Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ലങ്കയെന്ന രത്‌നാചല ശൃംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2019, 03:13 am IST
inSamskriti

ലങ്കാദ്വീപിനെക്കുറിച്ചുള്ള വിഭീഷണന്റെ വിവരങ്ങള്‍ തുടര്‍ന്നു. ‘സമുദ്രത്തിന് അലങ്കാരമായ ലങ്കയത്രയും രത്‌നമയമാണ്. ബ്രഹ്മദേവന്റെ അനുവാദത്തോടെ രാക്ഷസന്മാര്‍ അവരുടെ ഉത്ഭവകാലത്ത് ലങ്ക സ്വന്തമാക്കുകയായിരുന്നു. ദൈത്യന്മാരുടെ ശില്‍പിയായ മയനാണ് ലങ്കാനഗരി രൂപകല്‍പന ചെയ്തത്. സര്‍വൈശ്വര്യങ്ങളോടും കൂടി ലങ്കയില്‍ അഹങ്കരിച്ചു വാണ രാക്ഷസന്മാര്‍ മറ്റു ജനങ്ങളെ ദ്രോഹിക്കാന്‍ തുടങ്ങി. ഇതു കണ്ട മഹാവിഷ്ണു അവരെ സംഹരിച്ചു.ശേഷിച്ച രാക്ഷസന്മാര്‍ പാതാളത്തില്‍ ഓടിയൊളിച്ചു. 

ജനങ്ങളില്ലാതെ ശൂന്യമായ ലങ്കയില്‍ വൈശ്രവണന്‍, സ്വപിതാവായ വിശ്രവസ്സു മഹര്‍ഷിയുടെ ഉപദേശപ്രകാരം കുറേക്കാലം കഴിഞ്ഞു. വൈകാതെ രാവണന്‍, കുബേരനെ ആട്ടിയോടിച്ച്, ലങ്ക സ്വാധീനത്തിലാക്കി. ‘  ഉത്ഭവകഥ പറഞ്ഞു തീര്‍ത്തശേഷം വിഭീഷണന്‍ ലങ്കയുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്ന് പറഞ്ഞു തുടങ്ങി. 

 ‘രാവണന്‍ ലങ്കയുടെ അധിപനായതോടെ പാതാളത്തിലേക്കോടിപ്പോയ രാക്ഷസന്മാര്‍ തിരിച്ചെത്തി. മയാചാരിയെക്കൊണ്ട്  ലങ്കയെ പൂര്‍വാധികം വിസ്തൃതവും മനോഹരവുമാക്കി പണിതു.  മാനം തൊടുന്ന ഏഴു കോട്ടമതിലുകളും അവയ്‌ക്കു ചുറ്റും പാതാളത്തോളം ആഴത്തില്‍ കിടങ്ങുകളും തീര്‍ത്തു. മഹാനഗരിയുടെ കേന്ദ്രസ്ഥാനത്ത് ഒമ്പതു നില മാളികയിലാണ് ലങ്കേശ്വരന്‍ വാഴുന്നത്. രാജ്യം കാക്കുന്നതിന് കോടിക്കണക്കിനുള്ള രാക്ഷസപ്പട സദാ സന്നദ്ധരായി നില്‍ക്കുന്നു. 

ലങ്കയില്‍ 64 മന്ത്രിമാരും  അവര്‍ക്ക് വേറെവേറെ മഹാസേനകളുമുണ്ട്. കൂടാതെ പുരോഹിതര്‍, ആചാര്യന്മാര്‍, വൈദ്യന്മാര്‍, ജ്യോത്സ്യന്മാര്‍, മാന്ത്രികര്‍, ഒറ്റുകാര്‍, ദൂതന്മാര്‍ തുടങ്ങി വിവിധകര്‍മമേഖലകളിലായി അനേകലക്ഷം വിദ്ഗ്ധരുണ്ട്. സാമ്പത്തികമായും രാഷ്‌ട്രീയമായും ലങ്ക സുരക്ഷിതം. മൂര്‍ത്തിത്രയത്തിന് പോലും അങ്ങോട്ടൊന്ന് എത്തിനോക്കാന്‍  കഴിയാത്ത അവസ്ഥയിലാണ്. 

വിവാഹിതനാണ് രാവണന്‍. മണ്ഡോദരി, വന്യമാല എന്നിങ്ങനെ രണ്ടു ഭാര്യമാരുണ്ട്. മേഘനാദന്‍, ത്രിശിരസ്സ്, അക്ഷകുമാരന്‍, അതികായന്‍ എന്നിങ്ങനെ നാലുപുത്രന്മാര്‍. അതില്‍ അക്ഷയകുമാരന്‍ ജീവിച്ചിരിപ്പില്ല. അതികായന്‍ വന്ധ്യയായ ധന്യമാലയുടെ വളര്‍ത്തു പുത്രനാണ്. മറ്റു മൂവരും മണ്ഡോദരിയുടെ പുത്രന്മാര്‍. അനേകശതം വാരവിലാസിനിമാരില്‍ ആയിരക്കണക്കിന് മക്കള്‍ വേറെയുണ്ട്. അതേക്കുറിച്ച് ഞാന്‍ പറയുന്നില്ല. 

ലങ്കയില്‍ ഒട്ടേറെ കാളീക്ഷത്രങ്ങളും ശിവക്ഷേത്രങ്ങളുമുണ്ട്. അദ്ദേഹം ഒരു ശിവഭക്തനാണ്. ശാസ്ത്രങ്ങളിലും കലകളിലും അതിനിപുണനുമാണ്. പരസ്ത്രീപരിഗ്രഹം വെടിഞ്ഞാല്‍ എന്റെ ജ്യേഷ്ഠന്‍ മാന്യനായി തീരേണ്ടതാണ്. എന്നാല്‍ അവസ്ഥ മറ്റൊന്നായിപ്പോയി. ‘  എത്ര കുടിലനെങ്കിലും വിഭീഷണന്‍ തന്റെ സഹോദരന്റെ കഴിവുകള്‍ പരാമര്‍ശിക്കാന്‍ മറന്നില്ല. 

( തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

India

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

Gulf

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.