ട ശുഭ്മന്‍ ഗില്‍ വിന്‍ഡീസ് മണ്ണില്‍ ചരിത്രം കുറിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഗില്‍ സ്വന്തമാക്കി. 

വിന്‍ഡീസ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് പത്തൊമ്പതുകാരനായ ഗില്‍ റെക്കോഡിട്ടത്. 250 പന്തില്‍ 204 റണ്‍സുമായി അജയ്യനായി നിന്നു. 

2002ല്‍ ഗൗതം ഗംഭീര്‍ കുറിച്ചിട്ട റെക്കോഡാണ് മറികടന്നത്. അന്ന്് സിംബാബ്‌വെക്കെതിരെ ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനുവേണ്ടി ഗംഭീര്‍ 218 റണ്‍സ് എടുത്തു. റെക്കോഡിടുമ്പോള്‍ ഗംഭീറിന് പ്രായം ഇരുപത്. 

മൂന്ന് വിക്കറ്റിന് 23 റണ്‍സെന്ന നിലയില്‍ ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇന്ത്യ എയ്‌ക്കായി ഗില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. രണ്ട് റണ്‍സെന്ന സ്‌കോറിനാണ് ഗില്‍ ഇന്നിങ്ങ്‌സ് തുടങ്ങിയത്. ക്യാപ്റ്റന്‍ ഹനുമ വിഹാരി ഗില്ലിന് ഉറച്ച പിന്തുണ നല്‍കി. 118 റണ്‍സുമായി വിഹാരിയും കീഴടങ്ങാതെ നിന്നു. അഭേദ്യമായ അഞ്ചാം വിക്കറ്റില്‍ ഇവര്‍ 315 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.  ഗില്‍ 19 ഫോറും രണ്ട് സിക്‌സറും പൊക്കിയാണ് 204 റണ്‍സ് നേടിയത്. 82.25 ശതമാനമാണ് ശരാശരി. വിഹാരി പത്ത് ഫോറും ഒരു സിക്‌സറും അടിച്ചു.

ഗില്‍ ഇരട്ട ശതകം കുറിച്ചതിന് പിന്നാലെ ഇന്ത്യ എ നാലിന് 365 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതോടെ വിന്‍ഡീസിന്റെ വിജയലക്ഷ്യം 373 റണ്‍സായി. കൂറ്റന്‍ ലക്ഷ്യം പിന്തുടരുന്ന വിന്‍ഡീസ് എ മൂന്നാം നാള്‍ സ്‌റ്റെമ്പെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 37 റണ്‍സ് എടുത്തിട്ടുണ്ട്.

ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച ഇന്ത്യ എ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. സ്‌കോര്‍: ഇന്ത്യ എ 201, നാല് വിക്കറ്റിന് 365, വിന്‍ഡീസ് എ 194, വിക്കറ്റ് നഷ്ടം കൂടാതെ 37 റണ്‍സ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

പുതിയ വാര്‍ത്തകള്‍

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

മഴ, വെള്ളപ്പൊക്കഭീഷണി: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകളില്‍ ഒതുക്കി. പള്ളിയോടങ്ങള്‍ ഒഴിവാക്കി

കശ്മീരിൽ വീണ്ടും മതം ചോദിച്ച് ഭീകരാക്രമണം : കൊല്ലപ്പെട്ടത് ഛത്തീസ്ഗഢിൽ നിന്നുള്ള ഹിന്ദു യുവാക്കൾ : പിന്നിൽ ലഷ്കർ ത്വയ്ബ

ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2027 വേദികളായി, ലോഗോയും

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി വിടവാങ്ങി

വയനാട് കനത്ത മഴ; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ നിർദേശം, ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ലോകകപ്പ് വില്‍ക്കാന്‍ സമ്മതിക്കില്ല; നീക്കം അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് വര്‍ധിപ്പിക്കാനെന്ന് ഫീഫ

ഒരു കിലോഗ്രാമില്‍ സ്വര്‍ണനഷ്ടം; ലൗപ്രീത് സിംഗിന് വെള്ളിത്തിളക്കം

ഗവേഷണവും മാതൃത്വവും ഒപ്പം വെങ്കലത്തിളക്കവും ചരിത്രമെഴുതി സീമ കാലിരാംന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.