Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീഹാര്‍ ജയിലില്‍ പ്രേതശല്യം; പരിഭ്രാന്തിയിലായി ജയില്‍ പുള്ളികളും അധികൃതരും,​ ജയില്‍ പുള്ളികളുടെ ആത്മഹത്യയ്‌ക്കും കലഹങ്ങള്‍ക്കും കാരണം പ്രേതമെന്നും ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2019, 02:21 pm IST
in India

ന്യു ദല്‍ഹി : ഈ ലോകത്ത് പ്രേതങ്ങളില്ലെന്ന് ഒരു വിഭാഗം തടവുകാരെ ബോധ്യപെടുത്താനുള്ള ശ്രമത്തിലാണ് തീഹാര്‍ ജയിലിലെ ഉദ്യോഗസ്ഥര്‍. ഇതൊന്നും വിശ്വസിക്കാതെ തടവു പുള്ളികള്‍.

അജ്ഞാത ശക്തികള്‍ ചില തടവുകാരെ മര്‍ദിക്കുന്നതായും മറ്റു ചിലര്‍ അര്‍ധരാത്രില്‍ ഓരിയിടലുകളും കരച്ചിലുകളും കേള്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അസാധാരണവും വിചിത്രവുമായ പേടിസ്വപ്നങ്ങള്‍ ഇവരുടെ ഉറക്കം കെടുത്തുന്നുവെന്നാണ് ജയില്‍ പുള്ളികള്‍ പറയുന്നത്. ഇതേ തുടര്‍ന്ന് പരിഭ്രാന്തിയിലായ ജയില്‍ അധികൃതര്‍ തടവുകാരെ ശാന്താരാക്കാന്‍ പൂജ, കൗണ്‍സിലിങ് സെഷനുകള്‍, മെഡിക്കല്‍ പരിശോധനകള്‍ എന്നിവ നടത്തുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.

ഉറക്കമില്ല രാത്രികള്‍ കാരണം ചില തടവുകാരില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനാല്‍ മെഡിക്കല്‍ സൂപ്പര്‍വൈസറുടെ അനുവാദത്തോടെ മെഡിക്കല്‍ പരിശോധനയ്‌ക്കായി അടുത്തുള്ള ആശുപത്രിയിലേക്കും കൊണ്ടുപോകാറുണ്ട്. എയിംസിലെ ഡോക്ടര്‍മാരുടെയും മറ്റും സഹായത്തോടെ ജയിലില്‍ തീവ്രമായ കൗണ്‍സിലിംഗ് സേവനങ്ങള്‍ നടത്തുന്നുണ്ട്.

സിസിടിവി ക്യാമറകള്‍ അസാധാരണമായ ഒന്നും ഇതുവരെ പകര്‍ത്തിയിട്ടില്ല. നിരവധി തടവുകാര്‍ ആത്മഹത്യ ചെയ്തതായും ചിലര്‍ തീഹാറിലെ കലഹങ്ങളില്‍ കൊല്ലപ്പെട്ടതായും അഭ്യൂഹങ്ങളും ഭയങ്ങളും ഉയര്‍ന്നവരുന്നുണ്ട്.

ജയില്‍ നമ്പര്‍ മൂന്നിനുള്ളിലാണ് പ്രേത ശല്യം ഉള്ളതായി പറയുന്നത്. ഒരു ജയില്‍ പുള്ളിയും ഇക്കാര്യം ശരിവെയ്‌ക്കുന്നുണ്ട്. ജയിലില്‍ വന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രാത്രിയില്‍ അസാധാരണമായ ശബ്ദങ്ങള്‍ കേള്‍ക്കുകയും രാത്രിയില്‍ ആരോ തല്ലിയെന്നുമാണ് അയാള്‍ പറയുന്നത്. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും അവരും അത് വിശ്വസിക്കാന്‍ തയ്യാറായില്ല. 

