Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകം കണ്ട് കമല്‍നാഥിനും ആശങ്ക; ഉറക്കം നഷ്ടപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 12:06 pm IST
in India

ഭോപ്പാല്‍: കര്‍ണാടകത്തിലെ പ്രതിസന്ധി കണ്ട മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും ആശങ്കയില്‍. നാമമാത്രമായ ഭൂരിപക്ഷം മാത്രമുള്ള തന്റെ സര്‍ക്കാരും വീഴുമോ എന്ന ഭയം കാരണം കമല്‍നാഥ് എംഎല്‍എമാരെ കൂടെപ്പിടിച്ച് നിര്‍ത്താനുള്ള കഠിനശ്രമത്തിലാണ്.

ഒന്‍പതു മാസം മാത്രമായ കമല്‍നാഥ് സര്‍ക്കാര്‍, ഭീഷണി ഒഴിവാക്കാന്‍ സകല തന്ത്രങ്ങളും പയറ്റുന്നുണ്ട്. നിയമസഭാ സമ്മേളനം കഴിയും വരെ എംഎല്‍എമാര്‍ ആരും സംസ്ഥാനം വിട്ടുപോകരുതെന്നാണ് കമല്‍നാഥ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും തന്നെ പിന്തുണയ്‌ക്കുന്ന ബിഎസ്പി, എസ്പി, സ്വതന്ത്ര എംഎല്‍എമാര്‍ക്കും നല്‍കിയ നിര്‍ദേശം. സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്ക് വരുമ്പോള്‍ അവ വോട്ടിനിട്ട് പാസാക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ വോട്ടിനിട്ടാല്‍, മുഴുവന്‍ എംഎല്‍എമാരും സഭയില്‍ ഇല്ലെങ്കില്‍ കുഴപ്പമാകും. ജൂലൈ എട്ടിന് തുടങ്ങിയ നിയമസഭ 26 വരെയാണ് ചേരുന്നത്. എംഎല്‍എമാരെ കമല്‍നാഥ് നിരീക്ഷിക്കുന്നുമുണ്ട്.

സഭയില്‍ മുഴുവന്‍ എംഎല്‍എമാരും ഹാജരാകണമെന്നാണ് മുതിര്‍ന്ന ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ഗോപാല്‍ ഭാര്‍ഗവ നിര്‍ദേശിച്ചിരിക്കുന്നതും. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കേണ്ടിവരുന്ന ഒരവസരവും നഷ്ടപ്പെടുത്തരുതെന്നാണ് ബിജെപിയുടെ തീരുമാനം. അതിനാലാണ് സാമ്പത്തിക കാര്യങ്ങളില്‍ ചര്‍ച്ച വരുമ്പോള്‍ വോട്ടിനിടാന്‍ ബിജെപി ആവശ്യപ്പെടുന്നത്.

കോണ്‍ഗ്രസ് ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളെയാണ് ഭയപ്പെടുന്നത്. പിന്തുണ പിന്‍വലിക്കുമെന്ന് ആദ്യം ബിഎസ്പി ഭയപ്പെടുത്തിയിരുന്നതുമാണ്. കോണ്‍ഗ്രസിലും കാര്യങ്ങള്‍ അത്ര പന്തിയല്ല. കമല്‍നാഥിനെതിരെ പാര്‍ട്ടിയില്‍ കടുത്ത എതിര്‍പ്പുണ്ട്. രാജ്യത്തെ മൊത്തം സാഹചര്യം കണക്കാക്കിയാണ് പലരും അനങ്ങാതിരിക്കുന്നത്. അനുകൂല സാഹചര്യം വന്നാല്‍, കമല്‍നാഥിനെ മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്താം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

India

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

News

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

Kerala

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

News

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.