Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘രണ്ടു കുടുംബങ്ങള്‍ വിചാരിച്ചിരുന്നത് കശ്മീര്‍ അവരുടെ അച്ഛന്റെ വകയാണെന്ന്, അത് തിരുത്താന്‍ മോദി സര്‍ക്കാരിനായി; കോണ്‍ഗ്രസ് തുല്യത പ്രസംഗിച്ചെങ്കിലും കൊണ്ടു വന്നില്ല’; ഭാരതം തങ്ങളുടെ ശബ്ദവും കേട്ടു തുടങ്ങിയെന്ന് ലഡാക്കിലെ ബിജെപി എംപി സെറിങ് നംഗ്യാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2019, 07:51 pm IST
in India

ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ സംസ്ഥാനത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിപരീതാര്‍ത്ഥത്തിലാണ് സ്വീകരിച്ചതെന്ന് ലഡാക്കില്‍ നിന്നുള്ള ബിജെപി എംപി സെറിങ് നംഗ്യാല്‍.  കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്ന ബില്ല് അവതരിപ്പിക്കുന്നതിനിടെ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

കശ്മീരിലെ നാഷണല്‍ കോണ്‍ഫ്രന്‍സിനേയും പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയേയും വിമര്‍ശിച്ച സെറിങ് രണ്ട് കുടുംബങ്ങളിലെ അംഗങ്ങളും ചിന്തിക്കുന്നത് കശ്മീര്‍ ഇപ്പോഴും അവരുടെ അച്ഛന്റെ വകയാണെന്നാണ്. അതങ്ങനെയല്ലെന്ന് അവര്‍ക്കിപ്പോഴെങ്കിലും മനസ്സിലായിക്കാണും. ചരിത്രത്തിലാദ്യമായി പാക്കിസ്ഥാനുമായും ചൈനയുമായും അതിരുള്ള ലഡാക്കിന്റെ വികാരങ്ങളും വിചാരങ്ങളും രാജ്യം ഗൗരവത്തോടെ കേള്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

കശ്മീരിലെ ഈ രണ്ടു കുടുംബങ്ങളെ തിരിച്ചറിയണം. ഇവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌ക്കരിക്കുന്നു. പക്ഷേ, സംസ്ഥാനത്തിന്റെ അധികാരം കിട്ടും എന്നാണെങ്കില്‍ അവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കശ്മീരിന്റെ പ്രശ്‌നം, കശ്മീരിന്റെ പ്രശ്‌നം എന്ന് അവര്‍ തുടര്‍ച്ചയായി പറയും. അവരാണ് യഥാര്‍ഥ പ്രശ്‌നങ്ങള്‍. കശ്മീരില്‍ മുഖ്യമന്ത്രിമാരായിരുന്ന മുഫ്തിയേയും അബ്ദുള്ളയേയും പരോക്ഷമായി സെറിങ് വിമര്‍ശിച്ചു

കഴിഞ്ഞ ദിവസം കശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയപ്പോള്‍ എല്ലാവരും പറഞ്ഞത് തുല്യതയെ കുറിച്ചാണ്. 370 റദ്ദാക്കുമ്പോള്‍ തുല്യത ഇല്ലാതാകുമെന്ന്. ജമ്മു കശ്മീരിന്റെ മുഴുവന്‍ വികസനത്തിനുമായി ഫണ്ട് സമാഹരിച്ചപ്പോള്‍ ലഡാക്കിനുള്ള മുഴുവന്‍ ഫണ്ടുകളും കശ്മീരിലേയ്‌ക്ക് പോയി. ഇതിനെ എങ്ങനെയാണ് തുല്യതയെന്ന് പറയാനാകുകയെന്നും അദ്ദേഹം ചോദിച്ചു.

രാജ്‌നാഥ് സിങ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ലഡാക്ക് സന്ദര്‍ശിച്ചിരുന്നു. അവിടെയുള്ളവരുടെ ആവശ്യം ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്നായിരുന്നു. 

