Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎഇ നല്‍കുന്ന ഈ ജനന സര്‍ട്ടിഫിക്കറ്റ് ചരിത്രസംഭവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2019, 05:09 am IST
inWorld

ഷാര്‍ജ: നിയമങ്ങള്‍ മാറ്റിവച്ച് ഹിന്ദു യുവാവിനും മുസ്ലിം യുവതിക്കും പിറന്ന കുഞ്ഞിന് യുഎഇ ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. 2016ല്‍ കേരളത്തില്‍ വിവാഹിതരായ കിരണ്‍ ബാബു-സനം സാബൂ സിദ്ദിഖി ദമ്പതികളുടെ പെണ്‍കുഞ്ഞിനാണ് യുഎഇ സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. യുഎഇയുടെ ചരിത്രത്തില്‍ ആദ്യമാണ് ഈ സംഭവം.

യുഎഇയില്‍ നിലനില്‍ക്കുന്ന വിവാഹ നിയമങ്ങള്‍ അനുസരിച്ച് മുസ്ലിം യുവാവിന് അമുസ്ലീമായ സ്ത്രീയെ വിവഹം കഴിക്കാം. എന്നാല്‍ മറിച്ച്, മുസ്ലിം സ്ത്രീ അമുസ്ലീമായ പുരുഷനെ വിവാഹം കഴിച്ചാല്‍ അതിനു നിയമസാധുതയില്ല.

കിരണും സനവും 2016ല്‍ കേരളത്തില്‍ വിവാഹിതരായി. അബുദാബിയിലെ ആശുപത്രിയില്‍ 2018ല്‍ സനം പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ജനന സര്‍ട്ടിഫിക്കറ്റിനായി ആശുപത്രിയില്‍ അപേക്ഷ നല്‍കിയപ്പോഴാണ് അവര്‍ നിയമപ്രശ്‌നം ചൂണ്ടിക്കാണിച്ചത്. തനിക്കുള്ള അബുദാബി വിസയും യുഎഇയിലുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷയുമൊക്കെ ചൂണ്ടിക്കാണിച്ചെങ്കിലും ഫലമുണ്ടായില്ല. കിരണ്‍ ഹിന്ദുവാണെന്ന കാരണമാണ് അധികൃതര്‍ ചൂണ്ടിക്കാട്ടിയത്.   

ഇന്ത്യന്‍ എംബസിയിലെ അഭിഭാഷകന്‍ എം. രാജമുരുകന്റെ സഹായത്തോടെ കിരണ്‍ ശ്രമം തുടര്‍ന്നു. ഒടുവില്‍ കിരണിന്റെ അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചു. ചീഫ് ജസ്റ്റിസിന്റെ അനുമതിയും ആവശ്യമായിരുന്നു. നിയമത്തില്‍ ഭേദഗതി വരുത്തി കിരണിന്റെ പെണ്‍കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. 2019 സഹിഷ്ണുതാ വര്‍ഷമായി യുഎഇ ആചരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ഈ നടപടി. വിഷുവിന്റെ തലേന്ന് ഇതു സംബന്ധിച്ച അറിയിപ്പു ലഭിച്ചത് കൂടുതല്‍ സന്തോഷമായെന്ന് കിരണ്‍ പറഞ്ഞു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

പുതിയ വാര്‍ത്തകള്‍

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.