Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദൗത്യം പൂര്‍ത്തിയാക്കി ഹുനമാന്‍ രാമസന്നിധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2019, 03:10 am IST
inSamskriti

തീയാളുന്ന വാലുമായി ഹനുമാന്‍ ലങ്കയിലെ ഓരോ മണിമന്ദിരങ്ങള്‍ക്കു മുകളിലൂടെയും ചാടിനടന്നു. ദുഷ്ടനായ രാവണന്റെ നഗരി നിമിഷങ്ങള്‍ക്കകം അഗ്‌നികുണ്ഡമായി മാറി. ഹനുമാന്‍ നടത്തിയ ദഹനത്തിന് വായുഭഗവാന്‍ സംപൂര്‍ണ സഹായം ചെയ്തു കൊടുത്തു. 

വിഭീഷണന്റെ രാജമന്ദിരത്തിലും സീതയിരുന്ന ശിംശിപാ വൃക്ഷത്തിലും മാത്രം തീ പടര്‍ന്നില്ല. വിഭീഷണന്റെ വിഷ്ണുസ്തുതിയും സരമയുടെ ലക്ഷ്മീസ്തവവും ത്രിജടയുടെ രാമനാമജപവും സീതയുടെ അഗ്‌നിദേവ പ്രാര്‍ഥനകളുമാണ് ആ രണ്ടു പ്രദേശങ്ങളേയും തീയില്‍ നിന്നും രക്ഷിച്ചത്.

ലങ്കാദഹനത്തിനു ശേഷം ഹനുമാന്‍ സമുദ്രത്തില്‍ വാല്‍ മുക്കി തീകെടുത്തി. വീണ്ടും സീതയ്‌ക്കരികിലെത്തി അനുവാദം വാങ്ങിയ ശേഷം ലങ്കയുടെ വടക്കേ അരികിലെത്തി മഹേന്ദ്രഗിരിയിലേക്ക് കുതിച്ചു. സമുദ്രത്തില്‍, ഹനുമാന് ആതിഥ്യമരുളി മൈനാക പര്‍വതം നില്‍പ്പുണ്ടായിരുന്നു. വളരെ സന്തോഷത്തോടെ ഹനുമാന്‍ ആ ആതിഥ്യം സ്വീകരിച്ചു. വീണ്ടും യാത്ര തുടങ്ങി.

ജാംബവാന്‍, അംഗദന്‍ തുടങ്ങിയവര്‍ മഹേന്ദ്രഗിരിയില്‍ ഹനുമാന്റെ വരവും പ്രതീക്ഷിച്ച് അക്ഷമരായി നില്‍പ്പുണ്ടായിരുന്നു. അപ്പോഴാണ് സീതയെ കണ്ടെത്തിയ സന്തോമറിയിച്ചു കൊണ്ട് ഹനുമാന്റെ ശബ്ദം അവിടെയെങ്ങും മാറ്റൊലി കൊണ്ടത്.  പ്രതീക്ഷയോടെ ഇരിക്കുകയായിരുന്ന, പടുവൃദ്ധനെങ്കിലും ഭീമാകാനായ ജാംബവാന്റെ കൈകളിലേക്ക് കൃശഗാത്രനായി മാറിയ ഹനുമാന്‍ ഒരു കുഞ്ഞെന്ന കണക്കേ വന്നു പതിച്ചു. 

വാനരനായകന്മാര്‍ക്കും സേനയ്‌ക്കും സന്തോഷമടക്കാനായില്ല. സീതയെ കണ്ടെത്തിയ വാര്‍ത്തയുമായി വന്ന ഹനുമാനെ തോളിലേറ്റി ഘോഷയാത്രയായി അവര്‍ കിഷ്‌കിന്ധയിലേക്ക് പുറപ്പെട്ടു. സുഗ്രീവന്റെ മധുവനത്തിലാണ് വാനരക്കൂട്ടം ആദ്യമെത്തിയത്. അവിടെ വച്ചവര്‍ ഫലമൂലങ്ങള്‍ ഭക്ഷിച്ച് വിശപ്പടക്കി. വാനരസേനയെത്തിയ വിവരമറിഞ്ഞ് സുഗ്രീവന്‍ മധുവനത്തിലെത്തി. സീതയെ  കണ്ടെത്തിയ വാര്‍ത്തയറിഞ്ഞതോടെ അക്കാര്യം രാമനെ അറിയിക്കാന്‍ സുഗ്രീവന് തിടുക്കമായി. 

ഉടനെ എല്ലാവരുമൊരുമിച്ച് രാമസന്നിധിയിലെത്തി. ഭക്ത്യാദരങ്ങളോടെ കാല്‍ക്കല്‍ പ്രണമിച്ചു നിന്ന ഹനുമാനെ രാമന്‍ സ്നേഹവായ്‌പുകളോടെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ‘ കണ്ടേന്‍…ദേവിയെ കണ്ടേന്‍..’  എന്ന് ഹനുമാന്‍ ഉച്ചത്തിലുരുവിട്ടു കൊണ്ടിരുന്നു. അനന്തരം ശ്രീരാമനോട് സീതയെ കണ്ടെത്തിയ വൃത്താന്തമെല്ലാം ഹനുമാന്‍ വിശദീകരിച്ചു.  സീത നല്‍കിയ ചൂഡാമണി രാമദേവന്റെ കൈകളില്‍ നല്‍കി. അടയാള വാക്യങ്ങളും രഹസ്യമായി പറഞ്ഞു കേള്‍പ്പിച്ചു. പ്രിയപത്നി സുരക്ഷിതയായിരിക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞതോടെ രാമഹൃദയം സന്തോഷത്താല്‍ തുടിച്ചു. 

പിന്നീടൊട്ടും നേരം പാഴാക്കാതെ വാനരനേതക്കാന്മാര്‍ക്കൊപ്പം രാമലക്ഷ്മണന്മാര്‍ ദക്ഷിണ സമുദ്രതീരത്തേക്ക് യാത്രയായി. 

 ( തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.