Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ നിലപാടൊന്നുമില്ലാതെ കുഴങ്ങി കോണ്‍ഗ്രസ്; ബില്ലിനെ അനുകൂലിച്ച് മുതിര്‍ന്ന നേതാക്കള്‍, എംപിമാരുടെ യോഗം വിളിച്ച് ഹൈക്കമാന്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2019, 11:07 am IST
inIndia

ന്യൂദല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സംഭവത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന് അറിയാതെ കുഴങ്ങി കോണ്‍ഗ്രസ് നേതൃത്വം. ബില്ല്  രാജ്യസഭയില്‍ പാസാവുകയും ലോക്‌സഭയില്‍ ഇന്ന് അംഗാകാരം നേടാനിരിക്കുന്ന സാഹചര്യത്തിലാണ് നിലപാടില്ലാതെ കോണ്‍ഗ്രസ് നട്ടംതിരിയുന്നത്. രാഹുല്‍ ഗാന്ധിയും, സോണിയ ഗാന്ധിയും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഔദ്യോഗികമായി ഇരുവരും വിഷയത്തില്‍ ഒന്നും അറിയിക്കാത്തതിനെ തുടര്‍ന്ന് അണികളും എന്ത് നിലപാട് എടുക്കണമെന്ന സംശയത്തിലാണ്. 

അതിനിടെ ബില്ലിനെ അനുകൂലിച്ച് പല മുതിര്‍ന്ന നേതാക്കളും രംഗതെത്തിയത് കോണ്‍ഗ്രസ്സിന് തലവേദനായിട്ടുണ്ട്. ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ രണ്ട് അഭിപ്രായവും രൂപപ്പെട്ടു. വിഷയത്തില്‍ ഒരു തീരുമാനം എടുക്കാത്തതിനാല്‍ അനുകൂലിച്ച നേതാക്കളോട് എന്ത് മറുപടി നല്‍കുമെന്ന നിലാടിലാണ് കോണ്‍ഗ്രസ്.

ആര്‍ട്ടിക്കിള്‍ 370 ചരിത്രപരമായ തെറ്റാണ്, ആ തീരുമാനത്തെ ഇപ്പോള്‍ തിരുത്തിയെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി പ്രതികരിച്ചത്. ഇതോടെ ഭരണഘടനയോട് ആര്‍ട്ടിക്കിള്‍ 370 ചേര്‍ത്തുകൊണ്ടുള്ള മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ തീരുമാനത്തേയാണ് ദ്വിവേദി തള്ളിപ്പറഞ്ഞിരിക്കുന്നത്. സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്‌റു അന്നത്തെ കശ്മീര്‍ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുള്ളയുമായി ചര്‍ച്ച നടത്തിയശേഷമാണ് അനുച്ഛേദം 370 ഭരണഘടനയോട് ചേര്‍ത്തത്. 

ഇതൊരു പഴയ പ്രശ്‌നമാണ്. സ്വാതന്ത്യത്തിന് ശേഷം പല സ്വാതന്ത്ര്യ സമരസേനാനികളും 370 വേണ്ടെന്ന നിലപാടിലായിരുന്നു. തന്റെ രാഷ്‌ട്രീയഗുരു ഡോ. രാം മനോഹര്‍ ലോഹ്യ ഈ ഇതിനെതിരായിരുന്നു. ഇത് രാജ്യത്തിനാകെ സംതൃപ്തിയുണ്ടാക്കുന്ന തീരുമാനമാണെന്നാണ് വ്യക്തിപരമായി എന്റെ നിലപാടെന്നുമാണ് ദ്വിവേദിയുടെ പ്രതികരണം. മോദിയുടെ നോട്ട് നിരോധനത്തെയും ദ്വിവേദി സ്വാഗതം ചെയ്തിരുന്നു. 

ഇതുകൂടാതെ ഹരിയാനയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപി ദീപേന്ദര്‍ എസ്. ഹൂഡയും തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തി. 370-ാം അനുച്ഛേദം ഭരണഘടനയില്‍ വേണ്ടതില്ലെന്നാണ് ഹുഡ അഭിപ്രായപ്പെട്ടത്. ദേശ താത്പര്യത്തിന് അനുകൂലമായ തീരുമാനമാണിത്. ഇതിലൂടെ യഥാര്‍ത്ഥത്തില്‍ ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാവുകയാണ്. സമാധാനപരമായി ഈ നീക്കം നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഈ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 

അതിനിടെ ബില്ലിന്മേല്‍ തിരുമാനമെടുക്കാന്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസ് എംപിമാരെയെല്ലാം വിളിപ്പിച്ചു. എംപിമാരോടെല്ലാം ഇന്ന് രാവിലെ ദല്‍ഹിയില്‍ എത്തണമെന്ന നിര്‍ദ്ദേശമാണ് ഇവര്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. ലോക്‌സഭാ സമ്മേളനത്തിനു മുന്നോടിയായി പാര്‍ലമെന്റില്‍ സോണിയ ഗാന്ധിയുടെ അധ്യക്ഷതിയിലാണ് യോഗം ചേരുക. അതിനുശേഷമെങ്കിലും നേതൃത്വം ഒരു നിലപാട് അറിയിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.