Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തുടക്കം കലക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2019, 06:05 am IST
in Sports

ലോര്‍ഡ്‌സ്: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇയാന്‍ മോര്‍ഗന്റെ ഇംഗ്ലീഷ്പട ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. ലോര്‍ഡ്‌സിലെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് അവരുടെ എതിരാളികള്‍. കന്നിക്കിരീടം തേടിയാണ് ഇരു ടീമുകളും പോരിനിറങ്ങുന്നത്.

സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചുവരുന്ന ഇംഗ്ലണ്ടിനാണ് ഇത്തവണ കിരീട സാധ്യത. നിലവില്‍ ലോക ഒന്നാം നമ്പറായാണ് അവര്‍. മോര്‍ഗന്‍ നയിക്കുന്ന ബാറ്റിങ്ങ് നിരയാണ് ആതിഥേയരുടെ കരുത്ത്.

കിരീടം നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍പ്പെടാത്ത ടീമാണ് ദക്ഷിണാഫ്രിക്ക. ബൗളര്‍മാരാണ് ദക്ഷിണാഫ്രിക്കയുടെ ശക്തി.  കഗിസോ റബഡ, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ലുംങ്കി എന്‍ഗിഡി എന്നിവരടങ്ങുന്ന പേസ് നിരയ്‌ക്ക് ശക്തമായ ബാറ്റിങ്ങ് നിരയെപ്പോലും തകര്‍ത്തെറിയാനാകും. ക്യാപ്റ്റന്‍ ഫാ ഡു പ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങ് ശക്തികേന്ദ്രം. മികച്ച ഫോമിലുമാണ് ഡു പ്ലെസിസ്.

പരിക്കില്‍ നിന്ന പുര്‍ണമായി മോചിതനാകാത്ത ഡെയ്ല്‍ സ്‌റ്റെയ്ന്‍ ഇന്ന് കളിക്കില്ല. സ്്‌റ്റെയിന് പകരം ക്രിസ് മോറിസിന് അവസരം ലഭിച്ചേക്കും. നാലു തവണ ലോകകപ്പിന്റെ സെമിയിലെത്തിയ ടീമാണ് ദക്ഷിണാഫ്രിക്ക. പക്ഷെ ഇതുവരെ ഫൈനലിലെത്താനായിട്ടില്ല.

ജോസ് ബട്‌ലറാണ് ഇംഗ്ലീഷ് ബാറ്റിങ്ങ് നിരയിലെ കരുത്തന്‍. അപാരഫോമിലുളള ബട്‌ലര്‍ക്ക് ഏതു പന്തും അതിര്‍ത്തികടത്താനാകും. ആറാം നമ്പറിലാണ് ഈ ബാറ്റ്‌സ്മാന്‍ ഇറങ്ങുക. ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചറിലാണ് ഇംഗ്ലീഷ് പ്രതീക്ഷ. 

മാര്‍ക്ക് വുഡ് പരിക്കില്‍ നിന്ന് മോചിതനായെങ്കിലും ഇന്ന് കളിക്കാന്‍ സാധ്യതയില്ല. പകരം ലിയാം പ്ലങ്കറ്റിനെ ഇംഗ്ലണ്ട് അവസാന ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

India

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

India

പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ അഭിജിത് ദീപ്കെ; പഞ്ചാബ് ഭരിയ്‌ക്കുന്ന കെജ്രിവാളുമായി രഹസ്യധാരണ?

പുതിയ വാര്‍ത്തകള്‍

അജിത് ഡോവലിന്റെ പാകിസ്ഥാൻ ദൗത്യം:  യാചക വേഷം ധരിച്ച് ഇസ്ലാമാബാദിൽ നിന്ന് ശാസ്ത്രജ്ഞരുടെ മുടി കൊണ്ടുവന്ന് അണുബോംബിന്റെ രഹസ്യം വെളിപ്പെടുത്തി

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.