Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിസ്വനായി ഭഗവത് പാദങ്ങളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2019, 09:18 am IST
in Samskriti

തൊണ്ണൂറ്റി രണ്ടാംദശകം

(കലിയും ഭക്തിയും ) 

ഞാന്‍ അങ്ങയില്‍ എല്ലാമര്‍പ്പിച്ച് ഭക്തിജ്ഞാനമാര്‍ഗത്തെ സ്വീകരിച്ചു കൊള്ളാം. എന്റെ വാക്കും പ്രവൃത്തിയും ചിന്തയുമെല്ലാം അങ്ങയിലര്‍പ്പിക്കാം. പൂവും നിവേദ്യവും മന്ത്രവും പായസവും ചന്ദനവും കൊണ്ടങ്ങയെ പൂജിച്ചു കൊള്ളാം,. അങ്ങയുടെ തത്വമറിയാതെ ബ്രാഹ്മണര്‍ യന്ത്രചക്രം തിരിയും പോലെ സത്യമറിയാതെ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ നിന്ന് ഭിന്നമായി ഞാന്‍ അങ്ങയെ ആരാധിച്ചു കൊള്ളാം. 

അവര്‍ അഹങ്കരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പോലെ സത്യമറിയാതെ കര്‍മങ്ങളനുഷ്ഠിക്കുന്നതില്‍ നിന്ന് ഭിന്നമായി ഞാന്‍ അങ്ങയെ ആരാധിച്ചു കൊള്ളാം. അവര്‍ അഹങ്കരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പോലെ അടിയനെ തെറ്റായ വഴിയിലൂടെ നടത്തരുതേ. പല കൃത്രിമഭക്തരും സത്ഭക്തരെ അധിക്ഷേപിക്കുന്നു. എന്നെ അത്തരക്കാരനാക്കരുതേ! നാലു യുഗത്തിലും അങ്ങയെ വ്യത്യസ്ത വര്‍ണങ്ങളില്‍ ഭക്തര്‍ പൂജിക്കുന്നു. കലിയില്‍ നീലവര്‍ണമായും നാമസങ്കീര്‍ത്തനങ്ങളോടെയും പൂജിക്കുന്നു. കലിയുഗത്തില്‍ അങ്ങയെ എളുപ്പത്തില്‍ നാമസങ്കീര്‍ത്തനങ്ങളാല്‍ പ്രാപിക്കാനാകുന്നു. അങ്ങയുടെ ഭക്തനും ദക്ഷിണ ഭാരതത്തില്‍ കാവേരി, താമ്രപര്‍ണി, കൃതമാല, ഭാരതപ്പുഴ എന്നീ പുണ്യനദികളുടെ മധ്യഭൂമിയില്‍ ജീവിച്ചവനുമായ അടിയനില്‍ ഭൗതികസുഖങ്ങള്‍ക്ക് അമിതതാല്‍പര്യം ഉണ്ടാക്കരുതേ. 

പരീക്ഷിത്ത് കലിയെ കൊല്ലാനൊരുമ്പെട്ടെങ്കിലും കലിയില്‍ കണ്ട ഗുണം ഓര്‍ത്ത് വെറുതേ വിട്ടു. കലി ഭക്തരെ ആരാധിക്കുന്നവനും ദുഷ്ടര്‍ക്ക് ശിക്ഷ വൈകി നല്‍കുന്നവനുമാണ്. ഗംഗയും ഗീതയും ഗായത്രിയും സാളഗ്രാമവും തുളസിയുമെല്ലാം കലികാലത്ത് ഏറെ മോക്ഷദായകമാണ്. അങ്ങയുടെ പരമഭക്തര്‍, ദേവര്‍ഷി, പിതൃഗണങ്ങളില്‍ നിന്നുപോലും മോചിതരായി തീരുന്നു. എന്റെ പാപം കൊണ്ട് എനിക്ക് വന്നുകൂടിയ രോഗത്തെ അകറ്റേണമേ ഗുരുവായൂരപ്പാ. 

