Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ത്രികാലജ്ഞാനിയായ ബാബ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2019, 09:29 am IST
in Samskriti

ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് പല വാദഗതികളുണ്ടാകാം. ചിലര്‍ ഈശ്വരനെ പൂര്‍ണമായും നിരാകരിക്കും. ചിലര്‍ ദൈവം അരൂപിയാണെന്ന് വിശ്വസിക്കുന്നു.  ഭക്തിയും വിശ്വാസവുമുണ്ടെങ്കിലും സംന്യാസിമാരെ  ഈശ്വരന്റെ പ്രതിരൂപമായി അംഗീകരിക്കാന്‍ വിമുഖതയുള്ളവരുമുണ്ട്. 

ഷിര്‍ദിബാബയുടെ ഭക്തനായിരുന്നു മുംബൈ സ്വദേശിയായ  കാക്കാ മഹാജനി. അരൂപിയായ ദൈവത്തില്‍ മാത്രം വിശ്വസിച്ചിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു മഹാജനിക്ക്. ഒരിക്കല്‍ അയാള്‍ മഹാജനിയുടെ ക്ഷണമനുസരിച്ച് ഷിര്‍ദിയില്‍ പോകാന്‍ തീരുമാനിച്ചു. രണ്ട് വ്യവസ്ഥകളോടെയായിരുന്നു ഷിര്‍ദിക്കുള്ള യാത്ര. ബാബയുടെ മുമ്പില്‍ തലകുമ്പിടില്ലെന്നത് ആദ്യ വ്യവസ്ഥ. ദക്ഷിണ നല്‍കില്ലെന്നത് രണ്ടാമത്തേതും. രണ്ടു കാര്യങ്ങളും മഹാജനി സമ്മതിച്ചു. അങ്ങനെ ഇരുവരും ഷിര്‍ദിക്ക് പുറപ്പെട്ടു. 

ദ്വാരകാമായിയുടെ പടികയറുമ്പോള്‍ത്തന്നെ ബാബ മഹാജനിയേയും സുഹൃത്തിനേയും വീക്ഷിക്കുന്നുണ്ടായിരുന്നു.   വളരെ സന്തോഷത്തോടെയാണ് ബാബ അയാളെ സ്വാഗതം ചെയ്തത്. ‘ താങ്കള്‍ക്ക് സ്വാഗതം ‘  എന്നു ബാബ പറഞ്ഞതുകേട്ടപ്പോള്‍  മഹാജനിയുടെ സുഹൃത്ത് അമ്പരന്നു. അയാളുടെ അച്ഛന്റെ അതേ ശബ്ദം! ‘  ഇതെന്റെ അച്ഛന്റെ ശബ്്ദം തന്നെ!’  അത്ഭുതം അടക്കാനായില്ല.  വ്യവസ്ഥകളില്‍ ഒന്ന് ആ നിമിഷം അയാള്‍ മറന്നു. അറിയാതെ അയാളുടെ ശിരസ്സ് ബാബയുടെ പാദങ്ങളെ വണങ്ങി. 

 അന്ന് രണ്ടു തവണ ബാബ ദക്ഷിണ ആവശ്യപ്പെട്ടു. രാവിലെ ദര്‍ശനത്തിനെത്തിയപ്പോഴും. വൈകീട്ട് അവരുടെ മടക്കയാത്രയ്‌ക്ക് മുമ്പും. പക്ഷേ ,ചോദിച്ചത് അയാളോടായിരുന്നില്ല. കൂടെയുണ്ടായിരുന്ന കാക്കാ മഹാജനിയോട്. 

അയാള്‍ക്ക് അത്ഭുതം തോന്നി. തന്നോടു ചോദിക്കാതെ താങ്കളോട് ദക്ഷിണ ചോദിക്കുന്നതെന്തേയെന്ന് അയാള്‍ മഹാജനിയോട് ശബ്ദം താഴ്‌ത്തി ചോദിച്ചു. അത് നിങ്ങള്‍ ബാബയോട് തന്നെ ചോദിക്കൂ എന്നായിരുന്നു മഹാജനിയുടെ മറുപടി. ‘ അങ്ങെന്താണ് എന്നോട് ദക്ഷിണ ചോദിക്കാത്തത്?’   മഹാജനിയുടെ സുഹൃത്ത് ബാബയോട് ചോദിച്ചു. ചാട്ടുളിപോലെയെത്തി മറുപടി ‘ നിനക്കത് തരാന്‍ മനസ്സില്ലെന്ന് എനിക്കറിയാം അതുകൊണ്ട് ചോദിച്ചില്ല. ഇനിയിപ്പോള്‍ തരണമെന്ന് തോന്നുന്നെങ്കില്‍ അങ്ങനെയാവാം. ‘   മഹാജനികൊടുത്തതു പോലെ 17 രൂപ അയാള്‍ ബാബയുടെ കൈകളില്‍ അര്‍പ്പിച്ചു. വിശ്വാസങ്ങളില്‍ നിന്ന് അഹന്തയെ അടര്‍ത്തി മാറ്റാന്‍ ബാബ അയാളെ ഉപദേശിച്ചു. നേരം കളയാതെ വീട്ടിലേക്ക് തിരിച്ചു പോകാന്‍ ബാബ ഇരുവരോടും ആവശ്യപ്പെട്ടു. 

മാനത്ത് കാറ്റും കോളും നിറഞ്ഞ നേരമായിരുന്നു അത്. എങ്ങനെ യാത്രപുറപ്പെടുമെന്നോര്‍ത്ത് മടിച്ചു നിന്ന അവരോട് ഒരാപത്തും വരാതെ ഞാന്‍ നോക്കിക്കൊള്ളാമെന്ന് ബാബ ഉറപ്പു നല്‍കി. ദുര്‍ഘടങ്ങളൊന്നുമില്ലാതെ അവര്‍ മുംബൈയില്‍ തിരിച്ചെത്തി.മഹാജനിയുടെ സുഹൃത്ത് വീട്ടിലെത്തി വാതിലും ജനകളും തുറന്നപ്പോള്‍ രണ്ട് കുരുവികള്‍ ചത്തു കിടക്കുന്നതു കണ്ടു. മൃതപ്രായനായി കിടന്ന മൂന്നാമതൊരു കുരുവി ഒരു കണക്കിന് ജനലഴികളിലൂടെ രക്ഷപ്പെട്ടു. 

 തിരിച്ചു പോകൂ എന്നുപറഞ്ഞ് ബാബ തിരക്കു കൂട്ടിയത് ഇത് മനസ്സില്‍ കണ്ടായിരിക്കാമെന്ന് അയാള്‍ക്ക് ബോധ്യമായി.  ജനലുകള്‍ തുറന്നിട്ടു പോയിരുന്നെങ്കില്‍ ജനലഴികളിലൂടെ അവ രക്ഷപ്പെട്ടേനെ എന്നയാള്‍ക്ക് തോന്നി. തുറന്നിടാതെ, ഇരുട്ടും വിങ്ങലും നിറഞ്ഞ മനസ്സും അതുപോലെ. അഹങ്കാരത്തിന്റെ ഇരുട്ടിലും തള്ളലിലും നന്മകള്‍ കെട്ടുപോകുമെന്ന് ബാഅ ഉള്ളിലിരുന്ന് ഉപദേശിക്കുന്നതു പോലെ അയാള്‍ക്ക് തോന്നി,

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

Kerala

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

Kerala

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

World

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

Kerala

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.