Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിപ്ലവമായ നയങ്ങള്‍; സുഷമയുടെ തീരുമാനങ്ങള്‍ രാജ്യത്തുണ്ടാക്കിയ ഗുണഫലം ചെറുതല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2019, 08:40 am IST
in India

ആ സര്‍ക്കാരില്‍ സുഷമാ സ്വരാജ് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു. പാര്‍ട്ടി വക്താവെന്ന നിലയില്‍ ഏറെ പ്രമുഖയും പ്രശസ്തയുമായിരുന്ന കാലം. വാജ്പേയിയുടെ സര്‍ക്കാര്‍ വീണ്ടും വന്നപ്പോള്‍, 1998 ല്‍, അതേ വകുപ്പും ടെലി കമ്യൂണിക്കേഷന്‍ വകുപ്പും വ്യവസായ വകുപ്പും സുഷമയ്‌ക്കായിരുന്നു. ഈ കാലത്ത് കൈക്കൊണ്ട ചില നയപരമായ തീരുമാനങ്ങള്‍ രാജ്യത്തുണ്ടാക്കിയ ഗുണഫലം ചെറുതല്ല. 

സിനിമനിര്‍മാണത്തെ വ്യവസായമായി പ്രഖ്യാപിച്ച നിര്‍ണായക തീരുമാനം സിനിമാലോകത്തെ അധോലോകത്തിന്റെ നിയന്ത്രണത്തില്‍നിന്ന് എന്നന്നേക്കുമായി രക്ഷപ്പെടുത്തുകയായിരുന്നു. സിനിമാ ലോകം എല്ലാ തലത്തിലും അധോലോക ഭീമന്മാരുടെ ധനസഹായത്തിലാണ് ഓടിയിരുന്നത്. സിനിമയ്‌ക്ക്, മറ്റ് വ്യവസായങ്ങള്‍ക്കെന്നപോലെ ബാങ്കു വായ്‌പയും സഹായവും ലഭ്യമായതോടെ കലാവിഷ്‌കാരത്തിനു മേല്‍ നിലനിന്നിരുന്ന അധോലോകനിയന്ത്രണം അവസാനിക്കുകയായിരുന്നു. അതുവരെ നടന്റെയും സംവിധായകന്റെയും നിര്‍മാതാവിന്റെയും എന്നുവേണ്ട ലൈറ്റ് ബോയിയുടെവരെ ആവിഷ്‌കാര സ്വാതന്ത്ര്യവും അവകാശവുമൊക്കെ അധോലോകമാണ് നിയന്ത്രിച്ചിരുന്നത്. 

ടെലികോം മന്ത്രിയായിരിക്കെയാണ് ഫോണ്‍വിളികള്‍ക്ക് ഉണ്ടായിരുന്ന പല സാങ്കേതിക പോരായ്‌മകളും നീക്കിയത്. എസ്ടിഡി വിളിയിലൂടെ ‘അമിതസേവനപ്പണം’ ഈടാക്കുന്ന സംവിധാനം മാറ്റി ‘വണ്‍ ഇന്ത്യ’ എന്ന സങ്കല്‍പ്പവും സംവിധാനവും കൊണ്ടുവന്നത് സുഷമയാണ്. മൊബൈല്‍ ഫോണ്‍ വിപ്ലവത്തില്‍, ടെലിവിഷന്‍ സംപ്രേഷണത്തിലെ സാങ്കേതിക നൂലാമാലകള്‍ അഴിച്ചതില്‍, ഇന്ത്യയില്‍നിന്നുതന്നെ സംപ്രേഷണം സാധ്യമാക്കിയതില്‍ അങ്ങനെ പല വിഷയത്തിലും പരിഷ്‌കാരവും പുതുനിയമവും അവതരിപ്പിച്ചു. അതായത്, പാര്‍ട്ടി വക്താവെന്ന നിലയില്‍ പ്രവര്‍ത്തിച്ച് ജനസമ്പര്‍ക്കത്തിന്റെ സാധ്യതയും ആവശ്യകതയും തിരിച്ചറിഞ്ഞ മികച്ച കമ്യൂണിക്കേറ്റര്‍ എല്ലാത്തരം ആശയ വിനിമയ സംവിധാനങ്ങളും ശക്തിപ്പെടുത്തി, സ്വതന്ത്രമാക്കി, ജനകീയമാക്കി. ഭരണാധികാരിയുടെ കാഴ്ചപ്പാടാണ് പ്രധാനമെന്ന് തെളിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

India

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

India

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

India

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

പുതിയ വാര്‍ത്തകള്‍

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം : ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പാമ്പ് കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷ എങ്ങനെ? ചെയ്യരുതാത്തതെന്ത്?

തിരുവനന്തപുരത്ത് ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

ഛത്രപതി ശിവജിയും ഭാര്യയും ആയി റിതേഷ് ദേശ്മുഖും ഭാര്യ ജെനെലിയയും

മറാത്ത സാമ്രാജ്യം സ്ഥാപിച്ച ശിവജി മഹാരാജിന്റെ സിനിമ വീണ്ടും..100 കോടി ബജറ്റില്‍ ‘രാജാ ശിവജി’; ശിവജിയായി റിതേഷ് ദേശ്മുഖ്

പാമ്പ് വീടിന്റെ ഏഴയലത്ത് വരില്ല ; മുറ്റത്ത് ഈ ചെടികൾ നട്ടുവളർത്തിയാൽ മാത്രം മതി

ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര ചോദ്യം ചെയ്ത ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയില്‍

സിന്ദൂരം അണിയാൻ അനുവാദമില്ല, ബുർഖ ധരിക്കാൻ മാത്രം അനുമതി : ലെൻസ്കാർട്ട് ഷോറൂമിലെത്തി ജയ് ശ്രീറാം മുഴക്കി ,സിന്ദൂരം തൊടുവിച്ച് മുസ്ലീം സ്ത്രീകൾ

പി വി അന്‍വര്‍ ഫ്രോഡ്, രാഷ്‌ട്രീയ സ്ഥിരതയില്ലാത്ത അധികാര മോഹി, ഇയാള്‍ ഏത് പാര്‍ട്ടിയില്‍ പോയാലും ആ പാര്‍ട്ടി അവസാനിക്കും-തൃണമൂല്‍ കോണ്‍ഗ്രസ്

നാസിക് ടിസിഎസ് മത പരിവർത്തന കേസ് : പ്രതി നിദ ഖാന്റെ ഇടക്കാല ജാമ്യം കോടതി നിരസിച്ചു, അടുത്ത വാദം ഏപ്രിൽ 27 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.