Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ചന്ദ്രനില്‍ നടന്നു എന്നത് വെറും കെട്ടുകഥ; ബൈബിളില്‍ പിടിച്ച് സത്യം ചെയ്യാമോ; ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ആള്‍ഡ്രിനെ നുണയനെന്ന് വിളിച്ച് പാസ്റ്റര്‍ പ്രകോപിപ്പിച്ചു; ഒറ്റയടിക്ക് പാസ്റ്ററെ താഴെയിട്ട് ആദ്യചാന്ദ്രയാത്രികന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2019, 01:35 pm IST
inMarukara

വാഷിങ്ടണ്‍: മനുഷ്യന്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയെന്ന് വിശ്വസിക്കാനായി ബൈബിളില്‍ തൊട്ട് സത്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടയാളുടെ കരണം അടിച്ച്‌പൊളിച്ച് ചന്ദ്രനില്‍ ആദ്യമായി കാലു കുത്തിയവരില്‍ ഒരാളായ ബുസ് ആള്‍ഡ്രിന്റെ വീഡിയോ വൈറല്‍. 2002 സെപ്തംബര്‍ ഒന്‍പതിന് നടന്ന സംഭവത്തിന്റെ  വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍കുത്തിയതിന്റെ  50 വര്‍ഷം തികയുമ്പോഴാണ് ഈ വീഡിയോ വീണ്ടും വൈറലായിരിക്കുന്നത്. 1969 ജൂലൈ 20 ന് അപ്പോളോ 11 ന്റെ ഭാഗമായി നീല്‍ ആംസ്ട്രോംഗിനൊപ്പമാണ്  ആള്‍ഡ്രിനും ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ചില ക്രൈസ്തവ സംഘടനകള്‍ തയാറായില്ലായിരുന്നു.  ഇവര്‍ പലവിധത്തിലുള്ള വാദങ്ങളും ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 

ബുസ് ആള്‍ഡ്രിനോട് ചന്ദ്രനില്‍ ഇറങ്ങിയെന്ന്  ബൈബിളില്‍ തൊട്ട് ആണയിടാന്‍ പറഞ്ഞ പാസ്റ്ററിന്റെ മുഖത്തിടിക്കുന്ന വീഡിയോ യു.എസിലെ ഒരു മാധ്യമമാണ് പുറത്തുവിട്ടത്. ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ ആണയിട്ട് പിന്നാലെ നടന്ന് പ്രകോപിപ്പിച്ചയാളെ ആള്‍ഡ്രിന്‍ ഇടിച്ചിടുകയായിരുന്നു. ചന്ദ്രനില്‍ ഇറങ്ങിയത്  ഗൂഡാലോചനയാണെന്ന് വാദിച്ചിരുന്ന ബാര്‍ട്ട് സിബ്രല്‍ ബേവര്‍ലി ഹില്‍സ് ഹോട്ടലില്‍ വെച്ചാണ് ആള്‍ഡ്രിനെ തടഞ്ഞത്. ചന്ദ്രനിലൂടെ ഇറങ്ങിനടന്നു എന്ന് ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ സിബ്രല്‍ ആവശ്യപ്പെട്ടു. ‘ചന്ദ്രനിലൂടെ നടക്കാതെ നടന്നെന്ന് പറഞ്ഞവരില്‍ ഒരാള്‍ നിങ്ങളല്ലേ’ എന്നു ചോദിച്ചു കൊണ്ടു പിന്നാലെ നടന്ന സിബ്രലിനെ ആള്‍ഡ്രിന്‍ അവഗണിച്ചു. എന്നാല്‍ അദ്ദേഹം പറയുന്നത് കള്ളമാണെന്ന് പറഞ്ഞ് ആക്ഷേപിച്ച സിബ്രല്‍ ആള്‍ഡ്രിനെ കള്ളനെന്നും നുണയനെന്നും ഭീരുവെന്ന് വിളിച്ചു. 

ഇതോടെ 72 കാരനായ ആള്‍ഡ്രിന്റെ നിയന്ത്രണം വിട്ടു. ബൈബിളില്‍ തൊട്ടു സത്യമിടാന്‍ പിന്നാലെ നടന്നു ബഹളം വെച്ച പാസ്റ്ററായ സിബ്രലിന്റെ മുഖത്തടിച്ച് താഴെ ഇടുകെയായിരുന്നു. 

നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ (ബുസ്സ്) ആള്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരായിരുന്നു ആദ്യ ചന്ദ്രചരിത്രയാത്രികര്‍.  1969ജൂലൈ 21ന് നീല്‍ ആംസ്‌ട്രോങിനോടൊപ്പം ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയുമാണ് ബസ് ആള്‍ഡ്രിന്‍ എന്ന എഡ്വിന്‍ യൂജിന്‍ ആള്‍ഡ്രിന്‍. ചരിത്രത്തിലെ ആദ്യ ചാന്ദ്ര ദൗത്യം കഴിഞ്ഞ് സംഘം തിരിച്ചു വന്നതിന് പിന്നാലെ മുതലാണ് നാസയുടെ കഥയാണിതെന്ന് തരത്തില്‍ വ്യാപക പ്രചരണവും തുടങ്ങിയത്. 

ഹോളിവുഡിലെ സ്റ്റുഡിയോയില്‍ കൃത്രിമമായി ചിത്രീകരിച്ചതാണ് ചന്ദ്രനില്‍ ഇറങ്ങിയ ദൃശ്യങ്ങളെന്നും ചന്ദ്രോപരിതലം സെറ്റിട്ടതാണ് എന്നുമുള്ളതായിരുന്നു ഇതില്‍ പ്രധാനം. അമേരിക്കയും സോവിറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധകാലത്തെ ബഹിരാകാശ മല്‍സരങ്ങളില്‍ യു.എസ്. നേടിയ പ്രധാന വിജയം കൂടിയായിരുന്നു ഈ ചാന്ദ്രദൗത്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Kerala

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.