Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഇനി പോരാട്ടം ഇംഗ്ലണ്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2019, 06:00 am IST
inSports

ലണ്ടന്‍: കാത്തിരിപ്പ് അവസാനിക്കുന്നു. ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം. ലോര്‍ഡ്‌സില്‍ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയും ആതിഥേയരായ ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കും. വൈകിട്ട് മൂന്നിന് കളി തുടങ്ങും. 

ഒന്നരമാസം നീളുന്ന മത്സരങ്ങളില്‍ പത്ത് ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്‌ക്കുന്നത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് കപ്പില്‍ മുത്തമിടാനായി കളിക്കളത്തിലിറങ്ങുന്നത്.

മുന്‍ ലോകകപ്പില്‍ നിന്ന്്  വ്യത്യസ്ഥമായി പ്രാഥമിക റൗണ്ടില്‍ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന നാലു ടീമുകള്‍ സെമിഫൈനലില്‍ കടക്കും. പ്രാഥമിക റൗണ്ട് ജൂലൈ അഞ്ചിന് അവസാനിക്കും. ആദ്യ സെമി ഒമ്പതിന് ഓള്‍ഡ് ട്രാഫോര്‍ഡിലും രണ്ടാം സെമി പതിനൊന്നിന് എഡ്ജ്ബാസ്റ്റണിലും നടക്കും. ഫൈനല്‍ 14ന് ലോര്‍ഡ്‌സില്‍ അരങ്ങേറും.

ഇത്തവണ കിരീടമണിയാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇംഗ്ലണ്ട്. ലോക ഒന്നാം നമ്പറായ ഇംഗ്ലണ്ട് ആദ്യ സന്നാഹ മത്സരത്തില്‍ ഓസീസിനോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ കീഴടക്കി. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് ലോകകപ്പിന് ഇറങ്ങുന്നത്. 

ലോക രണ്ടാം നമ്പറായ ഇന്ത്യക്കും ക്രിക്കറ്റ് പണ്ഡിതര്‍ സാധ്യത കല്‍പ്പിക്കുന്നു. വിരാട് കോഹ്‌ലിയുടെ നായകത്വത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചുവരുകയാണ്. ഇംഗ്ലണ്ടിനെപ്പോലെ ആദ്യ സന്നാഹത്തില്‍ ന്യൂസിലന്‍ഡിനോട് തകര്‍ന്നടിഞ്ഞെങ്കിലും അവസാന പരിശീലനമത്സരത്തില്‍ ബംഗ്ലാദേശിനെ അടിച്ചുനിരപ്പാക്കി. മുന്‍ നായകന്‍ ധോണിയുടെയും രാഹുലിന്റെയും സെഞ്ചുറികളില്‍ 95 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ വീഴ്‌ത്തിയത്.

നിലവിലെ ചാമ്പ്യന്മാരായ ഓസീസും തകര്‍പ്പന്‍ ഫോമിലാണ്. സ്മിത്തും വാര്‍ണറും തിരിച്ചെത്തിയതോടെ ഏതു ടീമിനെയും വീഴ്‌ത്താനുള്ള കരുത്ത് അവര്‍ ആര്‍ജിച്ചുകഴിഞ്ഞു. രണ്ടാം സന്നാഹ മത്സരങ്ങളിലും വിജയക്കൊടി നാട്ടിയാണ് ലോകകപ്പിനിറങ്ങുന്നത്.

രണ്ട് തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, നിലവിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡും ഏതു വമ്പന്മാരെയും അട്ടിമറിക്കാന്‍ കെല്‍പ്പുള്ള ടീമുകളാണ്. ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. പക്ഷെ അവസാന സന്നാഹത്തില്‍ കിവീസ് വെസ്റ്റ് ഇന്‍ഡീസിനോട് 91 റണ്‍സിന് തോറ്റു. വെടിക്കെട്ട്് വീരന്മാരായ ആന്ദ്രെ റസ്സല്‍, ക്രിസ് ഗെയ്്ല്‍,  ഷായ് ഹോപ്പ് എന്നിവരിലാണ് കരീബിയന്‍ പ്രതീക്ഷ.

മുന്‍ ചാമ്പ്യന്മാരായ പാക്കിസ്ഥാനും ശ്രീലങ്കയ്‌ക്കും പഴയ പ്രതാപമില്ല. എന്നിരുന്നാലും അവരുടെതായ ദിനങ്ങളില്‍ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

Vicharam

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

News

എം.ജി. മേനോൻ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.