Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമസന്നിധിയില്‍ അഭയം തേടിയ ശുകസാരണന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2019, 04:16 am IST
inSamskriti

സുഗ്രീവസന്നിധിയിലെത്തിയ ശുകസാരണന്മാരെ വാനരന്‍ ചോദ്യങ്ങള്‍ കൊണ്ടും ഭേദ്യങ്ങള്‍ കൊണ്ടും കണക്കിനു ശിക്ഷിച്ചു. ചാരന്മാര്‍ രാമനെ വിളിച്ചു വിലപിച്ചു. ഉടനെ വാനരന്മാര്‍ ചാരന്മാരെ രാമനിര്‍ദേശമനുസരിച്ച് തൃപ്പാദസന്നിധിയിലെത്തിച്ചു. 

എന്തിനാണ് നിങ്ങള്‍ വന്നതെന്ന് രാമന്‍ ചാരന്മാരോട് അന്വേഷിച്ചു. അപ്പോഴും സത്യം പറയാന്‍ അവര്‍ തയാറായില്ല. ‘ ഞങ്ങള്‍ ലങ്കയിലെ വനവാസികളായ രണ്ടു വാനരന്മാരാണ്. അന്യനാട്ടില്‍ നിന്നും സ്വവര്‍ഗക്കാരായ ചിലര്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ഞങ്ങളിവിടെയെത്തിയത്. കൂടാതെ ഞങ്ങള്‍ക്കു കിട്ടിയ ഒരു രഹസ്യവാര്‍ത്തയും ഇവിടെ അറിയിക്കാനുണ്ട്.’ എന്താണ് രഹസ്യമെന്ന് രാമന്‍ ചോദിച്ചു.

‘ ദേവാ, ലങ്കയിലെ രാജാവായ രാവണന്‍ കുടിലതയുടെ കൂടാരമാണ്. ഗൂഢതന്ത്രങ്ങളിലൂടെയാണ് രാവണന്‍ ശത്രുക്കളെ തോല്‍പ്പിക്കുന്നത്. ഇപ്പോഴും ആ കപടതന്ത്രമാണ് രാവണന്‍ സ്വീകരിച്ചിരിക്കുന്നത്. ഇവിടെ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനാണ് സഹോദരനായ വിഭീഷണനെ അയച്ചിരിക്കുന്നത്. മഹാഅപകടക്കാരനാണ് വിഭീഷണന്‍’   

ഇങ്ങനെ വിഭീഷണന്‍ വഞ്ചകനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ശുകസാരണന്മാരുടെ മറുപടി നീണ്ടപ്പോള്‍, ഹനുമാന്‍ അറിയിച്ചതനുസരിച്ച് വിഭീഷണന്‍ അവിടെയെത്തി. വിഭീഷണനെ കണ്ട ചാരന്മാര്‍ ഭയന്നുവിറച്ചു. മനസ്സില്‍ എന്തോ ധ്യാനിച്ച് വിഭീഷണന്‍ ഇരുവരുടേയും തലയില്‍ ഓരോ ചവിട്ടു വെച്ചു കൊടുത്തു. പെട്ടെന്ന് അവര്‍ രാക്ഷസരൂപം പൂണ്ടു. രാക്ഷസന്മാരെ കണ്ട വാനരന്മാര്‍ ചാടി വീണ് അവരെ പിടികൂടി. വീണ്ടും അവര്‍ ഗത്യന്തരമില്ലാതെ രാമപാദങ്ങളില്‍ അഭയം തേടി. രാമന്‍ അവര്‍ക്ക് അഭയമരുളി. അവരോട് രാമന്‍ ഇങ്ങനെ പറഞ്ഞു. 

‘ നിങ്ങളെ ഞാന്‍ സ്വതന്ത്രരാക്കുകയാണ്. നിങ്ങള്‍ ഞങ്ങളുടെ സേനാബലം കണ്ട ശേഷം അതെല്ലാം രാവണനെ വിശദമായി അറിയിക്കുക. എന്റെയൊരു സന്ദേശവും രാവണനെ അറിയിക്കണം. ദേവിയെ ഉടന്‍ തിരികെ ഏല്‍പ്പിക്കുക. അല്ലാത്തപക്ഷം രാക്ഷസവര്‍ഗം നിശ്ശേഷം നശിക്കും. ഇതാണ് രാവണനെ അറിയിക്കാനുള്ള സന്ദേശം. ‘ശുകസാരണന്മാര്‍ വാനരസേനകളുടെ പാളയങ്ങളെല്ലാം സൂക്ഷിച്ച് പരിശോധിച്ചു. അതിനു ശേഷം രാവണന് അരികിലെത്തി രാമന്റെ ഗാംഭീര്യവും ഔദാര്യവും വാരനസേനയുടെ ബാഹുല്യവുമെല്ലാം വിവരിച്ചു കേള്‍പ്പിച്ചു. 

രാമദാസനായി തീര്‍ന്ന വിഭീഷണന്‍ പാലാഴിമഥനകഥയിലെ സൂര്യചന്ദ്രന്മാര്‍ക്ക് തുല്യനാണെന്നു കൂടി ശുകസാരണന്മാര്‍ പറഞ്ഞപ്പോള്‍ ആ കഥയെന്തെന്നറിയാന്‍ രാവണന് ആകാംക്ഷയായി. രാവണന്‍ ആ കഥ സശ്രദ്ധം കേട്ടു. 

സംഗീതജ്ഞയായിരുന്ന ശ്രീമതിയെന്ന ഗന്ധര്‍വ സുന്ദരി, പതിവായി ലക്ഷ്മീഭജനങ്ങള്‍ പാടുമായിരുന്നു. കേശാദിപാദാന്തം, പാദാദികേശാന്തം, ദിവ്യവിശ്വമഹിമ ഇവയെല്ലാം ആ സ്തുതിഗാനങ്ങള്‍ക്ക് വിഷയമായി.  അചഞ്ചല ഭക്തിയില്‍ സംപ്രീതയായി ഭഗവതി ഒരിക്കല്‍ ശ്രീമതിക്കു മുമ്പില്‍ പ്രത്യക്ഷയായി. സര്‍വാഭരണ വിഭൂഷിതയായി, സൗന്ദര്യത്തിന്റെ നിറകുടമായാണ് ദേവി പ്രത്യക്ഷപ്പെട്ടത്. ഒരിക്കലും വാടാത്തൊരു കല്പകപുഷ്പഹാരവും അഭീഷ്ടവരപ്രാപ്തികരമായ ഒരു വിശിഷ്ടവരവും ശ്രീമതിക്ക് പാരിതോഷികമായി ദേവി നല്‍കി. 

ദേവിയുടെ അനുഗ്രഹം ലഭിച്ച ശേഷം ഭജനമാലപിച്ചിരുന്ന മണ്ഡപം വിട്ട് ശ്രീമതി സ്വന്തം നഗരിയിലേക്ക് യാത്രയായി. വഴിയില്‍ വെച്ച് ഉഗ്രതപസ്വിയായ ദുര്‍വാസാവിനെ കണ്ടു. ദേവിയെ പ്രത്യക്ഷപ്പെടുത്തിയ ശ്രീമതിയെ ദുര്‍വാസാവ് ആദരിക്കുകയും ആശംസകളറിയിക്കുകയും ചെയ്തു. അവള്‍ തനിക്കു ലഭിച്ച കുസുമഹാരം മഹര്‍ഷിക്ക് സമ്മാനിച്ച ശേഷം അവിടെ നിന്ന് യാത്രയായി. 

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.