Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇഷ്ടദാനമല്ല വോട്ടവകാശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2019, 05:00 am IST
in Editorial

നന്നാവില്ല എന്നു തീരുമാനിച്ച് ഉറപ്പിച്ചവരെപ്പോലെയാണു സിപിഎം എന്ന രാഷ്‌ട്രീയപ്പാര്‍ട്ടി. കണ്ണൂരിലെ പിലാത്തറയില്‍ സ്വന്തം വോട്ടവകാശം വിനിയോഗിച്ച കെ.ജെ. ഷാലറ്റ് എന്ന വനിതയുടെയും അവിടുത്തെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് വി.ടി.വി. പത്മനാഭന്റെയും വീട് ബോംബെറിഞ്ഞ് ആക്രമിച്ച ഈ പാര്‍ട്ടി, ജനാധിപത്യത്തിനു നല്‍കുന്ന നിര്‍വചനം എന്താണാവോ? വടകരയിലെ സ്വന്തം സ്ഥാനാര്‍ത്ഥിക്കെതിരെ മത്‌സരിച്ചതിന് സി.ഒ.ടി. നസീര്‍ എന്ന സ്ഥാനാര്‍ത്ഥിക്കുനേരേ വധശ്രമവും അവര്‍ നടത്തി. കള്ളവോട്ടുചെയ്യാന്‍ തങ്ങളെ അനുവദിക്കാത്തവരെ വകവരുത്തുമെന്ന ചിന്താഗതി വച്ചുപുലര്‍ത്തുകയും കയ്യൂക്കുകൊണ്ട് അതു നടപ്പിലാക്കാന്‍ ഇറങ്ങിത്തിരിക്കുകയും ചെയ്യുന്ന ഈ പാര്‍ട്ടി ജനാധിപത്യത്തേക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്നൊരു പ്രസ്ഥാനമാണെന്നതു വിരോധാഭാസം. ലോകത്തിലെ ഏറ്റവും വമ്പിച്ച ജനാധിപത്യപ്രക്രിയ നടക്കുന്ന രാജ്യമെന്ന ഖ്യാതിയാണ് ഇന്ത്യയ്‌ക്കുള്ളത്. 

വിവിധ ഭാഷകളും സംസ്‌കാരവും മതങ്ങളും ജാതികളും ജീവിതരീതികളും ഇടകലര്‍ന്ന രാഷ്‌ട്രത്തിന്റ അടിത്തറതന്നെ വൈവിധ്യമാണ്. അവയെല്ലാം അലങ്കാരമാക്കി തലമുറകളിലൂടെ നിനിലനിന്നുപോരുന്ന സംസ്‌കാരം ഊന്നിനില്‍ക്കുന്നതു പരസ്പരവിശ്വാസത്തിലും ആദരവിലുമാണ്. അത്തരം പാരമ്പര്യത്തെയും പൈതൃകത്തേയും അംഗീകരിക്കാത്ത ഇത്തരമൊരു രാഷ്‌ട്രീയകക്ഷി ഭരണം കയ്യാളുന്ന സംസ്ഥാനമാണു നമ്മുടേതെന്നതു ലജ്ജയോടെയേ ഓര്‍ക്കാന്‍ കഴിയൂ. വനിതകള്‍ക്കുവേണ്ടി മതില്‍കെട്ടുകയും നവോത്ഥാനത്തിന്റെ പേരില്‍ ആചാരലംഘനം നടത്തുകയും ചെയ്തവര്‍ അതിനെ ന്യായീകരിച്ചത് സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന നീതിന്യായ ബാധ്യതയെക്കുറിച്ചു പറഞ്ഞാണ്. കളളവോട്ടു ചെയ്യുകയും സ്വന്തം വോട്ടു രേഖപ്പെടുത്തിയവരുടെ വീടാക്രമിക്കുകയും ചെയ്തത് എന്തുതരം നിയമബോധത്തിന്റെ അടിസ്ഥാനത്തിലാണ് ആവോ.

