Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇടത്-മുസ്ലിം തീവ്രവാദികള്‍ക്ക് നിയമസഹായം നല്‍കാന്‍ വിദേശത്തുനിന്നും കോടികള്‍ കൈപ്പറ്റി; സുപ്രീം കോടതി അഭിഭാഷകര്‍ ഇന്ദിര ജയ് സിംഗിന്റേയും ആനന്ദ് ഗ്രോവറിന്റേയും വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2019, 11:41 am IST
inIndia

ന്യൂദല്‍ഹി: ഇടത്-മുസ്ലിം തീവ്രവാദികള്‍ക്ക് നിയമസഹായം നല്‍കുന്നതില്‍ കുപ്രസിദ്ധരായ വിവാദ സംഘടന ലോയേഴ്സ് കളക്ടീവിന്റെ സാരഥികളുടെ വീട്ടില്‍ സിബിഐ റെയിഡ്.   അഭിഭാഷക ദമ്പതികള്‍ ആനന്ദ് ഗ്രോവറിന്റേയും ഇന്ദിര ജയ് സിംഗിന്റേയും വീട്ടിലും ഓഫീസുകളിലുമാണ് സിബിഐ റെയ്ഡ് നടത്തുന്നത്. ന്യൂഡല്‍ഹിയിലെ വീട്ടിലും ഓഫീസിലും മുംബൈയിലെ ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. ഇരുവരും ചേര്‍ന്ന് നടത്തുന്ന  ലോയേഴ്സ് കളക്ടീവിന് വേണ്ടി വിദേശത്ത് നിന്ന് ചട്ടവിരുദ്ധമായി ഫണ്ട് സ്വീകരിച്ചു എന്നും പണം വിദേശത്ത് ചിലവഴിച്ചു എന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയിഡ്. 2009 -2014 കാലത്ത് ഇന്ദിര ജയ് സിംഗ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന കാലത്താണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്തത്.  ഈ കാലത്ത് ഇന്ദിര ജയ്സിംഗിന്റെ വിദേശ യാത്രാ ചിലവുകള്‍ വഹിച്ചത് ലോയേഴ്സ് കളക്ടീവ് ആണ്. ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ആയിരുന്നു എന്നും സിബിഐ  കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന്  ഇന്ദിര ജയ്സിങ്ങിന്റെ എന്‍ജിഒയ്‌ക്ക് വിദേശഫണ്ട് കൈപ്പറ്റാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2010ലെ, വിദേശ പണം സ്വീകരിയ്‌ക്കല്‍ നിയന്ത്രണ നിയമം ലോയേഴ്സ് കളക്ടീവ് ലംഘിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ദിര ജയ്സിങ് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരിക്കെ സംഘടനയില്‍നിന്ന് വേതനമായി 96.60 ലക്ഷം രൂപ വാങ്ങി. ഇതടക്കം സംഘടനയുടെ ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേന്ദ്ര ആഭ്യന്തര വകുപ്പു കണ്ടെത്തിയ സംഘടനയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. ഇന്ദിരാ ജെയ്സിങ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരിക്കെ 96.60 ലക്ഷം രൂപ സംഘടന അവര്‍ക്ക് പ്രതിഫലമായി നല്‍കി.

2009 ജൂലൈ മുതല്‍ 2014 മെയ് വരെ ഇങ്ങനെ ശമ്പളം പറ്റുകയും സംഘടന കൊടുക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ നിയമോദ്യോഗസ്ഥയായിരിക്കെ അവര്‍ ഒരു സ്വകാര്യ സംഘടനയുടെ പണം എന്തടിസ്ഥാനത്തില്‍ കൈപ്പറ്റിയെന്നതും അത് എന്തിനുപയോഗിച്ചുവെന്നതും ദുരൂഹതയുണ്ടാക്കുന്നുവെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ചട്ടപ്രകാരം മുന്നറിയിപ്പോ അനുവാദമോ ഇല്ലാതെ അമേരിയ്‌ക്ക, നേപ്പാള്‍ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനും ഇന്ദിരാ ജെയ്സിങ്ങിന് പ്രതിഫലം കൊടുത്തതായി ലോയേഴ്സ് കളക്ടീവിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. 

2006 മുതല്‍ 2015 വരെയുള്ള കാലത്ത് 32 കോടി രൂപയുടെ വിദേശവരുമാനമാണ് സംഘടനയ്‌ക്ക് ലഭിച്ചത്. ഇത് വഴിമാറ്റി ചെലവഴിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 2016 ല്‍ ആഭ്യന്തരമന്ത്രാലയം ഓഫീസ് റെയ്ഡ് ചെയ്തു. വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ സംഘടനയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി. വിദേശ ഫണ്ടുകള്‍ ആനന്ദ് ഗ്രോവറും ജയ്‌സിങ്ങും വിമാന യാത്ര ചെലവുകള്‍ക്കായി ഉപയോഗിച്ചുവെന്ന് സിബിഐക്ക് നല്‍കിയ കത്തില്‍ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. സാമൂഹ്യ സേവനത്തിനുള്ള പണം ധര്‍ണകള്‍ സംഘടിപ്പിക്കാനും രാഷ്‌ട്രീയ നേതാക്കള്‍ക്ക് കേസ് നടത്താനും ചെലവഴിച്ചു.  കോണ്‍ഗ്രസ്സിന്റെ ഉറ്റസുഹൃത്തായ ജയ്‌സിങ് 2009 മുതല്‍ 2014 വരെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Entertainment

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.