Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ; തുടക്കം കലക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2019, 05:56 am IST
in Sports

സതാംപ്റ്റണ്‍: ഐസിസി ലോകകപ്പ് കിരീടത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര ആരംഭിക്കുന്നു. മുന്‍ ചാമ്പ്യന്മാരായ ഇന്ത്യ ആദ്യ മത്സരത്തില്‍ ഇന്ന് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിന് റോസ് ബൗള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കളി തുടങ്ങും.

ജയത്തോടെ കിരടീയാത്ര തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കോഹ്‌ലിപ്പട. ചരിത്രവും ഇന്ത്യക്കൊപ്പമാണ്്. 2011 നുശേഷം ഐസിസി ലോകകപ്പില്‍ ഇന്ത്യ ഇതുവരെ ദക്ഷിണാഫ്രിക്കയോട് തോറ്റിട്ടില്ല. ടീമാണെങ്കില്‍ അപാരഫോമിലും. അതേസമയം ഡുപ്ലെസിസന്റെ ദക്ഷിണാഫ്രിക്ക തകര്‍ച്ചയുടെ പാതയിലാണ്. ആദ്യ മത്സരങ്ങളില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോടും രണ്ടാം മത്സരത്തില്‍ ബംഗ്ലാ കടുവകളോടും തോറ്റു. ഇനിയൊരു തോല്‍വി അവര്‍ക്ക് ചിന്തിക്കാനാവില്ല. ഇന്ത്യയോടും തോറ്റാല്‍ പിന്നെ പ്രതീക്ഷകളെല്ലാം തകരും. സെമികാണാതെ പുറത്തേക്കുള്ള വഴിയിലുടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും.

പേസ്ബാറ്ററിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കയെ മെരുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം. ഏകദിനങ്ങളിലെ ലോക ഒന്നാം നമ്പറായ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ പേസ് നിരയെ നയിക്കുന്നത്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ബുംറയ്‌ക്ക് ഉറച്ച പിന്തുണ നല്‍കും. കൈക്കുഴ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലും മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റുകള്‍ കൊയ്യാന്‍ കരുത്തുള്ളവരാണ്. ബൗളിങ്ങാണ് ഇന്ത്യയുടെ കരുത്തെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു.

ഇതാദ്യമായി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്ന വിരാട് കോഹ്‌ലിയാണ് ബാറ്റിങ്ങില്‍ ഇന്ത്യയുടെ ശക്തികേന്ദ്രം. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കും.പരിക്കിന്റെ പിടിയിലര്‍മന്ന ദക്ഷിണാഫ്രിക്കന്‍ പേസ് നിരയെ റബഡയാണ് നയിക്കുന്നത്.  പരിക്ക് മൂലം പേസര്‍മാരായ ലുങ്കി എന്‍ഗിഡിയും ഡെയ്ല്‍ സ്‌റ്റെയിനും ഇന്ന് കളിക്കില്ല. നായകന്‍ ഡു പ്ലെസിസാണ് ബാറ്റിങ്ങിലെ കരുത്തന്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ ജോഫ്രയുടെ ബൗണ്‍സര്‍ കൊണ്ട് തലയ്‌ക്ക് പരിക്കേറ്റ ഓപ്പണര്‍ ഹഷീം അംല ടീമില്‍ തിരിച്ചെത്തിയത് ദക്ഷിണാഫ്രിക്കയ്്ക്ക് ആശ്വാസം പകരുന്നു.

ആദ്യ മത്സരങ്ങളില്‍ തോറ്റെങ്കിലും ഞങ്ങള്‍ ശക്തമായി തിരിച്ചുവരുമെന്ന് ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ആദില്‍ ഫെഹല്‍കുവായോ പറഞ്ഞു.ഏതു സാഹചര്യത്തില്‍ നിന്നും തിരിച്ചുവരാന്‍ കഴിവുളള ടീമാണ് ഞങ്ങള്‍. ഇന്ത്യക്കെതിരായ മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരുമെന്ന് ആദില്‍ വ്യക്തമാക്കി.

ഇന്ന് വൈകിട്ട് ആറിന് കെന്നിങ്ങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.