Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എസ്ബിഐയില്‍ അക്കൗണ്ടുണ്ടോ?​ മെയ് ഒന്നു മുതല്‍ ചില അനൂകൂല്യങ്ങള്‍ ആസ്വദിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2019, 10:04 am IST
in Business

എസ്ബിഐയില്‍ അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് ഒരു നല്ല വാര്‍ത്ത. രാജ്യത്തെ ഏറ്റവും വലിയ പണമിടപാട് സ്ഥാപനമായ എസ്ബിഐ ഉപഭോക്താക്കള്‍ക്കായി മെയ് ഒന്നു മുതല്‍ ചില  പരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വരുന്നു. എസ്ബിഐയിലെ വായ്‌പകളും നിക്ഷേപക നിരക്കുകളും റിസര്‍ ബാങ്കിന്റെ റിപ്പോ നിരക്കുകളുമായി ലിങ്ക് ചെയ്യുന്നതോടെയാണ് പുതിയ മാറ്റം വരുന്നത്. ഇതോടെ നിസാര പലിശയില്‍ ഒരു ലക്ഷത്തിന് മുകളിലുള്ള തുക വരെ നിക്ഷേപിക്കാനുള്ള അവസരമാണ് കൈവരുന്നത്.

ഒരു ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്ക്

ഒരു ലക്ഷത്തിന് മുകളിലുള്ള എല്ലാ എസ്ബിഐ അക്കൗണ്ടുകാര്‍ക്കും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നതാണ്. ഒരു ലക്ഷം മുതല്‍ നീക്കിയിരിപ്പുള്ള അക്കൗണ്ടുകള്‍ക്ക് പ്രതിവര്‍ഷം 3.50 ശതമാനം പലിശ നിരക്ക് വരെ ലഭിക്കാം. അതേസമയം ഒരു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപകരുടെ പലിശ നിരക്ക് 3.25 ശതമാനമായിരിക്കും. 

റിപ്പോ നിരക്ക് പലിശ നിരക്കുമായി ചേര്‍ക്കുന്നത്

മെയ് ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്ന എസ്ബിഐയുടെ പ്രധാന തീരുമാനങ്ങളില്‍ ഒന്നാണിത്. നിക്ഷേപങ്ങളും ഹ്രസ്വകാല ലോണുകളും ആര്‍ബിഐയുടെ റിപ്പോ നിരക്കുമായി ചേര്‍ക്കുന്നതാണ് (linkage) പ്രാബല്യത്തില്‍  വരുന്ന പുതിയ തീരുമാനം.

സാധാരണഗതിയില്‍ ബാങ്കുകള്‍ ഫണ്ട് ബേസ് ലെന്‍ഡിങ് നിരക്ക് (എംസിഎല്‍ആര്‍) അടിസ്ഥാനമാക്കിയാണ് അടിസ്ഥാന വായ്‌പകള്‍ തീരുമാനിക്കാറുള്ളത്. മിക്കപ്പോഴും, ബാങ്കുകള്‍ റിപ്പോ നിരക്കില്‍ മാറ്റങ്ങളൊന്നും നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കില്ല. എസ്ബിഐ മാത്രമാണ് വായ്‌പാ പലിശകള്‍ റിപ്പോ നിരക്കുമായി ലിങ്ക് ചെയ്യാനൊരുങ്ങുന്നത്.

30 ലക്ഷം മുതല്‍ ഭവന വായ്‌പ്പയുള്ളവര്‍ക്ക് ആര്‍ബിഐ കുറയ്‌ക്കുന്ന റിപ്പോ നിരക്ക് കൂടാതെ പലിശ ഇനത്തില്‍ വരുന്ന 10 അടിസ്ഥാന പോയിന്റുകള്‍ അഥവാ 0.10 ശതമാനം നിരക്കുകളും എസ്ബിഐ കുറയ്‌ക്കും. 30 ലക്ഷത്തിന് താഴെ വരുന്ന ഭാവന വായ്‌പകളുടെ നിലവിലെ പരിധി 8.60 മുതല്‍ 8.90 ശതമാനമാണ്.

എസ്ബിഐയുടെ എംസിഎല്‍ആര്‍ അടിസ്ഥാനപരിധിയും 5 ബെയ്‌സിസ് പോയിന്റായി (0.05 ശതമാനം) ചുരുക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തേയ്‌ക്ക് 8.50 ശതമാനമെന്ന തോതിലാണ് എംസിഎല്‍ആറിന്റെ ഇപ്പോഴത്തെ നില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

Kerala

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ
Cricket

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

Kerala

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

Special Article

ഇന്ന്‌ ജൂൺ 6: ചരിത്രഗതിമാറ്റിയ ഛത്രപതിയുടെ സിംഹാസനാരോഹണം

പുതിയ വാര്‍ത്തകള്‍

ഉത്തരവുകള്‍ വൈകാന്‍ കാരണം നേതാക്കളുടെ സമ്മര്‍ദം; പോലീസ് സ്ഥലംമാറ്റം അനിശ്ചിതത്വത്തില്‍

ഹൊ! എന്തൊരു സ്പീഡ്!! ട്രെയിൽ വേഗം 130 കി.മീ ആക്കുന്നു, 400 ട്രെയിനുകളിൽ ഉടൻ, വൈകാതെ വേഗം 160 ആക്കും

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.