Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കേന്ദ്ര ബജറ്റ് 2019 – ഒരു അവലോകനം: സി.ഐ.എസ്. കുവൈറ്റിന്റെ നേതൃത്വത്തില്‍ ചര്‍ച്ച സമ്മേളനം സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2019, 09:08 am IST
in Marukara

കുവൈറ്റ് സിറ്റി :  ദീര്‍ഘവീക്ഷണത്തോടുകൂടിയും വികസനോന്മുഖവുമാണ് രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കന്നി ബജറ്റെന്ന് സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് മംഗഫില്‍ സംഘടിപ്പിച്ച ബജറ്റ് അവലോകനപരിപാടിയില്‍ വിലയിരുത്തി. കര്‍ഷകര്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും, സ്ത്രീ ശാക്തീകരണത്തിനും, മലിനീകരണ നിയന്ത്രണത്തിനുതകുന്ന പദ്ധതികളോടു കൂടിയതുമാണ് ഈ ബജറ്റെന്നും, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നല്‍കുന്ന മുന്‍കൂര്‍ നികുതി വരുമാനത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുള്ളത് ആശയ്‌ക്കു വക നല്‍കുന്നതാണെന്ന് ചര്‍ച്ചയില്‍ പൊതു അഭിപ്രായമുണ്ടായി.

ഭാരതീയ പ്രവാസി പരിഷത്ത് കുവൈറ്റ് പ്രസിഡന്റ് സുമോദ് കൊട്ടിയത്ത്, ലോക കേരളസഭ അംഗം അജിത്ത് കുമാര്‍, എന്‍.ബി.കെ ക്യാപ്പിറ്റല്‍ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് കെ.ഇ.സുബ്രഹ്മണ്യം, സാരഥി എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സജീവ് നാരായണന്‍, കുവൈറ്റ് എഞ്ചിനിയര്‍സ് ഫോറം കണ്‍വീനര്‍ ഗോപകുമാര്‍, സേവാദര്‍ശന്‍ കുവൈറ്റ് അംഗം രഘു പെരുമ്പിള്ളി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇന്‍ഷൂറന്‍സ് മേഖലയിലെ നൂറു ശതമാനം വിദേശനിക്ഷേപം, വിദേശത്തു നിന്നുള്ള സോവറിന്‍ ബോണ്ടുകള്‍, ധനകമ്മി 3.3 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താനുള്ള സാധ്യത, ഇന്ധന വിലയിലെ ഉയര്‍ച്ച കൊണ്ട് ഉണ്ടാവാന്‍ സാധ്യതയുള്ള പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചചെയ്തു.

സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് ഫാഹീല്‍ ഏരിയ പ്രസിഡന്റ് സുധീര്‍ വി മേനോന്‍ മോഡറേറ്ററായ ബജറ്റ് അവലോകന പരിപാടിയില്‍ സി ഐ എസ് കുവൈറ്റിന്റെ ഉദ്ദേശ്യലക്ഷ്യത്തെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും ജനറല്‍ സെക്രട്ടറി ശ്രീജിത്ത് നായര്‍ സംസാരിച്ചു. ബിനു നരേന്ദ്രന്‍ സ്വാഗതവും അനില്‍ പറവൂര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

India

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.