ലഡാക്കിനെന്താകും സംഭവിക്കുകയെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചിരുന്നു. 2008ല്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ കശ്മീരില്‍ എട്ട് ജില്ലകള്‍ ഉണ്ടാക്കി. കശ്മീരിന് നാല് ജില്ലകള്‍ നല്‍കി. അത്രത്തോളം ജില്ലകള്‍ ജമ്മുവും ആവശ്യപ്പെട്ടു. ലഡാക്കിന് ഒന്നും ലഭിച്ചില്ല. ഇവിടെ എവിടെയാണ് തുല്യത. ഇതാണ് കോണ്‍ഗ്രസ് പറയുന്ന തുല്യതയെന്നും നംഗ്യാല്‍ ചോദിക്കുന്നു.

സര്‍ക്കാര്‍ ജോലി നല്‍കുന്നതില്‍ പോലും ലഡാക്കിലെ ജനങ്ങളോട് വിവേചനമുണ്ടായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലഡാക്കില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു സ്ഥാപനം കൊണ്ടു വരുന്നതില്‍ പോലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. പുസ്തകം വായിച്ചുള്ള അറിവുമായല്ല താന്‍ സംസാരിക്കുന്നതെന്നും ലഡിക്കിലെ യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബുദ്ധമത ഭൂരിപക്ഷ പ്രദേശമായതിനാല്‍ ലഡാക്കിന്റെ ജനസംഖ്യാശാസ്ത്രം മാറ്റാന്‍ ആര്‍ട്ടിക്കിള്‍ 370 ഉപയോഗിച്ചതായും ബിജെപി എംപി വിമര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വരുത്തിയ തെറ്റ് തിരുത്തുന്ന നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പ്രസംഗം അവസാനിച്ചപ്പോള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള നംഗ്യാലിനെ അഭിനന്ദിച്ചു. നംഗ്യാലിനെ പോലുള്ള യുവ അംഗങ്ങള്‍ക്ക് സഭ പ്രചോദനം നല്‍കണമെന്ന് ബിര്‍ള പറഞ്ഞു.

ലോക്‌സഭയില്‍ സെറിങ് നംഗ്യാല്‍ നടത്തിയ പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ലഡാക്കില്‍ നിന്നുള്ള എംപിയും എന്റെ യുവ സുഹൃത്തുമായ ജമ്യാങ് സെറിങ് നംഗ്യാല്‍ ലോക്‌സഭയില്‍ നടത്തിയത് മിച്ച പ്രസംഗമായിരുന്നു. ലഡാക്കില്‍ നിന്നുള്ള സഹോദരീ സഹോദരന്‍മാരുടെ അഭിലാഷങ്ങള്‍ സമന്യയിപ്പിച്ചാണ് അദ്ദേഹം പ്രസംഗം അവതരിപ്പിച്ചതെന്നും അത് കേള്‍ക്കേണ്ടതാണെന്നും മോദി ട്വീറ്ററിലൂടെ പറഞ്ഞു.

 

‘ലഡാക്കിനെ നിങ്ങള്‍ ഇന്നോളം ചതിച്ചു’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്കില്‍ മിസൈലാക്രമണം നടത്തി അമേരിക്ക;; ആശങ്കയുടെ കരിനിഴലില്‍ ഗള്‍ഫ്

Entertainment

പതിനാറുകാരിയായ സഹനടിയെ പരാതിയില്‍ അറസ്റ്റിലായ ടിവി താരം കുറ്റം സമ്മതിച്ചതായി പൊലീസ്

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

Kerala

പൊലീസ് വേഷങ്ങളിലൂടെ ശ്രദ്‌ധേയനായ മലയാള ചലച്ചിത്ര, സീരിയല്‍ നടന്‍ രാജശേഖരന്‍’ അന്തരിച്ചു

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

പുതിയ വാര്‍ത്തകള്‍

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.