Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

സ്വാമി ചിദാനന്ദപുരിയെ വരവേറ്റ് മാഞ്ചസ്റ്റർ; ആദ്ധ്യാത്മിക പ്രഭാഷണവും എഴുത്തോല വിതരണവും കൊണ്ട് മലയാളികൾക്ക് ധന്യമായൊരു സായാഹ്നം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2019, 10:27 pm IST
inMarukara

ലണ്ടന്‍:  മലയാളത്തിന്‍റെ ആത്മീയഗുരു സ്വാമി ചിദാനന്ദപുരിയുടെ യു കെ ഹിന്ദു ധര്മ പ്രചാരണത്തിന്‍റെ  ഭാഗമായി ഗ്രെറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി സംഘടിപ്പിച്ച ‘സത്സംഗം  – സംശയ നിവാരണ സായാഹ്നം’ നൂറു കണക്കിന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. യു കെ മലയാളികൾ എന്ന നിലയിൽ ഹൈന്ദവ ധര്മ മൂല്യങ്ങൾ ജീവിതത്തിൽ ചേർത്ത് പിടിക്കുന്നതിനോടൊപ്പം, അത് അടുത്ത തലമുറയിലേക്കു കൂടി പകർന്നു നൽകേണ്ടതിന്‍റെ ആവശ്യകതയെ പറ്റിയും സ്വാമിജി സംസാരിച്ചു . ഒരാൾ പ്രവാസ ജീവിതത്തിൽ വർഷങ്ങൾ എത്ര കഴിഞ്ഞാലും ഭാരതീയൻ എന്ന തന്‍റെ സ്വത്വം നഷ്ടപ്പെടുന്നില്ല എന്നും ആ തിരിച്ചറിവ് ഉണ്ടാകേണ്ടതാണെന്നും തന്‍റെ അനുഗ്രഹ പ്രഭാഷണത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.

പൂർണവിദ്യാ വിദ്യാർത്ഥികൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തവരുടെ  ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും, ഈശ്വര സങ്കല്പത്തെയും പറ്റിയുള്ള നിരവധി സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കുട്ടികൾ ഉയർത്തുന്ന അത്തരം സംശയങ്ങൾ മാതാപിതാക്കൾ അവഗണിക്കരുതെന്നും, അതിനു ഉചിതമായ നിവാരണം നടത്തേണ്ടത് ആ കുട്ടിയുടെ ഭാവിക്കുവേണ്ടി എത്ര പ്രാധാന്യമേറിയതാണെന്നും അദ്ദേഹം ഉദാഹരണ സഹിതം ഉപദേശിച്ചു.

പരമ്പരാഗത രീതിയിൽ  താലപ്പൊലിയേന്തിയാണ് സ്വാമിജിയെ ഗാന്ധി ഹാളിലെ വേദിയിലേക്ക് സ്വീകരിച്ചത്. യു കെ യിൽ വളരുന്ന പുതിയ തലമുറയിൽപെട്ട മലയാള പഠനം നടത്തുന്ന കുട്ടികൾക്ക് ഭാരതീയ പരമ്പരാഗത രീതികളിൽ അവബോധം ഉണ്ടാകുന്നതിനായി എഴുത്തോല വിതരണം സ്വാമിജി നിർവഹിച്ചു. 

ഗുരുദക്ഷിണ നൽകി കമ്മ്യൂണിറ്റി അംഗങ്ങൾ നന്ദി പ്രകാശിപ്പിച്ചു. സിന്ധു ഉണ്ണി, ജി ഗോപകുമാർ എന്നിവർ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ
Kerala

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

Business

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

Kerala

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Kerala

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.