Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സിറോ ബാലന്‍സ് അക്കൗണ്ട്; എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളുടെ ആനുകൂല്യങ്ങള്‍ അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2019, 11:50 am IST
in Business

മിനിമം ബാലന്‍സ് പോലും ഇല്ലാതെ നിങ്ങള്‍ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള നിങ്ങളുടെ ഉത്തരം അടിസ്ഥാന നിക്ഷേപം(basic savings bank deposit (BSBD)) എന്നായിരിക്കും. അതുകൊണ്ട് തന്നെയാണ് എസ്ബിഐ, എച്ച്ഡിഎഫ്‌സി പോലുള്ള ബാങ്കുകള്‍ സിറോ ബാലന്‍സ് അക്കൗണ്ടിനുള്ള സൗകര്യങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 

എസ്ബിഐ എച്ച്ഡിഎഫ്‌സി ബാങ്കുകളിലെ BSBD അക്കൗണ്ടുകള്‍ക്ക് വേണ്ട പ്രധാന കാര്യങ്ങള്‍

ഒറ്റയ്‌ക്കോ, സംയ്‌കുതമായോ അല്ലെങ്കില്‍ രണ്ടില്‍ ഏതെങ്കിലുമൊന്നോ എന്ന രീതിയില്‍ എസ്ബിഐ അക്കൗണ്ട് തുടങ്ങാം. എന്നാല്‍ ഒരു വ്യക്തിക്ക് അക്കൗണ്ട് തുടങ്ങണമെങ്കില്‍ കെവൈസി രേഖകള്‍ ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്ബിഐയുടെ വെബസൈറ്റ് sbi.co.in. സന്ദര്‍ശിക്കുക.

എസ്ബിഐയിലെ BSBD അക്കൗണ്ടുകളുടെ ആനുകൂല്യം

1. റുപെ എടിഎം കം ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിനോടൊപ്പം ലഭിക്കും. വാര്‍ഷിക ഫീസോ മറ്റ് നിരക്കുകളോ ഈടാക്കുകയില്ല. വിത്ഡ്രോവല്‍ ഫോം ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും കഴിയും. 

2. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നീ ഓണ്‍ലൈന്‍വഴിയുള്ള പണമിടപാടുകള്‍ സൗജന്യമാണ്. 

3. പണം നിക്ഷേപിക്കുമ്പോഴോ ചെക്ക് കളക്ഷന് കൊടുക്കുമ്പോഴോ ചാര്‍ജുകളില്ല.

4. ഏറെക്കാലം ഉപയോഗിക്കാതെ കിടന്ന അക്കൗണ്ട് സജീവമാക്കുമ്പോള്‍ പ്രത്യേകം ഫീസ് ഈടാക്കുകയില്ല.

5. എടിഎം വഴിയോ ശാഖവഴിയോ പരമാവധി നാലുതവണമാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ. ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകളും ഉള്‍പ്പടെയാണിത്. 

BSBD അക്കൗണ്ടുകളുടെ പലിശ നിരക്ക്

സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടിലുള്ള അതേ പലിശതന്നെ ഈ അക്കൗണ്ടുള്ളവര്‍ക്കും ലഭിക്കും. ഒരു കോടി രൂപവരെ ബാലന്‍സുള്ളവര്‍ക്ക് 3.5ശതമാനമാണ് പലിശ. അതില്‍കൂടുതല്‍ അക്കൗണ്ടിലുണ്ടെങ്കില്‍ നാലുശതമാനവും പലിശ ലഭിക്കും. 

എച്ച്ഡിഎഫ്സി ബാങ്ക്

എഡിഎഫിസിയിലെ BSBD അക്കൗണ്ടുകളുടെ പ്രത്യേകതകള്‍ അറിയുന്നതിന് hdfcbank.com സന്ദര്‍ശിക്കുക.

എഡിഎഫിസിയിലെ BSBD അക്കൗണ്ടുകളുടെ ആനുകൂല്യം 

1. സൗജന്യ എടിഎം കം ഡെബിറ്റ് കാര്‍ഡ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. ബില്‍ പെയ്‌മെന്റ് സൗകര്യത്തോടൊപ്പം ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ്, സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ എന്നീ സൗകര്യങ്ങളും അക്കൗണ്ടിനൊപ്പം നല്‍കുന്നുണ്ട്. 

2. വ്യക്തിഗത അക്കൗണ്ട് ഉടമകള്‍ക്ക് പാസ് ബുക്ക് സൗജന്യമായി ലഭിക്കും. ശാഖകളിലോ എടിഎമ്മുകളിലോ സൗജന്യമായി പണം നിക്ഷേപിക്കാം. സൗജന്യമായി റുപെ ഡെബിറ്റ് കാര്‍ഡ് ലഭിക്കും.

3. എസ്ബിഐയ്‌ക്കുള്ളതുപോലെ മാസത്തില്‍ പരമാവധി നാല് ഇടപാടുകള്‍ മാത്രമാണ് ഈ അക്കൗണ്ടിലൂടെ സാധ്യമാകുക. നാലില്‍കൂടുതല്‍ ഇടപാടുകളുണ്ടായാല്‍ അക്കൗണ്ട് സാധാരണ സേവിങ് അക്കൗണ്ടായി മാറുകയും അതിനുള്ള നിരക്കുകളും മറ്റും ഈടാക്കുകയും ചെയ്യും.

4. ചെക്ക് ബുക്ക്, പാസ് ബുക്ക്, ബാലന്‍സ് എന്‍ക്വയറി, ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ്, ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയ്‌ക്കൊന്നും പ്രത്യേകം ചാര്‍ജ് ഈടാക്കുകയില്ല.

BSBD അക്കൗണ്ടുകളുടെ എച്ച്ഡിഎഫ്‌സിയിലെ പലിശ നിരക്ക്

അമ്പത് ലക്ഷമോ അതിന് മുകളിലോ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് നാല് ശതമാനം പലിശാ നിരക്ക് ലഭിക്കും. അമ്പത് ലക്ഷത്തിന് തഴെയുള്ള അക്കൗണ്ടുകള്‍ക്ക് 3.5 ശതമാനമായിരിക്കും പലിശ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

Kerala

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ
Cricket

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

Kerala

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

Special Article

ഇന്ന്‌ ജൂൺ 6: ചരിത്രഗതിമാറ്റിയ ഛത്രപതിയുടെ സിംഹാസനാരോഹണം

പുതിയ വാര്‍ത്തകള്‍

ഉത്തരവുകള്‍ വൈകാന്‍ കാരണം നേതാക്കളുടെ സമ്മര്‍ദം; പോലീസ് സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍

ഹൊ! എന്തൊരു സ്പീഡ്!! ട്രെയിൽ വേഗം 130 കി.മീ ആക്കുന്നു, 400 ട്രെയിനുകളിൽ ഉടൻ, വൈകാതെ വേഗം 160 ആക്കും

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.