Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

വിവാഹത്തിന്റെ മറവില്‍ പാക് പെണ്‍കുട്ടികളിലെ ചൈനയിലേക്ക് കടത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2019, 05:01 pm IST
in Marukara

ഗുര്‍ജന്‍വാല : പാവപ്പെട്ട ദരിദ്രകുടുംബങ്ങളിലെ പാക്കിസ്ഥാനി പെണ്‍കുട്ടികളെ വിവാഹം ചെയ്യാനെന്ന പേരില്‍ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്. ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയും അതിനുശേഷം ഉപേക്ഷിക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. 

മുഖാദാസ് അഷ്‌റഫ് എന്ന പെണ്‍കുട്ടി 16 വയസ്സുള്ളപ്പോഴാണ് ചൈനീസ് പൗരനുമായി വിവാഹം കഴിക്കുന്നത്. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതയായ മുഖാദാസ് അഞ്ച് മാസത്തിന് ശേഷം വിവാഹ മോചിതയായി തിരിച്ച് പാക്കിസ്ഥാനില്‍ എത്തുകയായിരുന്നു. ഈ കാലയളവില്‍ ഗര്‍ഭിണിയായ അവര്‍ ക്രൂരമായ പിഡനങ്ങള്‍ ഏറ്റ് വാങ്ങിയാണ് ചൈനയില്‍ കഴിഞ്ഞിരുന്നത്. ഇത് ഒരു പെണ്‍കുട്ടിയുടെ മാത്രം കഥയല്ല, മറിച്ച് പാക്കിസ്ഥാനിലെ നൂറ് കണക്കിന് പാവപ്പെട്ട വിവാഹ മോചിതരായ ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ക്കും സമാനമായ കഥകളാണ് പറയാനുള്ളത്. 

പാക്കിസ്ഥാനില്‍ നിന്ന് വിവാഹിതരാവുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും നഗരത്തില്‍ നിന്നുമാറി ഉള്‍നാടന്‍ ചെറു ഗ്രാമങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ആശയ വിനിമയം പോലും ഇവര്‍ക്ക് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പലര്‍ക്കും ട്രാന്‍സ്ലേഷന്‍ ആപ്പ് വഴി ഒരു ഗ്ലാസ് വെള്ളം പോലും ചോദിക്കേണ്ടി വരുന്ന അവസ്ഥയാണ്.

അതേസമയം ഇത്തരത്തില്‍ വ്യാപകമായി പാക്കിസ്ഥാനില്‍ നിന്നും പെണ്‍കുട്ടികളെ ചൈനയിലേക്ക് വിവാഹം ചെയ്ത് അയയ്‌ക്കുന്നതില്‍ ഔദ്യോഗിക വൃത്തങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. പാക് പെണ്‍കുട്ടികള്‍ക്ക് ചൈനീസ് സര്‍ക്കാരും എംബസ്സിയും പരിശോധിക്കാതെയാണ് വിസ നല്‍കുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ചൈനീസ് മന്ത്രാലയം നിഷേധിച്ചു. 

അതിനിടെ പാക്കിസ്ഥാനില്‍ ഇത്തരക്കാര്‍ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന ഒരു സംഘം തന്നയുള്ളതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട് എട്ട് ചൈനീസ് പൗരന്മാരും നാല് പാക് സ്വദേശികളും പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി നടത്തിയ തെരച്ചിലില്‍ അറസ്റ്റിലായി. പാക് ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.

ചൈനയില്‍ നിലനില്‍ക്കുന്ന ഒരു കുട്ടി നയമാണ് ഇത്തരത്തില്‍ വിദേശത്തു നിന്നുള്ളവരെ കടത്തിക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നത്. ഒരു കുട്ടി മാത്രം മതിയെന്നതാണ് ചൈനയുടെ ജനസംഖ്യാ നയം. എന്നാല്‍ സ്ത്രീ- പുരുഷ എണ്ണത്തില്‍ തുല്യത നിലനിര്‍ത്തുന്നതിനും കുടുംബ പാരമ്പര്യം നിലനിര്‍ത്തുന്നതിനായി ആണ്‍കുട്ടികള്‍ക്കായും ഇത്തരത്തില്‍ വിദേശത്തു നിന്നും പെണ്‍കുട്ടികളെ വിവാഹം കഴിച്ച് കൊണ്ടുവരുന്നതായും റിപ്പോര്‍ട്ടുണ്ട്. വിയറ്റ്‌നാം, ലാവോസ്, നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നും ചൈനയിലേക്ക് പെണ്‍കുട്ടികളെ വിവാഹെ ചെയ്ത് കൊണ്ടുവരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി സിപി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

Kerala

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)
Kerala

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

Kerala

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.