കള്ളവോട്ടിനു ദുഷ്‌പേരുകേട്ട കണ്ണൂരിലെ പല പ്രദേശങ്ങള്‍ക്കും ആ നാണക്കേട് സമ്മാനിച്ചത് അവിടെ ശക്തമായി വേരുറപ്പിച്ച ഈ പ്രസ്ഥാനമാണ്. ജനഹിതമെന്തായാലും അതിനുവഴങ്ങാന്‍ തങ്ങള്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് എതിരാളികളുടെ വോട്ടു സ്വയം ചെയ്ത് വായടപ്പിക്കാനുള്ള നീക്കം. ബൂത്ത് ഏജന്റുമാരേയും പോളിങ് ഓഫീസര്‍മാരെയും വിറപ്പിച്ച് സ്വന്തം താത്പര്യം നടപ്പിലാക്കുന്ന ഇവര്‍ക്കുമുന്നില്‍ ഏവരും നിസ്സഹായരാവുകയാണ് നാളിതുവരെ പതിവ്. പക്ഷേ, കാലം എന്നും ഒരുപോലെയാവില്ലെന്നു സാഹചര്യം തെളിയിച്ചു. കാലാകാലമായി നടന്നുവരുന്ന ഈ പ്രക്രിയ ഇത്തവണ വെളിച്ചത്തുവന്നത് ക്യാമറകണ്ണുകള്‍ അതു കണ്ടെത്തിയതുകൊണ്ടും പരാതിപ്പെടാന്‍ ഒരു വനിത ഉണ്ടായതുകൊണ്ടുമാണ്.

വോട്ടര്‍പട്ടികയില്‍ പേരും തിരിച്ചറിയല്‍കാര്‍ഡും ഉണ്ടായിട്ടും ബൂത്തിലെത്തുമ്പോഴേയ്‌ക്കും തന്റെ വോട്ടു മറ്റാരോ ചെയ്തുകഴിഞ്ഞു എന്ന അറിവാണ് പരാതിക്കു ഷാര്‍ലറ്റിനെ പ്രേരിപ്പിച്ചത്. മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരങ്ങളും ക്യാമറ ചിത്രങ്ങളും കൂടിയായപ്പോള്‍ ഇതടക്കം വ്യാപകമായ കള്ളവോട്ടിന്റെ വിവരങ്ങള്‍ പുറത്തായി. സ്വാഭാവികമായും വീണ്ടും വോട്ടെടുപ്പിന് ഉത്തരവായി. സ്വന്തം താത്പര്യത്തിനപ്പുറമൊരു നിയമമില്ലെന്നു വിശ്വസിക്കുന്നവര്‍ക്കു സമനില തെറ്റാന്‍ അത്രയൊക്കെ മതിയാകും. മുഖം വികൃതമായതിനു മറ്റുള്ളവരുടെ മുഖം തകര്‍ക്കുന്ന പതിവുശൈലി തന്നെ പുറത്തെടുക്കുകയും ചെയ്തു. 

ഭരണകൂടത്തിന്റെ പരിഗണനയില്‍ മുന്തിയ സ്ഥാനം ജനഹിതത്തിനാണെന്നു മനസ്സിലാക്കാന്‍ കഴിയാത്ത ഭരണാധികാരികളുടെ മനസ്ഥിതി ഏകാധിപതിയുടേതായിരിക്കും. അതുതന്നെയേ അണികളും പിന്‍തുടരുകയുള്ളു. പിഴവുകള്‍ അംഗീകരിക്കാനാവാത്ത അവര്‍ക്കു തോല്‍വികളില്‍ സമനിലതെറ്റും. അതാണു കേരളത്തില്‍ സിപിഎമ്മിന്റെ അവസ്ഥ. അവസാനത്തെ തുരുത്തിലും നിലനില്‍പ് തന്നെ അവതാളത്തിലായവരുടെ വെപ്രാളം. അത് ഒരു തരം മാനസിക പ്രശ്‌നമാണ്. അതിനുള്ള ചികിത്‌സ സമ്മതിദായകരുടെ കയ്യിലേയുള്ളു. അതാണ് ഷാര്‍ലറ്റ് എന്ന ആ വനിത ചെയ്തത്. അവകാശം ചോദിച്ചുവാങ്ങി ഉപയോഗിക്കാനുള്ള ഈ ഇച്ഛാശക്തി ഓരോരുത്തരം പ്രകടമാക്കിയാല്‍ തീരാവുന്നതേയുള്ളു കയ്യൂക്കിന്റെ രാഷ്‌ട്രീയം. സമ്മതിദാനാവകാശം ആരുടേയും ഇഷ്ടദാനമല്ലെന്ന് ഇവരൊക്കെ മനസ്സിലാക്കട്ടെ. അതാണ് വോട്ടുപെട്ടിയിലെ ഉന്‍മൂലനസിദ്ധാന്തം. അതിന്റെ കാലമാണു വരാനിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

പുതിയ വാര്‍ത്തകള്‍

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.