Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശാസ്ത്രിയുടെ അഹന്ത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2019, 05:41 am IST
inSamskriti

നാസികിലെ അഗ്നിഹോത്രി വിഭാഗത്തില്‍ പെട്ട ബ്രാഹ്മണനായിരുന്നു മൂലേ ശാസ്ത്രി. ജോതിശ്ശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും അഗ്രഗണ്യനായിരുന്നു  അദ്ദേഹം. ശാസ്ത്രി ഒരിക്കല്‍  ബാബു സാഹെബ് ബൂട്ടിയെ കാണാന്‍ ഷിര്‍ദിയിലെത്തി. നാഗ്പൂരിലെ കോടീശ്വരനായിരുന്നു ബാബാ ഭക്തനായ ബൂട്ടി. 

സുഹൃദ്‌സന്ദര്‍ശനം കഴിഞ്ഞ് ബൂട്ടിക്കൊപ്പം ശാസ്ത്രി ദ്വാരകാമായിയിലെത്തി. 

ബാബയുടെ കൈരേഖ പരിശോധിക്കുകയായിരുന്നു ശാസ്ത്രിയുടെ ലക്ഷ്യം. കൈനീട്ടാന്‍ പറഞ്ഞെങ്കിലും ബാബ വിസമ്മതിച്ചു. പകരം നാലു വാഴപ്പഴങ്ങള്‍ ശാസ്ത്രിക്കു നല്‍കി. 

ബാബ ഭക്തര്‍ക്ക് പഴങ്ങള്‍ നല്‍കുന്ന രീതി വളരെ വിചിത്രമാണ്. മാമ്പഴമാണെങ്കില്‍ അത് തൊലി പൊ

ട്ടാതെ ഉടച്ച് ജ്യൂസ് പരുവത്തിലാക്കിയാണ് നല്‍കുക. വാഴപ്പഴമാണെങ്കില്‍ അതിന്റെ തൊലി ഉരിഞ്ഞ ശേഷം നല്‍കും. തൊലി ബാബ കൈയില്‍ സൂക്ഷിക്കും. 

ശാസ്ത്രിക്ക് പഴം നല്‍കിയതും തൊലി ഉരിഞ്ഞായിരുന്നു. അദ്ദേഹം അതു സ്വീകരിച്ച് ബൂട്ടിയോടൊപ്പം വിശ്രമസ്ഥലത്തേക്ക് പോയി. പഴം കഴിക്കാതെ അവിടെ വെച്ചു.  പിന്നീട്  കുളി കഴിഞ്ഞ് അഗ്നിഹോത്രം പോലുള്ള പതിവു കര്‍മങ്ങളില്‍ വ്യാപൃതനായി. 

ദ്വാരകാമായിയിലെത്തിയ  ഭക്തരെ കണ്ട ശേഷം ബാബ തൊട്ടരികെയുള്ള  ലണ്ഡിബാഗിലേക്ക് നടന്നു. അവിടെയെത്തി പൂക്കളെ പരിചരിക്കാന്‍ ബാബയ്‌ക്ക്  ഏറെ ഇഷ്ടമായിരുന്നു. 

  ദ്വാരകാമായിയില്‍ മധ്യാഹ്ന ആരതിക്കുള്ള നേരമായി. ബാബ തിരിച്ചെത്തി. ബൂട്ടിയും ദ്വാരകാമായിയിലേക്ക് പുറപ്പെട്ടു. തനിക്കൊപ്പം വരുന്നോയെന്ന് അദ്ദേഹം ശാസ്ത്രിയോട് ചോദിച്ചു.  ഇപ്പോഴില്ല, ഉച്ചകഴിഞ്ഞുവരാമെന്നായിരുന്നു മറുപടി. 

ഭക്തര്‍ ബാബയെ ആരതിയുഴിഞ്ഞു. ഭജനങ്ങള്‍ പാടി. അതിനിടയില്‍ ബാബ, ബൂട്ടിയെ  വിളിച്ച് , നാസികില്‍ നിന്ന് വന്ന ആ ശാസ്ത്രിയോട് ചെന്ന് ദക്ഷിണ തരാന്‍ പറയൂ എന്നു പറഞ്ഞു. ശാസ്ത്രിയെ കണ്ട്  ബൂട്ടി വിവരം പറഞ്ഞു. ‘ ഞാനെന്തിന് ദക്ഷിണ തരണം? ബാബ ദിവ്യനായിരിക്കാം. എന്നു കരുതി ഞാന്‍ അദ്ദേഹത്തിന്റെ അനുചരനൊന്നുമല്ല.’ പരിഹാസ രൂപേണയായിരുന്നു ശാസ്ത്രിയുടെ മറുപടി. ജാതിയിലെ വരേണ്യത അദ്ദേഹത്തെ അന്ധനാക്കിയിരുന്നു. പക്ഷേ ബൂട്ടിയെ പോലൊരു കോടീശ്വരനെ വിട്ട് ബാബ ദക്ഷിണ ചോദിച്ചതല്ലേ. അതു കൊടുത്തേക്കാം എന്നു കരുതി ബൂട്ടിയ്‌ക്കൊപ്പം ശാസ്ത്രിയും ബാബയുടെ സന്നിധിയിലെത്തി. ദ്വാരകാമായിക്ക് അകത്തു കയറാതെ അദ്ദേഹം ദൂരെ നിന്ന് പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. 

പുഷ്പങ്ങളര്‍പ്പിച്ച് നോക്കിയപ്പോള്‍ ദൂരെ ഇരിപ്പിടത്തില്‍ കണ്ടത് ബാബയെ അല്ല. മരിച്ചു പോയ പ്രിയഗുരു ഖോലാപ് സ്വാമിയെയായിരുന്നു. കാവിവസ്ത്രധാരിയായി തന്റെ ആരാധ്യദേവനിരിക്കുന്നു.  സ്വപ്‌നമാണോ എന്ന് അദ്ദേഹം ശങ്കിച്ചു. ഓടി ബാബയുടെ കാല്‍ക്കലെത്തി.  സ്വയം മറന്ന് ശാസ്ത്രികള്‍ തന്റെ ഗുരുവിന്റെ നാമം ഉരുവിടാന്‍ തുടങ്ങി. ആരതിയുഴിഞ്ഞ്  ബാബാ ഭജനത്തില്‍ മുഴുകിയിരുന്നവര്‍ കാര്യമെന്തെന്നറിയാതെ വിസ്മയിച്ചു. ശാസ്ത്രിയുടെ അഹന്തയെല്ലാം അവിടെ തീര്‍ന്നു. ബാബയുടെ മഹത്വമെന്തെന്ന് അനുഭവിച്ചറിഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും , നിയമന രേഖകളും 12 ന് മുൻപ് ഹാജരാക്കണം : നിർദേശം നൽകി കേന്ദ്രസർക്കാർ

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

Kerala

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എന്ന ഉദ്ധവ് വിഭാഗം ശിവസേന എംപി (ഇടത്ത്) പ്രധാനമന്ത്രി മോദി പ്രിയങ്ക ചതുര്‍വേദിയ്ക്കും അവരുടെ കുടുംബത്തോടുമൊപ്പം (വലത്ത്)

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.