Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

281 മണിക്കൂറുകള്‍ , 36 ബില്ലുകള്‍; 60 വര്‍ഷത്തില്‍ വച്ച് ഏറ്റവും കാര്യക്ഷമമായ പാര്‍ലമെന്ററി സെഷനുമായി രണ്ടാം മോദി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2019, 05:30 pm IST
in India

ന്യുദല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ സെഷനില്‍ പാര്‍ലമെന്റ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ജമ്മു കശ്മീരിലെ ഭൂമിശാസ്ത്രപരമായ പുനര്‍സംഘടന, ട്രിപ്പിള്‍ ത്വലാഖ് ബില്‍, പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ തുടങ്ങിയ സുപ്രധാന ബില്ലുകള്‍ പാസാക്കുക മാത്രമല്ല ചെയ്തത്. പകരം കഴിഞ്ഞ 67 വര്‍ഷത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ ബില്ലുകള്‍ പാസാക്കിയത്തും ഈ സെഷണിലാണ്.

ലോക്‌സഭയില്‍ 36 ബില്ലുകള്‍ പാസാക്കി. അതില്‍ 21 ശതമാനം ബില്ലുകളില്‍ വോട്ടിങ്ങും നടന്നു. എന്നാല്‍ 16-ാമത് ലോക്‌സഭയില്‍ എട്ട് ശതമാനം ബില്ലുകള്‍ക്കായി മാത്രമെ വോട്ടിംഗ് ആവശ്യപ്പെട്ടിട്ടുള്ളു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റ് സെഷനില്‍ ലോക്‌സഭ 281 മണിക്കൂര്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ദീര്‍ക്കമെറിയ സെഷനായിരുന്നു ഇത്. നിയമനിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായിയാണ് കേന്ദ്രം സെഷന്‍ വിപുലീകരിച്ചത്.

പിആര്‍എസ് അനുസരിച്ച് ലോക്‌സഭ അതിന്റെ 46 ശതമാനവും രാജ്യസഭ 51 ശതമാനം സമയവും നിയമനിര്‍മ്മാണ കാര്യങ്ങള്‍ക്കായിയാണ് ചിലവഴിച്ചത്. ഈ സെഷനില്‍ മുപ്പത്തിയെട്ട് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതില്‍ ഇരുപത്തിയെട്ടെണം ഇരുസഭകളും പാസാക്കി. ഈ സെഷനില്‍ അവതരിപ്പിച്ച ബില്ലുകളൊന്നും ഒരു കമ്മിറ്റിയിലേക്കും സുപാര്‍ഷ ചെയ്തിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ സെഷനില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 

പാര്‍ലമെന്റ് പാസാക്കിയ 28 ബില്ലുകളില്‍ അഞ്ചെണ്ണം മുന്‍ ലോക്‌സഭയുടെ കാലയളവില്‍ ഏതെങ്കിലും രൂപത്തില്‍ കമ്മിറ്റികള്‍ പരിശോധിച്ചിരുന്നു. ആകെ 36 ശതമാനം ചോദ്യങ്ങള്‍ക്ക് ലോക്‌സഭയില്‍ വാമൊഴിയായി ഉത്തരം നല്‍ക്കി. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഈ സെഷനില്‍ ലോക്‌സഭയില്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തിന്റെ 95 ശതമാനവും രാജ്യസഭയില്‍ 65 ശതമാനവും ചോദ്യോത്തര വേളയായിരുന്നു. സെഷനില്‍ ഒരു ചര്‍ച്ചയില്‍ തൊണ്ണൂറ്റിനാല് ശതമാനം ഫസ്റ്റ് ടേം എംപിമാരും 96 ശതമാനം വനിതാ എംപിമാര്‍ പങ്കെടുത്തു. സഭയിലെ അംഗങ്ങള്‍ അഭിനന്ദനിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ട്വീറ്റ് ചെയ്‌ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശസുരക്ഷയ്‌ക്കാണ് പ്രാധാന്യം ; കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിനുള്ളിൽ നിസ്ക്കാരത്തിന് വിലക്ക്

World

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

Entertainment

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.