Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മുതിര

പ്രകൃതിയുടെ വരദാനം

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
May 28, 2019, 03:10 am IST
inSamskriti

 സംസ്‌കൃതം കുലന്‍ഥ

 തമിഴ്: കൊള്ള് 

എവിടെ കാണാം: മുതിര മൂന്നു തരമുണ്ട്. ഇവയില്‍ കാട്ടുമുതിര കേരളത്തില്‍ മൂന്നാര്‍, വയനാട്, സൈലന്റ്വാലി തുടങ്ങിയ സ്ഥലങ്ങളിലെ മലമുകളില്‍ കണ്ടുവരുന്നു. കറുത്ത മുതിര തമിഴ്നാട്ടിലും മഹാരാഷ്‌ട്രയിലും  കൃഷി ചെയ്തുവരുന്നു. ചുവപ്പു കലര്‍ന്ന തവിട്ടു നിറത്തിലുള്ള സാധാരണ മുതിര കേരളത്തിലും തമിഴ്നാട്ടിലും കൃഷി ചെയ്ത് വരുന്നു. 

പ്രത്യുത്പാദനം: വിത്തില്‍ നിന്ന് 

ചില ഔഷധപ്രയോഗങ്ങള്‍: കാട്ടുമുതിര സമൂലം 60 ഗ്രാം എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ദിവസം രണ്ടു നേരം പതിനഞ്ചു ദിവസം സേവിച്ചാല്‍ ഗാള്‍ ബ്ലാഡര്‍ ( പിത്താശയക്കല്ല് ) ശമിക്കും. ഇത് ചിലപ്പോള്‍ വീണ്ടും ഉണ്ടായെന്നു വരാം. അപ്പോള്‍ ഇതേ മരുന്നു തന്നെ തുടരുക. കറുത്ത മുതിര 400 ഗ്രാം രണ്ടു ലിറ്റര്‍ വെള്ളത്തില്‍ വേവിച്ച് അര ലിറ്റര്‍ ആകുമ്പോള്‍ വാങ്ങി,  വെന്ത മുതിര തിന്നുകയും അതിന്റെ വെള്ളം കുടിക്കുകയും ചെയ്താല്‍ കിഡ്നി സ്റ്റോണ്‍ കൊണ്ടുണ്ടാകുന്ന മൂത്രതടസ്സംമാറും. ചെറിയ കല്ലുകളാണെങ്കില്‍ മൂത്രത്തിനൊപ്പം ചാടിപ്പോകും. പിന്നീട് ഈ അസുഖം വരില്ല. കറുത്ത മുതിര വേവിച്ച് കഴിക്കുന്നത് മൂത്രാശയ രോഗങ്ങള്‍ക്കും വാതരോഗങ്ങള്‍ക്കും ശ്രേഷ്ഠമായ ചികിത്സയാണ്. 

തവിട്ടുനിറത്തിലുള്ള മുതിര, ആറ്റുവഞ്ചി വേര്, ചെറൂള സമൂലം, നീര്‍മാതളത്തിന്റെ വേര്, ഇവയോരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം അരസ്പൂണ്‍ തേനും25 മില്ലി ഗ്രാം ഇരുണ്ട ചവര്‍ക്കാരവും കൂട്ടി ദിവസം ദിവസം രണ്ടു നേരം ഒരു മാസം തുടര്‍ച്ചയായി സേവിച്ചാല്‍ കിഡ്നിസ്റ്റോണ്‍, മൂത്രതടസ്സം, മൂത്രമൊഴിക്കുമ്പോഴുള്ള പുകച്ചില്‍ എന്നിവയെല്ലാം ഭേദമാകും.പക്ഷാഘാതത്തിന് ഏറെ പ്രയോജനകരമായ ബാലകുലന്‍ഥാദി കഷായം ഉണ്ടാക്കുന്നത് മുതിര ഉപയോഗിച്ചാണ്.

പഴയ മുതിര, കുറുന്തോട്ടിവേര്, ആവണക്കിന്‍ വേര്, ചിറ്റമൃത്, ദേവതാരം, കുമ്പിള്‍വേര്. കൂവളത്തിന്‍ വേര്, പാതിരി വേര്, പലകപ്പയ്യാനി വേര്, മൂഞ്ഞവേര്, ഓരില വേര്, മൂവില വേര്, ചെറുവഴുതന വേര്, വന്‍വഴുതിന വേര്, ഞെരിഞ്ഞില്‍, കരിങ്കുറിഞ്ഞി വേര്, ശതാവരിക്കിഴങ്ങ്, തഴുതാമ വേര്, കൊന്നത്തൊലി, അയമോദകം, വേപ്പിന്‍ തൊലി, ശതകുപ്പ, കച്ചോലക്കിഴങ്ങ്, അരത്ത, ചുക്ക്, കുരുമുളക്, തിപ്പലി, നെല്ലിക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, വയല്‍ച്ചുള്ളി, ഇരട്ടിമധുരം, മുത്തങ്ങക്കിഴങ്ങ്, ജടാമാഞ്ചി, അതിവിടയം ഇവ ഓരോന്നും അഞ്ചുഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, 400മില്ലിയായി വറ്റിച്ച് നൂറുമില്ലി വീതം 25 മില്ലിഗ്രാം ഇന്തുപ്പും ഒരു സ്പൂണ്‍ ( അഞ്ചുമില്ലി)  കാര്‍പ്പാസാസ്ത്യാദി തൈലവും മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം വീതം ഒരു മാസം സേവിച്ചാല്‍ പക്ഷാഘാതത്തിന് വളരെയേറെ ശമനം ലഭിക്കും. കൂടാതെ  പ്രസാരിണി തൈലവും കാര്‍പാസാസ്ത്യാദി തൈലവും തുല്യ അളവിലെടുത്ത് നെറുകയിലും കഴുത്തിനു താഴെ സര്‍വാംഗവും തേക്കണം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

Kerala

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

India

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.