മയക്കുമരുന്ന് കേസില്‍ ജയില്‍ നമ്പര്‍ നാലില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരന്‍ പ്രേതം തല്ലിച്ചതക്കുന്നതായി നിരന്തരം പരാതി നല്‍കിയിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 29 കാരനായ തടവുകാരനും ആത്മാക്കളാല്‍ വേട്ടയാടപ്പെടുന്നതായി അവകാശപ്പെട്ടിട്ടുണ്ട്. ‘ഉറങ്ങുമ്പോഴെല്ലാം അജ്ഞാത സാന്നിധ്യം അയാളുടെ പുതപ്പ് വലിച്ച് മാറ്റുകയും ഷെല്‍ഫില്‍ വച്ചിരിക്കുന്ന സാധനങ്ങള്‍ ചുറ്റും വലിച്ചെറിയുന്നു. അദ്ദേഹം ഡോക്ടര്‍മാരോട് പറഞ്ഞു. ആരോ അടുത്ത് നിന്ന് മന്ത്രിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെടുന്നതായി മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ഒരു തടവുകാരന്‍ സഹതടവുകാരനെ കൊന്നത് തന്നോട് ഒരു ആത്മാവ് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടത് കണ്ടാണ് എന്ന് പറഞ്ഞതായി തീഹാര്‍ ജയിലിലെ മുന്‍ നിയമ ഓഫീസര്‍ സുനില്‍ ഗുപ്ത പറഞ്ഞു. തന്റെ കാലഘട്ടത്തിലാണ് ഇത്തരത്തിലുള്ള പരാതികള്‍ കൂടുതലായി വന്നിട്ടുള്ളത്. വധശിക്ഷ നടപ്പിലാക്കുന്ന  സ്ഥലത്തിനടുത്താണ് ജയില്‍ നമ്പര്‍ മൂന്ന് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഇവിടെയാണ്. അത്തരം വിശ്വാസങ്ങള്‍ മാനസികാരോഗ്യത്തെ ബാധിക്കുന്നതിനാല്‍ ഞങ്ങള്‍ കൗണ്‍സിലിങ് നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

പതിവ് കുറ്റവാളികളല്ലാത്തവര്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ചെയ്ത കാര്യങ്ങളില്‍ വേട്ടയാടപ്പെടുകയും പരിഭ്രാന്തരാകുകയും ചെയ്യുന്നു. തല്‍ഫലമായി അവര്‍ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ഇരയായിത്തീരുന്നുവെന്നും ഉയര്‍ന്ന സമ്മര്‍ദ്ദത്തിന്റെ അളവ് പേടിസ്വപ്നങ്ങള്‍ക്കും ഇത്തരം അനുഭവങ്ങള്‍ക്കും കാരണമാകുന്നു.

ശരിയായ കൗണ്‍സിലിങ് കൂടാതെ വ്യായാമം, യോഗ, ധ്യാനം എന്നിവ സഹായിക്കുമെന്ന് സര്‍ ഗംഗാ റാം ഹോസ്പിറ്റല്‍ സൈക്യാട്രി വിഭാഗം ചെയര്‍പേഴ്സണ്‍ രാജീവ് മേത്ത പറഞ്ഞു. എന്നാല്‍ തീഹാര്‍ പിആര്‍ഒ രാജ് കുമാര്‍ തടവുകാരുടെ വാദം നിരസിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ടതിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം; സ്ത്രീ ചൂഷണം, വ്യാജ മതപരിവർത്തനം അവസാനിപ്പിക്കണമെന്നും എബിവിപി

Mollywood

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ, മോഹനവള്ളി ആരംഭിച്ചു

Mollywood

തളിരോമലേ…. …ചിത്രയുടെ ആലാപനത്തില്‍ തുടക്കം വീഡിയോ എത്തി

Kerala

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

Kerala

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

പുതിയ വാര്‍ത്തകള്‍

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.