Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലക്ഷ്യം മൂന്നാം കിരീടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2019, 05:30 am IST
in Sports

ലണ്ടന്‍: മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് കോഹ്‌ലിയുടെ ഇന്ത്യന്‍ പട്ടാളം ഇത്തവണ ലോകകപ്പിനിറങ്ങുന്നത്. 1983 ല്‍ കപിലിന്റെ ചെകുത്താന്മാരാണ് ആദ്യ മായി ലോകകപ്പ് ഇന്ത്യയിലെത്തിച്ചത്. പിന്നീട് 2011 ല്‍ ധോണിയുടെ നായകത്വത്തിലുള്ള ഇന്ത്യന്‍ ടീമും കിരീടവിജയം കൊയ്തു.

നിലവില്‍ ലോകത്തെ രണ്ടാം നമ്പര്‍ ടീമാണെങ്കിലും ഇന്ത്യക്ക്് കിരീടം കൈപ്പിടിയിലൊതുക്കാന്‍ ശക്തമായ പോരാട്ടം തന്നെ കാഴ്ചവെയ്‌ക്കേണ്ടിവരും. കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയെ നേരിടും. 

ശക്തരായ എതിരാളികളാണ് ദക്ഷിണാഫ്രിക്ക. പക്ഷെ കഴിഞ്ഞ വര്‍ഷം ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര 5-1 ന് സ്വന്തമാക്കിയിരുന്നു. കൈക്കൂഴ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചഹലിന്റെയും പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാകും.

രണ്ടാം മത്സരത്തില്‍ ജൂണ്‍ ഒമ്പതിന് നിലവിലെ ചാമ്പ്യന്മാരായ ഓസീസുമായി ഇന്ത്യ ഏറ്റുമുട്ടും. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തിയതോടെ ഓസ്‌ട്രേലിയ കരുത്താര്‍ജ്ജിച്ചുകഴിഞ്ഞു. ഓസീസിനെ വീഴ്‌ത്താന്‍ പതിനെട്ട് അടവുകളും പുറത്തെടുക്കേണ്ടിവരും.

കെയ്ന്‍ വില്യംസണിന്റെ കിവീസുമായാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം. സ്ന്നാഹ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു. അവസരത്തിനൊത്തുയര്‍ന്നാലേ ജയം പിടിക്കാനാകൂ.

ചിരവൈരികളായ ഇന്ത്യ – പാക് പോരാട്ടം ജൂണ്‍ 16 ന് നടക്കും. റെക്കോഡുകള്‍ ഇന്ത്യക്ക അനുകൂലമാണ്. പക്ഷെ 2017 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ജേതാക്കളായി.

ജൂണ്‍ 22 ന് ഇന്ത്യ അഫ്ഗാനിസ്ഥാനുമായി മാറ്റുരയക്കും. റഷീദ് ഖാന്‍ നയിക്കുന്ന സ്പിന്‍നിരയെ മറികടന്നാലേ ഇന്ത്യക്ക് ജയിക്കാനാകൂ. 27 ന് വെസ്റ്റ് ഇന്‍ഡീനെ നേരിടും. ശക്തമായ ബാറ്റിങ്ങ് നിരയുള്ള ടീമാണ് വിന്‍ഡീസ്. ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് നിര തിളങ്ങിയാലേ

വിന്‍ഡീസിനെ വീഴ്‌ത്താനാകൂ. മുപ്പതിനാണ് ലോക ഒന്നാം നമ്പറായ ഇംഗ്ലണ്ടുമായുള്ള പോരാട്ടം. മികച്ച ഫോമിലുള്ള ഇംഗ്ലണ്ടിനെ മറികടക്കാന്‍ ഇന്ത്യ മിന്നിത്തിളങ്ങണം. ജൂലൈ രണ്ടിന് ബംഗ്ലാദേശിനെ എതിരിടും. സന്നാഹ മത്സരത്തില്‍ അവരെ തോല്‍പ്പിച്ചത്് ഇന്ത്യക്ക ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ആറിന് ഇന്ത്യ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയുമായി മാറ്റുരയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

India

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

Kerala

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

Kerala

കൊണ്ടുനടന്നതും നീയേ …ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ വർഗീയ ഏകീകരണം

India

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

പുതിയ വാര്‍ത്തകള്‍

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

പാലക്കാട് ശോഭാസുരേന്ദ്രൻ മുന്നിൽ

ബിജെപി നേതാവ് ദിലീപ് ഘോഷ് മുന്നില്‍

നാലാം റൗണ്ടിലും പിണറായി പിന്നിൽ, സിപിഎം പിണറായിയിലും ഒടുങ്ങുന്നോ? മമത, സ്റ്റാലിൻ ‘നാടുനീങ്ങുന്നു’വോ?

അഭിഷേക് ബാനര്‍ജിയും ജഹാംഗീര്‍ ഖാനും (ഇടത്ത്)

ജഹാംഗീര്‍ ഖാന്റെയും അഭിഷേഖ് ബനാര്‍ജിയുടെയും കോട്ടയായ ഡയമണ്ട് ഹാര്‍ബറിലും ബിജെപി മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.