Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ജോലിയില്‍ നിന്ന് പിരിയൂ, 10000 ഡോളര്‍ നേടൂ; ആമസോണിന്റെ ഓഫര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2019, 03:30 pm IST
inBusiness

ജോലിയില്‍ നിന്ന് പിരിയുന്ന ജീവനക്കാര്‍ക്കുള്ള ആമസോണിന്റെ ഓഫര്‍ അറിയണമോ. ബിസിനസ് തുടങ്ങുന്നതിനും മറ്റുമായി 10000 ഡോളറാണ്(ഏകദേശം ഏഴ് ലക്ഷം രൂപ) പിരിഞ്ഞു പോകുന്ന വേളയില്‍ ജീവനക്കാര്‍ക്ക് ആമസോണ്‍ നല്‍കുന്നത്. 

പാക്കേജ്, ഡെലിവറി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ഓഫര്‍ ആമസോണ്‍ മുന്നോട്ട് വച്ചിരിക്കുന്നത്.  ഈ പണം ഉപയോഗിച്ച് സ്വന്തമായി പാക്കേജിംഗ്, ഡെലിവറി സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. 

സ്വന്തം ഡെലിവറി സ്ഥാപനം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ വേതനം കൂടി നല്‍കിയാണ് കമ്പനി പിരിച്ചുവിടല്‍ നടത്തുന്നത്. കൂടാതെ സ്വന്തം സ്ഥാപനം ആരംഭിക്കുന്നവര്‍ക്ക് സ്ഥിരമായ ഒരു ഡെലിവറി വോളിയം കമ്പനി ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ മോഹങ്ങള്‍ സാധ്യമാക്കാനുള്ള തങ്ങളുടെ പ്രതിബന്ധത കൂടിയാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ കാരണമെന്ന് ആമസോണിന്റെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ യുഎസ് തപാല്‍ സര്‍വീസ്, ഫെഡെക്‌സ് എന്നീ സേവനങ്ങളില്‍ ആശ്രിതത്വം കുറയ്‌ക്കുന്നതിന്റെ ഭാഗം കൂടിയാണ് ആമസോണിന്റെ പുതിയ തീരുമാനം. 

2018 ലാണ് ആമസോണ്‍ ഡെലിവറി സേവന പങ്കാളിത്ത പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. 300,000 ഡോളര്‍ വരെ വരുമാനമാണ് ഇതുവഴി ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 200ലധികം പേരാണ് ആമസോണ്‍ ഡെലിവറി സ്റ്റാര്‍ട്ട് അപ് ആരംഭിച്ചത്. 

ആമസോണിന്റെ ഡെലിവറി സേവന പങ്കാളി പ്രോഗ്രാമിന്റെ ഭാഗമാകാന്‍ പതിനായിരക്കണക്കിന് ആളുകളാണ് അപേക്ഷ അയച്ചതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആമസോണ്‍ ബ്രാന്‍ഡഡ് വാനുകളും യൂണിഫോമുകളും ഇന്‍ഷുറന്‍സ് അടക്കമുള്ള നേട്ടങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.

കമ്പനിയുടെ ഡെലിവറി ടെക്‌നോളജിയില്‍ പരിശീലനം, അസറ്റുകളെയും സേവനങ്ങളെയും ഡിസ്‌കൗണ്ടുകളെയും കുറിച്ചുള്ള അവബോധം എന്നിവയും ജീവനക്കാര്‍ക്ക് നല്‍കും. എന്നാല്‍ ലോജിസ്റ്റിക്‌സ് രംഗത്ത് ജീവനക്കാരുടെ എണ്ണം കൂടിയതും, പുതിയ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് അതിന് സഹായകമാകുന്ന നിലപാടുമാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ കലാപമുണ്ടാക്കാന്‍ മമത; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

Gulf

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.