തൊണ്ണൂറ്റി മൂന്നാംദശകം (ഇരുപത്തിനാലു ഗുരുക്കന്മാര്‍) എല്ലാമെല്ലാം ഉപേക്ഷിച്ച് ഞാനങ്ങയില്‍ എല്ലാമെല്ലാമര്‍പ്പിച്ച് അങ്ങയുടെ ഭക്തനായി ജീവിച്ചു കൊള്ളാം. ശത്രുമിത്ര ഭാവഭേദമില്ലാതെ, ജീവിക്കാം. ഭൂമിയില്‍ നിന്ന് ക്ഷമയും വായുവില്‍ നിന്ന് നിസ്സംഗതയും ആകാശത്തില്‍ നിന്ന് ബന്ധനമില്ലായ്‌മയും ജലത്തില്‍ നിന്ന് മാലിന്യനി

ര്‍മാര്‍ജന ചാതുരിയും അഗ്നിയെപ്പോലെ ഭക്ഷിക്കാനും പെരുമ്പാമ്പിനെപ്പോലെ കിട്ടുമ്പോള്‍ ഭക്ഷിക്കാനും ആഴിയെ പോലെ ആഴം പുലര്‍ത്താനും വണ്ടിനെ പോലെ സാരം സ്വീകരിക്കാനും പിംഗള എന്ന വേശ്യയെപ്പോലെ വിരക്തി വന്ന് ഉറങ്ങാനും കൊച്ചുകുട്ടിയെ പോലെ മാനാപമാന ചിന്തയില്ലാതെ ജീവിക്കാനും

ഒറ്റവളപോലെ ശബ്ദമില്ലാതെ ജീവിക്കാനും എലിമാളത്തിലെ പാമ്പിനെ പോലെ അന്യനുണ്ടാക്കിയ വീട്ടില്‍ പാ

ര്‍ക്കാനും താനുണ്ടാക്കിയതിനെ തന്നിലലിയിക്കുന്ന എട്ടുകാലിയെപ്പോലെയാകാനും അങ്ങയെ ധ്യാനിച്ചു മാത്രം ജീവിച്ചാല്‍ അങ്ങയുടെ രൂപം ലഭിക്കുമെന്ന് വേട്ടാളനെപ്പോലെയും എനിക്കും വൃദ്ധിയും ക്ഷയവുമുണ്ടാകുമെന്ന് ചന്ദ്രനില്‍ നിന്നും എല്ലാജലാശയങ്ങളിലും പ്രതിഫലിക്കാവുന്ന സൂര്യനെപ്പോലെ നിലനി

ല്‍ക്കാനും എല്ലാവരിലുമുള്ള ആത്മാവൊന്നാണെന്നും ഇവരില്‍ നിന്നെല്ലാം മനസ്സിലാക്കി കൊള്ളാം. കടന്നലിനെപ്പോലെ ധനം(തേന്‍)  കൂട്ടിവെയ്‌ക്കാത്തവനായും ജീവിച്ചു കൊള്ളാം. ഇതുപോലുള്ള 24 ഗുരുക്കളില്‍ നിന്ന് അങ്ങ് വിദ്യയഭ്യസിച്ചതു പോലെ ഞാനും പഠിച്ചു കൊള്ളാം. 

അങ്ങ് ഒന്നിനോടും എനിക്ക് ബന്ധമുണ്ടാക്കരുതേ. കാമിനിയും കനകവും മൂലം എന്റെ ജന്മം നശിക്കാനിടവരരുതേ. വണ്ട് തേന്‍ ശേഖരിക്കുന്നതുപോലെ ധനം ശേഖരിച്ചു വെയ്‌ക്കാനുള്ളതായ മനസ്സുണ്ടാകരുതേ. യുവതികള്‍ മൂലം ഞാന്‍ കുഴിയില്‍ വീഴരുതേ. ധനം കൂട്ടിവെയ്‌ക്കാനിടയാകരുതേ. വേടന്റെ പി

റകേപോകുന്ന മാനിനെ പോലെയാകരുതേ. ഭക്ഷ്യവസ്തുക്കളില്‍ അമിതാസക്തിയുണ്ടാകരുതേ. എന്റെ കൈയിലുള്ള വസ്തുക്കള്‍ കണ്ട് അന്യരെന്നെ കൊല്ലാനിടവരുത്തരുതേ. പഞ്ചേന്ദ്രിയങ്ങളെന്നെ പിടിച്ചു വലിക്കരുതേ. എന്റെ രോഗങ്ങളകറ്റേണമേ ഗുരുവായൂരപ്പാ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.