Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുകശ്മീരിന്റെ വികസനത്തിനായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 3700 കോടി രൂപ കേന്ദ്രം നേരിട്ട് നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2019, 05:58 pm IST
in India

ന്യൂദല്‍ഹി:സ്ഥിതി ഗതികള്‍ ശാന്തമായി വരുന്ന ജമ്മുകശ്മീരിന്  കൈത്താങ്ങായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി. ജമ്മുകശ്മീരിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 3700 കോടി രൂപ കേന്ദ്രം നേരിട്ട് നല്‍കും. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളുടെ അക്കൗണ്ടുകളിലേക്ക് പണം നേരിട്ടായിരിക്കും നിക്ഷേപിക്കുക. ഇതില്‍ 1800 കോടി വികസന, ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജമ്മുകശ്മീരിലെ പഞ്ചായത്തുകള്‍ക്കാണ് നല്‍കുക.

3700 കോടിയില്‍ 700 കോടി നല്‍കിക്കഴിഞ്ഞു. ഈ തുകയുടെ ഉപയോഗം വിലയിരുത്തിയ ശേഷം രണ്ട് തവണകളായി 1500 കോടി രൂപ നല്‍കും. ഈ തുക താഴെത്തട്ടില്‍ വരെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കും. ഫണ്ടിന്റെ പത്തു ശതമാനം പഞ്ചായത്തുകളുടെ ഭരണച്ചെലവിനാകും. 90 ശതമാനം ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും വിധം ഉപയോഗിക്കും. ഫണ്ട് ജനങ്ങളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അതത് സ്ഥലങ്ങളില്‍ എത്തി താമസിച്ച് പരിശോധിക്കും.

ജമ്മകശ്മീരിലെ വിധവകള്‍ക്കും മുതിര്‍ന്നവര്‍ക്കും ദിവ്യംഗര്‍ക്കും ഉള്ള പെന്‍ഷന്‍ കൃത്യമായി എത്തിക്കാന്‍ മോദി സര്‍ക്കാര്‍ നടപടി എടുത്തിരുന്നു. ഇപ്പോള്‍ എല്ലാ മാസവും കൃത്യമായി തുക ലഭിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക അധികാരം മോദി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.  പതിനായിരം രൂപ വരെ ചെലവിടാനേ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ടായിരുന്നുള്ളൂ. ഇത് ഒരു ലക്ഷമായി ഉയര്‍ത്തി. ബ്േളാക്ക് കൗണ്‍സിലുകളുടെ പരിധി 25,000 രൂപയില്‍ നിന്ന് രണ്ടര ലക്ഷമാക്കി.

ജമ്മുകശ്മീലെ അന്തരീക്ഷം മെച്ചപ്പെട്ടുവരികയാണ്. ഭീകരപ്രവര്‍ത്തനവും കല്ലേറും കുറഞ്ഞു. ഹിസ്ബുള്‍ കമാന്‍ഡറായിരുന്ന  ബുര്‍ഹാന്‍ വാനിയുടെ മൂന്നാം ചരമ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. അന്ന് ഒരിടത്തും അനിഷ്ട സംഭവങ്ങള്‍  ഉണ്ടായിട്ടില്ല. നാട്ടുകാര്‍ ഭീകരരെ സഹായിക്കുന്ന സംഭവങ്ങളും കുറഞ്ഞു. 

ഭീകരപ്രവര്‍ത്തനം നടത്തുയും അവരെ സഹായിക്കുകയും ചെയ്യുന്നവരെ തോക്കുകൊണ്ട് തന്നെ നേരിട്ടും മറ്റുള്ളവര്‍ക്ക് തൊഴിലും ക്ഷേമപദ്ധതികളും നല്‍കിയും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണ് മോദി സര്‍ക്കാര്‍. പഞ്ചായത്തുകള്‍ക്ക് നേരിട്ടു പണം നല്‍കുന്നതും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അതിന്റെ  പ്രയോജനം നേരിട്ടു ലഭ്യമാക്കാനാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

India

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

പുതിയ വാര്‍ത്തകള്‍

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.