Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്ക് നീക്കങ്ങളെ ശക്തമായി നേരിടും: പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2019, 05:15 pm IST
in India

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്നത് ഇപ്പോഴും തുടരുന്നെന്നും രാജ്യത്തിന് ഭീഷണിയാകുന്ന ഏത് നീക്കത്തെയും ഇന്ത്യ ശക്തമായി നേരിടുമെന്നും കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ 2-0ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ന്യൂദല്‍ഹിയില്‍ നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭീകരതയെ നേരിടുന്നതിനുള്ള രാജ്യത്തിന്റെ രാഷ്‌ട്രീയവും സൈനികവുമായ ആത്മധൈര്യമാണ് ഉറി, ബലാക്കോട്ട് സൈനിക ആക്രമണങ്ങളിലൂടെ പ്രകടമാകുന്നത്. രാജ്യത്തിന് ഭീഷണിയുയര്‍ത്തുന്ന ഏതൊരു ശത്രുവിനെയും ഒറ്റക്കെട്ടായി നേരിടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഓരോ ആക്രമണത്തിനും തക്ക മറുപടി നല്‍കിയിരിക്കും, ബിപിന്‍ റാവത്ത് പറഞ്ഞു.

ഭരണനിര്‍വഹണത്തിലും ആഭ്യന്തര സുരക്ഷയിലും അപര്യാപ്തതയെന്ന ശാപം പേറുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. അതിനാലാണ് പാക് സൈന്യം എക്കാലവും അപര്യാപ്തമായ യുദ്ധങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടത്തിവരുന്നതും നമ്മുടെ രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതും. എന്നാല്‍,  ആക്രമണങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണ്.

ലഡാക്കിലെ ഡെംചോക്ക് മേഖലയില്‍ ചൈനീസ് സൈന്യം നുഴഞ്ഞു കയറിയതായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. തിബറ്റന്‍ ചൈനക്കാര്‍ നിയന്ത്രണരേഖയ്‌ക്കടുത്ത് വരികയും ചൈനീസ് സേന ഇവിടെ പട്രോളിങ് നടത്തുകയും ചെയ്യാറുണ്ട്. നമ്മുടെ മേഖലയിലേക്ക് കടന്നുകയറുന്നതില്‍ നിന്ന് അവരെ പ്രതിരോധിക്കാറുമുണ്ട്. എന്നാല്‍, ഇടയ്‌ക്ക് അവിടെ പ്രാദേശിക ആഘോഷങ്ങള്‍ നടക്കാറുണ്ട്.

കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ഇന്ത്യന്‍ മേഖലയിലെ തിബറ്റുകാര്‍ ആഘോഷം നടത്തിയിരുന്നു. ഇത് കാണാന്‍ ചില ചൈനക്കാരും അവര്‍ക്ക് സുരക്ഷയൊരുക്കി ചില ചൈനീസ് സൈനികരും നിയന്ത്രണരേഖയ്‌ക്കടുത്തു വന്നിരുന്നു. എന്നാല്‍ കടന്നുകയറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഡെംചോക്കില്‍ എല്ലാം സാധാരണ ഗതിയില്‍ തന്നെയാണെന്നും റാവത്ത് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധോലോക നായകൻ ബാബ ഫർസാന്റെ ബംഗ്ലാവിൽ നടത്തിയ മിന്നൽ റെയ്ഡിൽ കോടിക്കണക്കിന് രൂപയും മാരകായുധങ്ങളും പിടിച്ചെടുത്തു, രഹസ്യ അറ തുറന്നു

Kerala

എസ്.ജാനകി: അണയാത്ത അമൃതവര്‍ഷിണി

India

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

പുതിയ വാര്‍ത്തകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.