Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

സ്വാമി ചിദാനപുരിയുടെ യു .കെ സന്ദര്‍ശനത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2019, 07:54 am IST
in Marukara

       ലണ്ടന്‍:  കൊളത്തൂര്‍ അദ്വയതാശ്രമ മഠതിപതിയും ,ശബരിമല കര്‍മ്മസമിതിയുടെ രക്ഷാധികാരിയുമായ സ്വാമി ചിദാനന്ദപുരിയുടെ യു .കെ സന്ദര്‍ശനത്തിന്  തുടക്കമായി. .സദ്ഗമയ ഫൗണ്ടേഷന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചു  യു .കെ യിലെത്തിയ സ്വാമിജിക്ക് സദ്ഗമയ ഫൗണ്ടേഷന്‍  ഭാരവാഹികള്‍ ഹീത്രേു വിമാനത്തവളത്തില്‍  ഊഷ്മളമായ വരവേല്‍പ്പ് നല്‍കി .

  വ്യാഴാഴ്ച വൈകുന്നേരം 6 :30 മുതല്‍ ബ്രട്ടീഷ് പാര്‍ലമെന്റിലെ വെസ്റ്റമിനിസ്റ്റര്‍ കമ്മിറ്റി റൂം ആറില്‍ എം .പി ടോം ബ്രേക്കിന്റെ അധ്യക്ഷതയില്‍  നടക്കുന്ന ഭഗവദ് ഗീതയും ആധുനിക രാഷ്‌ട്രീയവും എന്നവിഷയത്തില്‍ സ്വാമിജി മുഖ്യപ്രഭാഷണം നടത്തും.കേരളത്തിലെ ഹൈന്ദവ മുന്നേറ്റത്തിന്റെ ആധ്യാത്മിക നേതൃത്വം നല്‍കിയ സ്വാമിജിയുടെ യു .കെ സന്ദര്‍ശനം ബ്രിട്ടനിലെ ഹൈന്ദവ സമൂഹത്തിനു പുതിയൊരു ആധ്യാത്മിക ഉണര്‍വ് നല്‍കും .വെള്ളിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ സട്ടന്‍ ഫ്രണ്ട്സ് മീറ്റിംഗ് ഹാളില്‍ ജ്ഞാനയോഗത്തെ അധിഷ്ഠിതമാക്കി സ്വാമിജി ആധ്യാത്മിക പ്രഭാഷണം നടത്തും .

 ബിര്‍മിങ്ഹാം ബാലാജി ക്ഷേത്രത്തില്‍  യു കെ യിലെ വിവിധ ഹൈന്ദവ സമാജങ്ങളുടെ സഹകരണത്തോടെ ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിമുതല്‍ നടക്കുന്ന ഹിന്ദുമഹാ സമ്മേളനത്തില്‍ സ്വാമിജി മുഖ്യ പ്രഭാഷണം നടത്തും.ഞായറാഴ്ച രാവിലെ 9 മണിക്ക് ഈസ്റ്റ്ഹാം മഹാലക്ഷ്മി ക്ഷേത്രത്തില്‍ സനാതന ധര്‍മ്മത്തെ കുറിച്ച് സ്വാമിജി ആധ്യാത്മിക പ്രഭാഷണം നടത്തും തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം 3 മണിമുതല്‍ ക്രോയ്ഡന്‍ ഹാരിസ് അക്കാദമി ഹാളില്‍ നടക്കുന്ന ഹിന്ദു ധര്‍മ്മ പരിഷത്തില്‍ സ്വാമിജി അനുഗ്രഹ പ്രഭാഷണം നടത്തും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

India

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പുതിയ വാര്‍ത്തകള്‍

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.